എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, November 6, 2007

ചിതറിയവര്‍



ആദ്യം
സോഡിയം ക്ലോറൈഡ്‌.
പിന്നീട്‌
പൊട്ടാസിയം ക്ലോറൈഡ്‌.
പിന്നെ ഒരു നാള്‍
കൈയും,കാലും,
തലയും,ഉടലും,
ചിതറി കത്തികരിഞ്ഞു-
തിരിച്ചറിയാനാകാതെ കിടന്നു
ആരോ അവന്‍!....

14 comments:

  1. ആദ്യം
    സോഡിയം ക്ലോറൈഡ്‌.
    പിന്നീട്‌
    പൊട്ടാസിയം ക്ലോറൈഡ്‌.
    പിന്നെ ഒരു നാള്‍
    കൈയും,കാലും,
    തലയും,ഉടലും,
    ചിതറി കത്തികരിഞ്ഞു-
    തിരിച്ചറിയാനാകാതെ കിടന്നു
    ആരോ അവന്‍!....

    ReplyDelete
  2. 1) NACL.
    => KCL
    => 1 day
    hand, limb, head, body
    spread, fried
    couldnt recognize
    someone him!...

    ReplyDelete
  3. ശശി നന്ദി..........

    ശശി എന്റെ ഈ കവിത ശശിയുടെ ബ്ലോഗില്‍ ഇവിടെ ശശി ഇംഗ്ലീഷില്‍ തര്‍ജിമ ചെയ്തിരിക്കുന്നു
    അതിനു ശശി നല്‍കിയ തലവാചകങ്ങള്‍ ചുവടെ
    ശശിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം പ്രകടിപ്പിക്കുവാനായി ഇതാ ഒരു മലയാള ബ്ലോഗ് കവിത ശശി ഇംഗ്ലീഷിലേയ്ക്കു തര്‍ജ്ജിമ ചെയ്യുന്നു. ഇതോടെ ശശി ഒരു പ്രസ്ഥാനമല്ല, ജില്ലയല്ല, ഒരു സംസ്ഥാനമാണെന്ന് നിങ്ങള്‍ക്കു മനസിലാവും. ഈ കവിത അല്പം ചോര പുരണ്ടതാണ്. മനസ്സിനു കട്ടിയില്ലാത്തവര്‍, ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, ബാലന്മാര്‍, ബാലികമാര്‍, ഉത്തരാധുനിക സാഹിത്യകാരന്മാര്‍, വൃദ്ധന്മാര്‍, തുടങ്ങിയവര്‍ ഇതു വായിച്ച് വരുന്ന അപകടങ്ങള്‍ക്ക് ശശി ഉത്തരവാദിയല്ല.
    വായിക്കുക

    ReplyDelete
  4. പല വായനക്കാരും കമേന്റുകളായ്‌ ഈ ചിഹ്നം അയച്ചു കാണുന്നു.എന്താണ്‌ ഇതിന്റെ അര്‍ത്ഥമെന്നറിയില്ല ആരെങ്കിലും പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു

    ReplyDelete
  5. കവിതയെഴുത്തിലെ ഒരു പുതിയ രീതി എനിക്കിവിടെ കാണാനായ്‌ തുടരുക അഭിന്ദനങ്ങള്‍

    ReplyDelete
  6. മയൂര,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  7. ജെസീന ഹംസ,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  8. നാട്ടിലെ ഒരു വലിയ സത്യത്തെ വെറും നാലുവരയില്‍ ഒതുക്കിയിരിക്കുന്നു..ഒരുപാട് അര്‍‌ത്ഥത്തോടെ
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
    എം.കെ. ഹരികുമാര്‍

    ReplyDelete
  10. എം.കെ.ഹരികുമാര്‍,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  11. ഏ.ആര്‍. നജീം,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete
  12. :) എന്നതു് ചിരിയും :( എന്നതു് കരച്ചിലും സല്ലാപങ്ങളിലൂടെ ജനകീയമായ ഭാവങ്ങളാണവ.

    കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ

    ReplyDelete
  13. പ്രവീണ്‍,
    കവിത വായിച്ചു അഭിപ്രായം എഴുതിയതിനു നന്ദി തുടര്‍ന്നും വായിക്കുക ഒപ്പം അഭിപ്രായം അറീക്കുക

    ReplyDelete