എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 11, 2007

എല്ലാം ഒന്നുതന്നെ



പത്രവാക്കുകളിന്നലെ
സ്വവര്‍ഗാനുരാഗം
പിന്നെ
പ്രക്യതിവിരുദ്ധം
ഇന്നിപ്പോള്‍
സദാചാരവിരുദ്ധം
എല്ലാം ഒന്നുതന്നെ!
പത്രവാക്കുകളിലെ മാറ്റങ്ങള്‍.
വാത്സ്യായനെ കാമസൂത്രം,
പഠിപ്പിക്കുന്നുവോ?
ഈ കോട്ടയക്കാര്‍!.

6 comments:

  1. പത്രവാക്കുകളിന്നലെ
    സ്വവര്‍ഗാനുരാഗം
    പിന്നെ
    പ്രക്യതിവിരുദ്ധം
    ഇന്നിപ്പോള്‍
    സദാചാരവിരുദ്ധം
    എല്ലാം ഒന്നുതന്നെ!
    പത്രവാക്കുകളിലെ മാറ്റങ്ങള്‍.
    വാത്സ്യായനെ കാമസൂത്രം,
    പഠിപ്പിക്കുന്നുവോ?
    ഈ കോട്ടയക്കാര്‍!.

    ReplyDelete
  2. ഒരിക്കല്‍ വായിച്ചിട്ടു ഞാന്‍ അഭിപ്രായം പറഞ്ഞിരുന്നു...

    ഒന്നാം വാര്‍ഷികത്തിന്റെ ആശംസകള്‍... അസീസ്‌ മഞ്ഞലിനും ആശംസകള്‍...

    ഒരു പീറ പത്രം ഉണ്ടെന്നു വെച്ച്‌ കോട്ടയക്കാരെ "എല്ലാം ഒന്നു തന്നെ" എന്നൊക്കെ പറഞ്ഞാല്‍...തുണ്ടം തുണ്ടം ആക്കി,ചുട്ടു കരിച്ച്‌,കള്ളില്‍ കലക്കി എന്റെ ആനക്ക്‌ കൊടുക്കും

    ReplyDelete
  3. Hente Muhammade.. appozhekkum feel cheytho.... Peera pathrathe kurichu iniyum dhaaraalam poratte.... Njaan oru thamaasha paranjathalle... Ithente sthiram style aa... Ennodu samvadikkunnavarkku ithu parichitham.. Njaan aanu sorry chodikkendiyirunnathu.. Enthum aavatte... bhaaviyil sorry ennonnum parayalle...
    Aashamsakal

    ReplyDelete
  4. നന്നായിരിക്കുന്നു തുടര്‍ന്നും എഴുതുക

    ReplyDelete
  5. എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

    ReplyDelete