എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, July 23, 2007

പകലോ?രാത്രിയോ?കുളിര്‍ കാറ്റിന്‍ കുളിര്‍
സ്പര്‍ശമേല്‌ക്കാന്‍,
ഈ മരുഭൂമിയില്‍,
ഞാന്‍ കൊതിച്ചുനിന്നു.
മനസിനെ പൊള്ളിക്കുന്ന
ദു:ഖത്തിന്‍ മദമടക്കീടാന്‍
ഒരു തൂവല്‍ സ്പര്‍ശം.
സുര്യനോ?ചന്ദ്രനോ?
അഗ്നിയോ?നിലാവോ?
പകലോ?രാത്രിയോ?
ഒന്നും നിശ്ചയമില്ല.
കണ്ണുകളിപ്പോഴും ഇരുട്ട്‌.

1 comment:

 1. കവിത:പകലോ?രാത്രിയോ?
  കുളിര്‍ കാറ്റിന്‍ കുളിര്‍
  സ്പര്‍ശമേല്‌ക്കാന്‍,
  ഈ മരുഭൂമിയില്‍,
  ഞാന്‍ കൊതിച്ചുനിന്നു.
  മനസിനെ പൊള്ളിക്കുന്ന
  ദു:ഖത്തിന്‍ മദമടക്കീടാന്‍
  ഒരു തൂവല്‍ സ്പര്‍ശം.
  സുര്യനോ?ചന്ദ്രനോ?
  അഗ്നിയോ?നിലാവോ?
  പകലോ?രാത്രിയോ?
  ഒന്നും നിശ്ചയമില്ല.
  കണ്ണുകളിപ്പോഴും ഇരുട്ട്‌.

  ReplyDelete