എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 11, 2007

മിഥ്യ



ഞാന്‍ അറിഞ്ഞു,
പിന്നീട്‌
ജീവിതം
മിഥ്യയെന്ന്
മരണത്തിലേക്ക്‌
ഇനിയുമേറെ ദൂരം.
ഉന്മാദം മുത്തവര്‍
ചേരകുടിക്കുമ്പോള്‍
ഇവിടെ ഒരു കൂട്ടര്‍
ജീവനായ്‌ കരയുന്നു.

5 comments:

  1. ഞാന്‍ അറിഞ്ഞു,
    പിന്നീട്‌
    ജീവിതം
    മിഥ്യയെന്ന്
    മരണത്തിലേക്ക്‌
    ഇനിയുമേറെ ദൂരം.
    ഉന്മാദം മുത്തവര്‍
    ചേരകുടിക്കുമ്പോള്‍
    ഇവിടെ ഒരു കൂട്ടര്‍
    ജീവനായ്‌ കരയുന്നു.

    ReplyDelete
  2. ഒരു കവിതയിലൂടെ പേരെടുത്തു കഴിഞ്ഞാല്‍,പിന്നെ അവര്‍ എന്തും എഴുതിക്കോട്ടെ നല്ലതായാലും,ചീത്തയായാലും അതിനു അനുമോദനം ചൊരിയുന്ന ഒരു പ്രവണത ബ്ലോഗില്‍ കണ്ടുവരുന്നു.ഇത്‌ സത്യത്തില്‍ കവിതക്കുണ്ടവുന്ന അധപതനമെന്നേ എനിക്കു പറയാനാവൂ

    ഞാന്‍ അറിഞ്ഞു,
    പിന്നീട്‌
    ജീവിതം
    മിഥ്യയെന്ന്
    മരണത്തിലേക്ക്‌
    ഇനിയുമേറെ ദൂരം.
    ഉന്മാദം മുത്തവര്‍
    ചേരകുടിക്കുമ്പോള്‍
    ഇവിടെ ഒരു കൂട്ടര്‍
    ജീവനായ്‌ കരയുന്നു.

    കവിതയെഴുത്തിലെ ഒരു പുതിയ രീതി എനിക്കിവിടെ കാണാനായ്‌ തുടരുക അഭിന്ദനങ്ങള്‍

    ReplyDelete
  3. കവിത നന്നായി.

    ReplyDelete
  4. മനോഹരമായ വരികള്‍...

    ReplyDelete
  5. എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു

    ReplyDelete