എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, October 28, 2007

മുഖം

എവിടെയോ കണ്ട മുഖം!
ആരാണയാള്‍?
എനിക്കറിയാം അയളെ!
ഓര്‍മ്മ കിട്ടുന്നില്ല!.
ഒരു പക്ഷെ ഏതോ-
യാത്രയിലോ മറ്റോ ആകാം.
ഇന്ന് റോഡില്‍
ചോരയില്‍ കുളിച്ച്‌,
ജഢ മുഖനായ്‌ അയാള്‍!.

16 comments:

  1. എവിടെയോ കണ്ട മുഖം!
    ആരാണയാള്‍?
    എനിക്കറിയാം അയളെ!
    ഓര്‍മ്മ കിട്ടുന്നില്ല!.
    ഒരു പക്ഷെ ഏതോ-
    യാത്രയിലോ മറ്റോ ആകാം.
    ഇന്ന് റോഡില്‍
    ചോരയില്‍ കുളിച്ച്‌,
    ജഢ മുഖനായ്‌ അയാള്‍!.

    ReplyDelete
  2. ഫൈസല്‍ പറഞ്ഞത്‌ "നിമിഷാര്‍ദത്തിലെ വ്യത്യാസം"എന്നാണ്‌

    ReplyDelete
  3. അങ്ങനെ എത്രയോ പേര്‍‌... അല്ലേ?

    ReplyDelete
  4. അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
    ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
    ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
    എം.കെ.ഹരികുമാര്

    ReplyDelete
  5. ഫൈസലിന്‌
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  6. മയൂരക്ക്‌
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  7. ശ്രീക്ക്‌
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  8. ഹരികുമാറിന്‌
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  9. നജീമിന്‌
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  10. ഉപാസനക്ക്‌
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  11. സഗീര്‍
    നല്ലൊരു കവിത കൂടി
    ആ കുഞ്ഞുകവിതയില്‍
    ഒരു യാഥാര്‍ത്ഥ്യം
    ഉള്‍പ്പെട്ടിരിക്കുന്നു

    ഇനിയും എഴുതുക
    ആശംസകള്‍

    ReplyDelete
  12. പല വായനക്കാരും കമേന്റുകളായ്‌ ഈ ചിഹ്നം അയച്ചു കാണുന്നു.എന്താണ്‌ ഇതിന്റെ അര്‍ത്ഥമെന്നറിയില്ല ആരെങ്കിലും പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു

    ReplyDelete