എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, July 16, 2007

നിനക്കായ്‌നാദമായ്‌,രാഗമായ്‌,
നീ വരൂ എന്റെ ചാരെ,
പ്രിയേ നിന്റെ സ്നേഹമെന്റെ-
മനസ്സില്‍ പുതു മഴയായ്‌ പെയ്തു.
എന്റെ ഹ്യദയമിടിപ്പിന്റെ സംഗീതമാണു നീ.

എന്റെ സ്വപ്നങ്ങളുടെ മധുരമായ്‌,
നീ എന്റെ ഹ്യദയത്തിലേക്കു കാതോര്‍ക്കൂ;
നിനക്കു കേള്‍ക്കാം നിന്നെ ഞാന്‍
സ്നേഹിക്കുന്നുവെന്ന എന്റെ ഹ്യദയമന്ത്രം.

നീ എന്നെ സ്നേഹിക്കുന്നുവെനൊരുനാള്‍,
നിന്റെ കണ്ണുകള്‍ എന്നോടു ചൊല്ലി.
മനസ്സിനോടു മനസ്സുചേര്‍ത്തു ചൊല്ലാം,
വീണ്ടും നമുക്കാം വാക്കുകള്‍.

നമ്മള്‍ പരസ്പ്പരം സ്നേഹിക്കുന്നു.
മനസ്സിനോടു മനസ്സുചേര്‍ത്തു ചൊല്ലാം,
വീണ്ടും നമുക്കാം വാക്കുകള്‍.

3 comments:

 1. കവിത:നിനക്കായ്‌
  രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
  നാദമായ്‌,രാഗമായ്‌,
  നീ വരൂ എന്റെ ചാരെ,
  പ്രിയേ നിന്റെ സ്നേഹമെന്റെ-
  മനസ്സില്‍ പുതു മഴയായ്‌ പെയ്തു.
  എന്റെ ഹ്യദയമിടിപ്പിന്റെ സംഗീതമാണു നീ.
  എന്റെ സ്വപ്നങ്ങളുടെ മധുരമായ്‌,
  നീ എന്റെ ഹ്യദയത്തിലേക്കു കാതോര്‍ക്കൂ;
  നിനക്കു കേള്‍ക്കാം നിന്നെ ഞാന്‍
  സ്നേഹിക്കുന്നുവെന്ന എന്റെ ഹ്യദയമന്ത്രം.
  നീ എന്നെ സ്നേഹിക്കുന്നുവെനൊരുനാള്‍,
  നിന്റെ കണ്ണുകള്‍ എന്നോടു ചൊല്ലി.
  മനസ്സിനോടു മനസ്സുചേര്‍ത്തു ചൊല്ലാം,
  വീണ്ടും നമുക്കാം വാക്കുകള്‍.
  നമ്മള്‍ പരസ്പ്പരം സ്നേഹിക്കുന്നു.
  മനസ്സിനോടു മനസ്സുചേര്‍ത്തു ചൊല്ലാം,
  വീണ്ടും നമുക്കാം വാക്കുകള്‍.

  ReplyDelete
 2. Hello Muhammed,

  Glad to know about you. Was having a chat with Rajan and came to know you are a poet too. Thats a great thing. Both techenical and artistic too. I am 24 yrs old and i am also working in a techenical field working as an electronics engineer in Chip Design.

  Hope you are enjoying your work and stay in Qatar.

  Best Wishes,
  Rajat

  ReplyDelete
 3. ...all about love...that's great

  ReplyDelete