എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, November 10, 2007

അല്‍ ഖാഇദ



ആ രക്തത്തില്‍ എനിക്ക്‌ പങ്കില്ല നാഥാ.....
എന്നോടു പൊറുക്കേണമേ നാഥാ.....
ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടിയും,
നിങ്ങള്‍ ജീവനു വേണ്ടിയും,
യുദ്ധം ചെയുന്നു ഇവിടെ!.
ഇതു പാപമെങ്കില്‍ പൊറുക്കുക
നാഥാ....യാഅള്ളാ....ആമീന്‍

7 comments:

  1. ആ രക്തത്തില്‍ എനിക്ക്‌ പങ്കില്ല നാഥാ.....
    എന്നോടു പൊറുക്കേണമേ നാഥാ.....
    ഞങ്ങള്‍ ജീവിക്കാന്‍ വേണ്ടിയും,
    നിങ്ങള്‍ ജീവനു വേണ്ടിയും,
    യുദ്ധം ചെയുന്നു ഇവിടെ!.
    ഇതു പാപമെങ്കില്‍ പൊറുക്കുക
    നാഥാ....യാഅള്ളാ....ആമീന്‍

    ReplyDelete
  2. ഇതു പാപമെങ്കില്‍ പൊറുക്കുക
    നാഥാ....യാഅള്ളാ....ആമീന്‍

    ReplyDelete
  3. ഇസ്ലാം സമാധാന ത്തിന്റെ മതമോ അതോ അക്രമത്തിന്റെ മതമോ?; ഇക്കാലത്തു ലോകത്താകെയും പ്രത്യേകിച്ചു പാശ്ചാത്യ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നാണിത്. സെപ്തംബര്‍ 11 ന്റെ ആക്രമണത്തെ തുടര്‍ന്നു ഇസ്ലാമും അതിന്റെ പ്രവാചകനും ഭീകരവാദമാണു ലോകത്തിനു സംഭാവന ചെയ്തത് എന്ന മട്ടില്‍ വന്‍ തോതിലുള്ള പ്രചാരണമാണു നടക്കുന്നത്. ഇസ്ലാം വിരുദ്ധ പ്രചരണം ലക്ഷ്യമാക്കി നിരവധി വെബ്സൈറ്റുകളും പുസ്തകങ്ങളും അടുത്ത കാലത്തു രംഗത്തു വന്നിട്ടുണ്ട്. അതേ സമയം ഇസ്ലാം സമാധാനമാണു ആഗ്രഹിക്കുന്നതെന്ന് മിതവാദികളായ മുസ്ലിംകളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു.

    ReplyDelete
  4. ഇസ്ലാം സമാധാന ത്തിന്റെ മതമോ അതോ അക്രമത്തിന്റെ മതമോ?

    ReplyDelete
  5. ഷഹീറിന്റെയും,ഷീജയുടെയും ചോദ്യങ്ങള്‍ ഞാന്‍ വായനക്കാരായ നിങ്ങള്‍ക്കു വിട്ടുതരുന്നു.ഇതിനുത്തരം നിങ്ങളില്‍ നിന്നും പ്രതിക്ഷിക്കുന്നു

    ReplyDelete
  6. നാളെ മാര്‍ച്ച്‌ പത്താം തിയ്യതി ഒസാമ ബിന്‍ ലാദന്റെ ജന്മദിനം.
    1957 ലെ ഒരു മാര്‍ച്ച്‌ പത്താം തിയ്യതിയിലാണ്‌ അല്‍ ഖാഇദ നേതാവായ ഇദ്ദേഹം ജനിച്ചത്‌.
    ഇതു പാപമെങ്കില്‍ പൊറുക്കുക
    നാഥാ....യാഅള്ളാ....ആമീന്‍

    ReplyDelete
  7. ഇറാഖില്‍ നിന്ന്‌ അമേരിക്കന്‍ സേനയെ പിന്‍വലിക്കുന്നത്‌ തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവെയ്‌ക്കണമെന്ന്‌ ഇറാഖിലെ അമേരിക്കന്‍ സേനാ തലവന്‍ ജനറല്‍ ഡേവിഡ്‌ പെട്രോസ്‌ ശുപാര്‍ശ ചെയ്‌തു. ഇറാഖിലെ സ്ഥിതിഗതികളെക്കുറിച്ച്‌ അവലോകനം നടത്തുന്ന അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കമ്മറ്റിക്ക്‌ തെളിവ്‌ നല്‍കുകയായിരുന്നു പെട്രോസ്‌. ഇറാഖിലെ അമേരിക്കന്‍ അമ്പാസിഡര്‍ റയാന്‍ ക്രോക്കറും കമ്മറ്റിക്ക്‌ മുമ്പാകെ ഹാജരായി. ഇറാഖിലെ പ്രശ്‌നങ്ങള്‍ക്ക്‌ പിന്നില്‍ ഇറാനാണെന്നും പെട്രോസ്‌ ആരോപിച്ചു.

    ReplyDelete