എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, August 4, 2007

സൃഷ്ടി



സൃഷ്ടികള്‍ ലോകത്തു-
ജനിച്ചു കൊണ്ടിരിക്കുന്നു.
സൃഷ്ടികള്‍ ലോകത്തു-
മരിച്ചു കൊണ്ടിരിക്കുന്നു.
ഇവിടെ ദൈവത്തിന്‍
സൃഷ്ടിയോ മനുഷ്യന്‍
അതോ മനുഷ്യന്റെ
സൃഷ്ടിയോ ദൈവം.

9 comments:

  1. ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്‌ടിച്ചു
    പിന്നെ മനുഷ്യന്‍ ദൈവങ്ങളെ സൃഷ്‌ടിച്ചു

    ReplyDelete
  2. സഗീര്‍...,
    നല്ല ചിന്ത, നല്ല സൃഷ്ടി.
    ആശംസകള്‍ !!

    ReplyDelete
  3. സാഗീര്‍‍..
    സൃഷ്ടിക്കു് ജനനവും മരണവും ഇല്ലെന്നു തോന്നുന്നു.
    സംഹാരത്തിനും. നല്ല ചിന്ത.!!

    ReplyDelete
  4. قل هو الله أحد , الله الصمد , لم يلد ولم يولد , ولم يكن له كفواً أحد

    ReplyDelete
  5. قل هو الله أحد , الله الصمد , لم يلد ولم يولد , ولم يكن له كفواً أحد

    ReplyDelete
  6. قل هو الله أحد , الله الصمد , لم يلد ولم يولد , ولم يكن له كفواً أحد

    ReplyDelete
  7. قل هو الله أحد , الله الصمد , لم يلد ولم يولد , ولم يكن له كفواً أحد

    ReplyDelete
  8. kul huvallahu ahad
    allahu alswamad
    lam yelid,
    valam youoolad,
    valam yakunlahu kufuvan ahad

    ReplyDelete
  9. കവിത ഇഷ്ടപ്പെട്ടു എന്നറിഞതില്‍ സന്തോഷം...അഭിപ്രാ‍ായം രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി പറയുന്നു...

    ReplyDelete