എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, July 23, 2007

അശ്വാരൂഢന്‍ചിത്രo: പി.ആര്‍.രാജന്‍

അഹങ്കാരികളെ,
നിങ്ങളോര്‍തീടുക്കുക;
എത്തുമൊരുനാള്‍
നിങ്ങളെ ചുട്ടെരിച്ചിടാന്‍,
ആയിരം അശ്വങ്ങളുമായ്‌
അശ്വാരൂഢന്‍.

അഹങ്കാരികളെ,
പാവമാം ജനപീഢ,
നിങ്ങളൊഴിവാകീടുക.

എത്തുമൊരുനാള്‍
അവര്‍ക്കു സ്നേഹനിലാവായ്‌,
ആയിരം അശ്വങ്ങളുമായ്‌
അശ്വാരൂഢന്‍.

1 comment:

 1. കവിത:അശ്വാരൂഢന്‍.
  അഹങ്കാരികളെ,
  നിങ്ങളോര്‍തീടുക്കുക;
  എത്തുമൊരുനാള്‍
  നിങ്ങളെ ചുട്ടെരിച്ചിടാന്‍,
  ആയിരം അശ്വങ്ങളുമായ്‌
  അശ്വാരൂഢന്‍.
  അഹങ്കാരികളെ,
  പാവമാം ജനപീഢ,
  നിങ്ങളൊഴിവാകീടുക.
  എത്തുമൊരുനാള്‍
  അവര്‍ക്കു സ്നേഹനിലാവായ്‌,
  ആയിരം അശ്വങ്ങളുമായ്‌
  അശ്വാരൂഢന്‍.

  ReplyDelete