എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, October 31, 2007

പുനര്‍ജന്മം



അര്‍ദ്ധ സത്യങ്ങളെ തേടി
ഞാന്‍ ഇരുടിലേക്കൂളയിട്ടു!.
അവിടെയാരോ തന്നു എനിക്കു-
ഛാശ്വാസവായു!.
അങ്ങിനെ ഞാന്‍ വളര്‍ന്നു!.
പിന്നെ പതുക്കെ ഞാന്‍
പൂര്‍ണസത്യങ്ങളെ തേടി,
വെളിച്ചത്തിലേക്കു പുനര്‍ജനിച്ചു!.

9 comments:

  1. അര്‍ദ്ധ സത്യങ്ങളെ തേടി
    ഞാന്‍ ഇരുടിലേക്കൂളയിട്ടു!.
    അവിടെയാരോ തന്നു എനിക്കു-
    ഛാശ്വാസവായു!.
    അങ്ങിനെ ഞാന്‍ വളര്‍ന്നു!.
    പിന്നെ പതുക്കെ ഞാന്‍
    പൂര്‍ണസത്യങ്ങളെ തേടി,
    വെളിച്ചത്തിലേക്കു പുനര്‍ജനിച്ചു!.

    ReplyDelete
  2. വല്യ കവിത എഴുതു സാര്‍
    :)
    ഉപാസന

    ReplyDelete
  3. അര്‍ദ്ധ സത്യങ്ങളെ തേടി
    ഞാന്‍ ഇരുടിലേക്കൂളയിട്ടു!.
    അവിടെയാരോ തന്നു എനിക്കു-
    ഛാശ്വാസവായു!.
    അങ്ങിനെ ഞാന്‍ വളര്‍ന്നു!.
    പിന്നെ പതുക്കെ ഞാന്‍
    പൂര്‍ണസത്യങ്ങളെ തേടി,
    വെളിച്ചത്തിലേക്കു പുനര്‍ജനിച്ചു!.
    എത്ര സത്യമല്ലേ
    ആദ്യമായാണ്‌ ഞാന്‍ ഈ ബ്ലോഗില്‍ വരുന്നത്‌.
    പലകവിതകളും വായിച്ചിടുണ്ട്‌
    എന്നാലും വളരെ കുറച്ചു വരികളില്‍
    വളരെ ഏറെ ചിന്തിപ്പിക്കുന്ന വരികള്‍!
    പുതിയ അവതരണരീതി
    കവിത മനസിനെ പിടിച്ചുലച്ചു കളഞ്ഞു...............

    ReplyDelete
  4. എന്റെ ഉപാസനക്കായ്‌
    ചെറിയ കവിതയിലൂടെ വലിയ സത്യങ്ങള്‍ തേടുകയാണു ഞാന്‍

    ReplyDelete
  5. ഫൈസല്‍,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക

    ReplyDelete
  6. എന്റെ ഉപാസനക്കായ്‌
    ചെറിയ കവിതയിലൂടെ വലിയ സത്യങ്ങള്‍ തേടുകയാണു ഞാന്‍
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക

    ReplyDelete
  7. ലിമ്‌നക്ക്‌,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  8. പല വായനക്കാരും കമേന്റുകളായ്‌ ഈ ചിഹ്നം അയച്ചു കാണുന്നു.എന്താണ്‌ ഇതിന്റെ അര്‍ത്ഥമെന്നറിയില്ല ആരെങ്കിലും പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു

    ReplyDelete