ഭാഗം ഒന്ന്:
ചന്ദന കുറിയുമണിഞ്ഞു,
സ്വര്‍ണ്ണകസവുമെടുത്തുവരും
നാരിയെ നേക്കിയാരേ ചൊല്ലി,
നരി ചത്തു നാരിയായ് പിറന്നവളിവള്‍.
ഭാഗം രണ്ട്:
രണാങ്കണ വീര്യങ്ങള്‍ ചൊല്ലി,
ഞങ്ങളാം കരുത്തിനാധരം.
ആയുധങ്ങളുമല്ല അശ്വങ്ങളുമല്ല!
ആത്മവീര്യം നല്‍കി
അങ്കത്തിനയച്ച പത്മതേജസാം,
പ്രിയ പത്നിമാരാം പ്രര്‍ഥന മാത്രം.
"നാരികള്‍ നാരികള്‍ വിശ്വവിപത്തിന്‍ നാരായവേരുകള്‍"എന്ന ചങ്ങമ്പുഴയുടെ വരികള്‍ക്കൊരു മറുഗീതം
ReplyDeleteഒന്നാം ഭാഗം വായിച്ചപ്പോള്‍ ഇതെങ്ങിനെ ചങ്ങമ്പുഴയുടെ വരികള്‍ക്ക് മറുഗീതമാവുക എന്ന ഒരു തോന്നലുണ്ടായി,
ReplyDeleteപിന്നെ രണ്ടാംഭാഗം വായിച്ച ശേഷം ഒന്നാം ഭാഗം വീണ്ടും വായിച്ചപ്പോഴാണ് കവിതയിലടങ്ങിയ കവിതയുടെ ഭംഗി മനസിലാക്കാന്‍ സാധിച്ചത്
'രണാങ്കണ വീര്യങ്ങള്‍ ചൊല്ലി,
ReplyDeleteഞങ്ങളാം കരുത്തിനാധരം.
ആയുധങ്ങളുമല്ല അശ്വങ്ങളുമല്ല!
ആത്മവീര്യം നല്‍കി
അങ്കത്തിനയച്ച പത്മതേജസാം,
പ്രിയ പത്നിമാരാം പ്രര്‍ഥന മാത്രം'
അകക്കാമ്പുള്ള വരികള്‍...
നാന്നായിരിക്കുന്നു...
“കവിത വായിച്ചഭിപ്രായം പറഞ്ഞ ആന്റണിക്കും,സാഗറിനും എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.”
ReplyDeletegreat poems..thanks for the response
ReplyDelete“കവിത വായിച്ചഭിപ്രായം പറഞ്ഞ തമ്പി ആന്റണിക് എന്‍റെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.”
ReplyDelete