
ചിത്രo: പി.ആര്‍.രാജന്‍
അഹങ്കാരികളെ,
നിങ്ങളോര്‍തീടുക്കുക;
എത്തുമൊരുനാള്‍
നിങ്ങളെ ചുട്ടെരിച്ചിടാന്‍,
ആയിരം അശ്വങ്ങളുമായ്
അശ്വാരൂഢന്‍.
അഹങ്കാരികളെ,
പാവമാം ജനപീഢ,
നിങ്ങളൊഴിവാകീടുക.
എത്തുമൊരുനാള്‍
അവര്‍ക്കു സ്നേഹനിലാവായ്,
ആയിരം അശ്വങ്ങളുമായ്
അശ്വാരൂഢന്‍.
കവിത:അശ്വാരൂഢന്‍.
ReplyDeleteഅഹങ്കാരികളെ,
നിങ്ങളോര്‍തീടുക്കുക;
എത്തുമൊരുനാള്‍
നിങ്ങളെ ചുട്ടെരിച്ചിടാന്‍,
ആയിരം അശ്വങ്ങളുമായ്
അശ്വാരൂഢന്‍.
അഹങ്കാരികളെ,
പാവമാം ജനപീഢ,
നിങ്ങളൊഴിവാകീടുക.
എത്തുമൊരുനാള്‍
അവര്‍ക്കു സ്നേഹനിലാവായ്,
ആയിരം അശ്വങ്ങളുമായ്
അശ്വാരൂഢന്‍.