എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, November 5, 2007

യയാതി



അപരനിലേക്ക്‌ തിന്മയെ-
സന്നിവേശിപ്പിച്ച്‌,
സ്വയം മുക്തയായ്‌,
യതിയായ്‌,മനുഷ്യ ദൈവമായ്‌,
അവന്‍ വീണ്ടും ഈ ഭൂമിയില്‍
യയാതിയായ്‌.......

7 comments:

  1. അപരനിലേക്ക്‌ തിന്മയെ സന്നിവേശിപ്പിച്ച്‌,
    സ്വയം മുക്തയായ്‌,യതിയായ്‌,മനുഷ്യ ദൈവമായ്‌,
    അവന്‍ വീണ്ടും ഈ ഭൂമിയില്‍ യയാതിയായ്‌.....

    ReplyDelete
  2. ആദ്യമായാണ്‌ ഞാന്‍ ഈ ബ്ലോഗില്‍ വരുന്നത്‌. പലകവിതകളും വായിച്ചിടുണ്ട്‌ എന്നാലും വളരെ കുറച്ചു വരികളില്‍ വളരെ ഏറെ ചിന്തിപ്പിക്കുന്ന വരികള്‍!പുതിയ അവതരണരീതി കവിതകള്‍ മനസിനെ പിടിച്ചുലച്ചു കളഞ്ഞു...............

    ReplyDelete
  3. ലിമ്‌നക്ക്‌,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  4. ആറ്റിക്കുറുക്കിയ വരികള്‍ !
    അഭിനന്ദനങ്ങള്‍..

    ReplyDelete
  5. വാണിക്ക്‌,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  6. കവിതയെഴുത്തിലെ ഒരു പുതിയ രീതി എനിക്കിവിടെ കാണാനായ്‌ തുടരുക അഭിന്ദനങ്ങള്‍

    ReplyDelete
  7. ജെസീന ഹംസക്ക്‌,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete