എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, July 3, 2007

തെരുവിന്റെ ഭാഗം



ചിത്രo: പി.ആര്‍.രാജന്‍

ഉന്മാദം
ജീവിത്തെയും,
കലയേയും
തെരുവിന്റെ ഭാഗമാക്കി.
പിന്നെ മരണമെന്നെ-
മണ്ണിന്റെഭാഗവുമാക്കി.

14 comments:

  1. കവിത:തെരുവിന്റെ ഭാഗം
    രചന:മുഹമ്മദ്‌ സഗിര്‍ പണ്ടാരത്തില്‍
    ഉന്മാദം
    ജീവിത്തെയും,
    കലയേയും
    തെരുവിന്റെ ഭാഗമാക്കി.
    പിന്നെ മരണമെന്നെ-
    മണ്ണിന്റെഭാഗവുമാക്കി.

    ReplyDelete
  2. സഗീറേ ,

    ഈ കവിത , നന്നായി ,
    അര്‍ത്ഥമുള്ള വരികള്‍ :)

    ReplyDelete
  3. ഓ ,

    അപ്പ്രൂവലിന്‍റ്റെ ആവശ്യമുള്ളതായറിഞ്ഞില്ല , എന്തെ നല്ല അഭിപ്രായങ്ങള്‍ മാത്രമേ ഇടൂ എന്നുണ്ടോ?

    ReplyDelete
  4. This mail from tharavaadi

    Dear Sageer,

    Thanks for your mail ,
    it was a doubt , clear now

    Aliyu

    ReplyDelete
  5. മുഹമ്മദ്‌ സഗീര്‍....
    നല്ല തീപൊരികള്‍ !!!
    ഇഷ്ടപ്പെട്ടു.
    വീണ്ടും വരും.

    ReplyDelete
  6. സഗീറേ,
    താങ്കളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുനനു,
    എല്ലാവരും ഇത്രയും കമന്റ്റിയിട്ടും താങ്കൾ നയം വ്യക്തമാക്കുന്നില്ലോ എന്ന ആശങ്കയിലാണ് ഞങ്ങൾ ബൂലോഗത്തിലെ നവാഗതറ്

    ReplyDelete
  7. സഗീറേ,
    താങ്കളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു,
    എല്ലാവരും ഇത്രയും കമന്റിയിട്ടും താങ്കൾ നയം വ്യക്തമാക്കുന്നില്ലല്ലോ എന്ന ആശങ്കയിലാണ് ഞങ്ങൾ ബൂലോഗത്തിലെ നവാഗതറ്‌

    ReplyDelete
  8. സഗീറേ,
    താങ്കളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു,
    എല്ലാവരും ഇത്രയും കമന്റിയിട്ടും താങ്കൾ നയം വ്യക്തമാക്കുന്നില്ലല്ലോ എന്ന ആശങ്കയിലാണ് ഞങ്ങൾ ബൂലോഗത്തിലെ നവാഗതറ്‌

    ReplyDelete
  9. ശ്രുതസോമ,എനിക്ക് മനസിലായില്ല! എന്ത് നയമാ‍ണ് ഞാന്‍ വ്യക്തമാക്കേണ്ടത്!

    ReplyDelete
  10. നല്ല വരികള്‍. ഇതോടെ എഴുത്ത് നിര്‍ത്താനാണോ ഭാവം ?

    ReplyDelete