ചോരകൊതിമൂത്തു- ലക്കുകെട്ട വര്‍ഗ്ഗം. ആദ്യം കച്ചവട- കരാറുമായ് എത്തി!. വഴങ്ങിലെന്നു കണ്ടപ്പോളവര്‍, അതു ഉപരോധമാക്കി!. അതുപിന്നെ മര്‍ദ്ദനമായ്, പിന്നീടു യുദ്ധമായ്, പിന്നെയോ അടിച്ചമര്‍ത്തല്‍!. ഒടുവില്‍ കഴുമരത്തില്‍! സ്വതന്ത്രമിവിടെ മരണ- ശിക്ഷയാവുന്നു!.
നല്ല വരികള്‍..പുതുവത്സരാശംസകള്‍!
നല്ല വരികള്പുതുവത്സരാശംസകള്
ഒരു സ്വാതന്ത്ര്യസമരം ചുരുക്കിപ്പറഞ്ഞു ല്ലേ.നന്നായിരിക്കുന്നുആശംസകള്
പ്രിയപ്പെട്ട സഹീര്താങ്കള് ഒരു മൊശം കവി ആണേ
സ്വാതന്ത്ര്യം മരണശിക്ഷയാകുന്ന അവസ്ഥ!കൊള്ളാം സഗീര്‍!:)പുതുവത്സരാശംസകള്‍!
നല്ല വരികള്‍..പുതുവത്സരാശംസകള്‍
സ്വാതന്ത്ര്യമിവിടെ മരണ- ശിക്ഷയാവുന്നു!എന്നല്ലേ നല്ലത്?നല്ല ആശയം, നല്ല വരികള്‍.
:)നവവത്സര ആശംസകള്
ബേനസീര്‍ ഭൂട്ടോയുടെ രക്തസാക്ഷിത്തവുമായി ചേര്‍ത്തുവായിക്കാം അല്ലേ?ആശംസകള്...
Dear Ali,priya,sree,valmeeki,gihesh and teena......നന്ദി
നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ. സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc
സഗീര്‍;വരികള്‍ മുറിചെഴുതിയല്‍ അതു കവിതയാകില്ല.പറയാനുള്ള കാര്യം ചുരുക്കി, ചാരുതയൊടെ, ഇമേജ്ജറികളുടെ വിന്യാസത്തിലൂടെ കൌതുക പൂര്‍വം അവതരിപ്പികൂ.... ഉദ:- " കല്‍പ്പൊടിയാലുളി തേച്ച്തച്ചിനിറങ്ങി സൂര്യന്മഴ ചോരും മാനത്തിന്മേല്പ്പുര പുതുക്കുവാന്‍ " ടി.പി.അനില്‍കുമാറിന്റെ കവിതയുടെ ചാരുത നുണയാന്‍ കഴിയുന്നിലെ.
ചോരകൊതിമൂത്തു-
ReplyDeleteലക്കുകെട്ട വര്‍ഗ്ഗം.
ആദ്യം കച്ചവട-
കരാറുമായ് എത്തി!.
വഴങ്ങിലെന്നു കണ്ടപ്പോളവര്‍,
അതു ഉപരോധമാക്കി!.
അതുപിന്നെ മര്‍ദ്ദനമായ്,
പിന്നീടു യുദ്ധമായ്,
പിന്നെയോ അടിച്ചമര്‍ത്തല്‍!.
ഒടുവില്‍ കഴുമരത്തില്‍!
സ്വതന്ത്രമിവിടെ മരണ-
ശിക്ഷയാവുന്നു!.
നല്ല വരികള്‍..
ReplyDeleteപുതുവത്സരാശംസകള്‍!
നല്ല വരികള്‍
ReplyDeleteപുതുവത്സരാശംസകള്‍
ഒരു സ്വാതന്ത്ര്യസമരം ചുരുക്കിപ്പറഞ്ഞു ല്ലേ.നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
പ്രിയപ്പെട്ട സഹീര്‍
ReplyDeleteതാങ്കള്‍ ഒരു മൊശം കവി ആണേ
സ്വാതന്ത്ര്യം മരണശിക്ഷയാകുന്ന അവസ്ഥ!
ReplyDeleteകൊള്ളാം സഗീര്‍!
:)
പുതുവത്സരാശംസകള്‍!
നല്ല വരികള്‍..
ReplyDeleteപുതുവത്സരാശംസകള്‍
സ്വാതന്ത്ര്യമിവിടെ മരണ-
ReplyDeleteശിക്ഷയാവുന്നു!
എന്നല്ലേ നല്ലത്?
നല്ല ആശയം, നല്ല വരികള്‍.
:)
ReplyDeleteനവവത്സര ആശംസകള്
ബേനസീര്‍ ഭൂട്ടോയുടെ രക്തസാക്ഷിത്തവുമായി ചേര്‍ത്തുവായിക്കാം അല്ലേ?
ReplyDeleteആശംസകള്...
Dear Ali,priya,sree,valmeeki,gihesh and teena......നന്ദി
ReplyDeleteനന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
ReplyDeleteസമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...
http://Prasanth R Krishna/watch?v=P_XtQvKV6lc
സഗീര്‍;
ReplyDeleteവരികള്‍ മുറിചെഴുതിയല്‍ അതു കവിതയാകില്ല.
പറയാനുള്ള കാര്യം ചുരുക്കി, ചാരുതയൊടെ, ഇമേജ്ജറികളുടെ വിന്യാസത്തിലൂടെ കൌതുക പൂര്‍വം അവതരിപ്പികൂ....
ഉദ:-
" കല്‍പ്പൊടിയാലുളി തേച്ച്
തച്ചിനിറങ്ങി സൂര്യന്‍
മഴ ചോരും മാനത്തിന്‍
മേല്‍പ്പുര പുതുക്കുവാന്‍ "
ടി.പി.അനില്‍കുമാറിന്റെ കവിതയുടെ ചാരുത നുണയാന്‍ കഴിയുന്നിലെ.