എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, July 21, 2007

പ്രണയംചിത്രo: പി.ആര്‍.രാജന്‍

പ്രണയം,
രതിയെന്ന് സമൂഹം.
പ്രണയം,
ലയമെന്ന് കമിതാക്കള്‍.
പ്രണയം,
വഞ്ചനയെന്ന് അനുഭവം.

3 comments:

 1. ഇതൊക്കെയാണെങ്കിലും പ്രണയം ഇതൊന്നുമല്ല എന്നും പറയേണ്ടിയിരിക്കുന്നു... അതു വാക്കുകള്‍ക്കതീതം.... അതൊനൊപ്പം നില്‍ക്കാന്‍ മരണം മാത്രം.....

  ReplyDelete
 2. Dear murali
  Did you see my poem as "pinne"
  check the poem and tell me about "praNayam"
  thanks for comments

  ReplyDelete
 3. കവിത:പ്രണയം
  പ്രണയം,
  രതിയെന്ന് സമൂഹം.
  പ്രണയം,
  ലയമെന്ന് കമിതാക്കള്‍.
  പ്രണയം,
  വഞ്ചനയെന്ന് അനുഭവം.

  ReplyDelete