അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
ഞാന്‍ ഇന്നും അവനെ കണ്ടു!. അന്നു കണ്ടതിനെക്കാളും, കുറച്ചു പ്രയം കൂടിയിരിക്കുന്നു. കാലം വരുത്തിയ മാറ്റം!. അന്നു കണ്ട അതേ ചിരിയോടെ അയാള്‍. പക്ഷേ ഒരു വ്യത്യാസം അന്നു കണ്ടത്, വിവാഹ കോളത്തിലും. ഇന്നു കണ്ടത്, ചരമ കോളത്തിലും.
കവിത:വ്യത്യാസം. രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍. ഞാന്‍ ഇന്നും അവനെ കണ്ടു!. അന്നു കണ്ടതിനെക്കാളും, കുറച്ചു പ്രയം കൂടിയിരിക്കുന്നു. കാലം വരുത്തിയ മാറ്റം!. അന്നു കണ്ട അതേ ചിരിയോടെ അയാള്‍. പക്ഷേ ഒരു വ്യത്യാസം അന്നു കണ്ടത്, വിവാഹ കോളത്തിലും. ഇന്നു കണ്ടത്, ചരമ കോളത്തിലും.
ഇന്ന് ധാരാളം പുതിയ കവികള്‍ ഉണ്ട് ബ്ലോഗില്‍ അവര്‍ കൈവെക്കാത്ത പല വിഷയങ്ങളും പിന്നെ കവിതയിടെ ഒരു പുതിയ ശൈലിയും എനിക്കിവിടെ താങ്കളില്‍ കണാന്‍ സാധിച്ചു.തുടരുക......
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം. ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്. ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും. എം.കെ.ഹരികുമാര്‍
കവിത:വ്യത്യാസം.
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ഞാന്‍ ഇന്നും അവനെ കണ്ടു!.
അന്നു കണ്ടതിനെക്കാളും,
കുറച്ചു പ്രയം കൂടിയിരിക്കുന്നു.
കാലം വരുത്തിയ മാറ്റം!.
അന്നു കണ്ട അതേ
ചിരിയോടെ അയാള്‍.
പക്ഷേ ഒരു വ്യത്യാസം
അന്നു കണ്ടത്,
വിവാഹ കോളത്തിലും.
ഇന്നു കണ്ടത്,
ചരമ കോളത്തിലും.
നല്ല വരികള്‍ സഗീര്‍...
ReplyDeleteഇന്ന് ധാരാളം പുതിയ കവികള്‍ ഉണ്ട് ബ്ലോഗില്‍ അവര്‍ കൈവെക്കാത്ത പല വിഷയങ്ങളും പിന്നെ കവിതയിടെ ഒരു പുതിയ ശൈലിയും എനിക്കിവിടെ താങ്കളില്‍ കണാന്‍ സാധിച്ചു.തുടരുക......
ReplyDeleteജീവിതത്തിന്റെയും എഴുത്തിന്റെയും നടക്കാവുകളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍ അപാരം തുടരുക കവിയുടെ കവിതാ സഞ്ചാരം
ReplyDeleteഎല്ലാവര്‍ക്കും നന്ദി തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു
ReplyDeleteനന്ന്
ReplyDeleteസഗീര്‍
ReplyDeleteഈ ജീവിത വ്യത്യസങ്ങള്‍ നന്ന്...
എവിടെയെങ്കിലും കാണാം എന്ന സമാധാനം
നന്‍മകള്‍ നേരുന്നു
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ReplyDeleteഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍
ആന്റണി.താബു,മുരളിമേനോന്‍,മഞ്ചു പിന്നെ ഹരികുമാര്‍
ReplyDeleteകവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക
മുരളിക്ക്
ReplyDeleteകവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക
കവിത നിലവാരം പുലര്‍ത്തുന്നു അന്നറിയുന്നതില്‍ സന്തോഷം
ReplyDeleteകവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക