എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, December 26, 2007

അധിപന്മാര്‍



ചോരകൊതിമൂത്തു-
ലക്കുകെട്ട വര്‍ഗ്ഗം.
ആദ്യം കച്ചവട-
കരാറുമായ്‌ എത്തി!.
വഴങ്ങിലെന്നു കണ്ടപ്പോളവര്‍,
അതു ഉപരോധമാക്കി!.
അതുപിന്നെ മര്‍ദ്ദനമായ്‌,
പിന്നീടു യുദ്ധമായ്‌,
പിന്നെയോ അടിച്ചമര്‍ത്തല്‍!.
ഒടുവില്‍ കഴുമരത്തില്‍!
സ്വതന്ത്രമിവിടെ മരണ-
ശിക്ഷയാവുന്നു!.

13 comments:

  1. ചോരകൊതിമൂത്തു-
    ലക്കുകെട്ട വര്‍ഗ്ഗം.
    ആദ്യം കച്ചവട-
    കരാറുമായ്‌ എത്തി!.
    വഴങ്ങിലെന്നു കണ്ടപ്പോളവര്‍,
    അതു ഉപരോധമാക്കി!.
    അതുപിന്നെ മര്‍ദ്ദനമായ്‌,
    പിന്നീടു യുദ്ധമായ്‌,
    പിന്നെയോ അടിച്ചമര്‍ത്തല്‍!.
    ഒടുവില്‍ കഴുമരത്തില്‍!
    സ്വതന്ത്രമിവിടെ മരണ-
    ശിക്ഷയാവുന്നു!.

    ReplyDelete
  2. നല്ല വരികള്‍..
    പുതുവത്സരാശംസകള്‍!

    ReplyDelete
  3. നല്ല വരികള്‍

    പുതുവത്സരാശംസകള്‍

    ReplyDelete
  4. ഒരു സ്വാതന്ത്ര്യസമരം ചുരുക്കിപ്പറഞ്ഞു ല്ലേ.നന്നായിരിക്കുന്നു

    ആശംസകള്‍

    ReplyDelete
  5. പ്രിയപ്പെട്ട സഹീര്‍
    താങ്കള്‍ ഒരു മൊശം കവി ആണേ

    ReplyDelete
  6. സ്വാതന്ത്ര്യം മരണശിക്ഷയാകുന്ന അവസ്ഥ!
    കൊള്ളാം സഗീര്‍‌!
    :)

    പുതുവത്സരാശംസകള്‍‌!

    ReplyDelete
  7. നല്ല വരികള്‍..

    പുതുവത്സരാശംസകള്‍

    ReplyDelete
  8. സ്വാതന്ത്ര്യമിവിടെ മരണ-
    ശിക്ഷയാവുന്നു!

    എന്നല്ലേ നല്ലത്?
    നല്ല ആശയം, നല്ല വരികള്‍.

    ReplyDelete
  9. :)

    നവവത്സര ആശംസകള്

    ReplyDelete
  10. ബേനസീര്‍ ഭൂട്ടോയുടെ രക്തസാക്ഷിത്തവുമായി ചേര്‍ത്തുവായിക്കാം അല്ലേ?

    ആശംസകള്‍...

    ReplyDelete
  11. നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
    സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...

    http://Prasanth R Krishna/watch?v=P_XtQvKV6lc

    ReplyDelete
  12. സഗീര്‍;
    വരികള്‍ മുറിചെഴുതിയല്‍ അതു കവിതയാകില്ല.
    പറയാനുള്ള കാര്യം ചുരുക്കി, ചാരുതയൊടെ, ഇമേജ്ജറികളുടെ വിന്യാസത്തിലൂടെ കൌതുക പൂര്‍വം അവതരിപ്പികൂ....

    ഉദ:-
    " കല്‍പ്പൊടിയാലുളി തേച്ച്
    തച്ചിനിറങ്ങി സൂര്യന്‍
    മഴ ചോരും മാനത്തിന്‍
    മേല്‍പ്പുര പുതുക്കുവാന്‍ "

    ടി.പി.അനില്‍കുമാറിന്റെ കവിതയുടെ ചാരുത നുണയാന്‍ കഴിയുന്നിലെ.

    ReplyDelete