എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, August 10, 2008

നിശബ്ദയുടെ ആഘാതം



ചിത്രo: പി.ആര്‍.രാജന്‍

ആര്‍ഷഭാരതമാമീപൂ വര്‍ഗ്ഗീയമാം
വിഷക്കാറ്റിനാല്‍ വാടലേറ്റു
കരിഞ്ഞിടുകയാണിപ്പോഴും.

ശാന്തി ഓം ശാന്തി
ലോകാ സമസ്താ സുഖിനോ ഭവന്തു
വെന്നാ സ്വരമിന്നെനിക്കു
കേള്‍ക്കുവാന്‍ കഴിയുന്നില്ല!

കൊല്ലമിതറുപത്തിയൊന്നു
കഴിഞ്ഞുവെങ്കിലുമെന്‍
തിരച്ചിലിന്നും വ്യഥാ.....

ബ്രഹ്മജ്ഞാനി ബ്രാഹ്മണാ
ഇനിയുമുണ്ടേറെ നെഞ്ചുകള്‍
നിനക്കു വെടിയുതിര്‍ത്തുവാന്‍
വരിക നീ വീണ്ടും
നിന്‍ കാലൊച്ചക്കായ്‌
ആദിബ്രഹ്മത്തിന്‍ സ്വാഗതം.

22 comments:

  1. എന്റെ ബ്ലോഗിലെ നൂറ്റിഅറുപത്തിയൊന്നാമത്തെ
    കവിത സ്വാതന്ത്രത്തിന്റെ അറുപത്തിരണ്ടാം
    പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍
    ജനതക്കായ്‌ സമര്‍പ്പിക്കുകയാണ്‌.

    ReplyDelete
  2. Your post is being listed by www.keralainside.net.
    and the post introduction is given as
    "ആര്‍ഷഭാരതമാമീപൂ വര്‍ഗ്ഗീയമാം വിഷക്കാറ്റിനാല്‍ വാടലേറ്റു കരിഞ്ഞിടുകയാണിപ്പോഴും.
    "

    ReplyDelete
  3. ബ്രഹ്മം. ബ്രഹ്മജ്ഞാനി, ബ്രാഹ്മണന്‍, ആദിബ്രഹ്മം.

    ReplyDelete
  4. നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..

    ഒന്നു കൂടി ചോദിക്കുകയാണ് ശരിക്കും അറിയിച്ചോട്ടെ? അറിയിച്ചതിനു ശേഷം വേണ്ടായിരുന്നു എന്നു പറയരുത് അതാ... :)

    ReplyDelete
  5. നന്നായിട്ടുണ്ട്.....
    നന്‍മകള്‍ നേരുന്നു....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  6. കാവാലന്‍,അറീക്കൂ,അതാണ്‌ എനിക്ക്‌ വേണ്ടത്‌.ഉള്ളത്‌ ഉള്ളതുപോലെ പറയുക

    ReplyDelete
  7. പ്രിയ പണ്ടാരം , 160 കവിത എഴുതിയിട്ടും താങ്കള്‍ ക്ക് മനസ്സിലായില്ലേ പണ്ടാരത്തിനെക്കൊണ്ട് നല്ല കവിത എഴുതാന്‍ പറ്റില്ലെന്ന്? അതും ഭാരതമാതാവിന്റെ പേരില്‍ !! കഷ്ടം , ആക്ച്വലി, രാജ്യദ്രോഹക്കുറ്റത്തിന്‌ നിങ്ങളെ വിചാരണ ചെയ്യുകയാണ്‌ വേണ്ടത്.

    പണ്ടാരം ..

    ReplyDelete
  8. കവിത നല്ല അറു മുഷിപ്പന്‍ ആയിട്ടുണ്ട്

    ReplyDelete
  9. shinu,thankaluTe about meyil "Limitation of my language is the limitation of my world(Ludwig Wittgenstein)അതുകൊണ്‍ട് വിശ്വസിക്കാന്‍ കൊള്ളാത്തവന്‍"engine paRanjathinjaal e commentilum e prasnamundo?

    ReplyDelete
  10. Dear Blogers,
    Please Read The Poem @ "varthamanam Independence day(15/08/2008)supplement" @ Qatar

    ReplyDelete
  11. Hi sageer !
    vlare നന്നായിട്ടുണ്ട്.....
    >
    ആര്‍ഷഭാരതമാമീപൂ വര്‍ഗ്ഗീയമാം
    വിഷക്കാറ്റിനാല്‍ വാടലേറ്റു
    കരിഞ്ഞിടുകയാണിപ്പോഴും.

    ശാന്തി ഓം ശാന്തി
    ലോകാ സമസ്താ സുഖിനോ ഭവന്തു
    വെന്നാ സ്വരമിന്നെനിക്കു
    കേള്‍ക്കുവാന്‍ കഴിയുന്നില്ല!

    കൊല്ലമിതറുപത്തിയൊന്നു
    കഴിഞ്ഞുവെങ്കിലുമെന്‍
    തിരച്ചിലിന്നും വ്യഥാ.....

    ബ്രമജ്ഞാനി ബ്രാമണാ
    ഇനിയുമുണ്ടേറെ നെഞ്ചുകള്‍
    നിനക്കു വെടിയുതിര്‍ത്തുവാന്‍
    വരിക നീ വീണ്ടും
    നിന്‍ കാലൊച്ചക്കായ്‌
    ആദിബ്രമത്തിന്‍ സ്വാഗതം
    >

    sageer its real gud !
    keep the gud work going on !
    :)

    ReplyDelete
  12. sageer..
    go ahead..!!!

    itharam vimarshanangalil thakaraathirikkukka
    future kalyaathirikkuka

    ReplyDelete
  13. നല്ല ചിന്ത സഗീര്‍...

    വിമര്‍ശനങ്ങളില്‍ തളരാതെ മുന്നേറുക..
    എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  14. The theme might be a vulnerable, but it is an unveiled truth in our present Bharath. I appreciate you for picking up the contemporary ache of Bharath as a subject of creativity. All the best.

    ReplyDelete
  15. കവിത വായിച്ച്‌ അഭിപ്രായം അറിയിച്ച കേരള ഇന്‍സൈഡിനും,ശ്രീലാലിനും,കാപ്പിലാനും,കാവാലനും,മുല്ലപൂവിനും,സ്ക്കുള്‍ഡെയ്സിനും,ഷിനുവിനും,ഇര്‍വിനും,ആര്‍ബിക്കും,ഹനാനും ഒപ്പം ഷാജിക്കും നന്ദി,ഇനിയും എന്റെ കവിതകള്‍ വായിക്കുകയും അറീക്കുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍.........

    ReplyDelete
  16. "ബ്രാമണാ
    ഇനിയുമുണ്ടേറെ നെഞ്ചുകള്‍
    നിനക്കു വെടിയുതിര്‍ത്തുവാന്‍"

    - വെടിയുതിര്‍ക്കുന്നത് ബ്രഹ്മണരാണെന്നാണോ? അതു ശരിയാണോ? ബ്രാ‍ാഹ്മണര്‍ മാത്രമാണോ? വെടിയുതിര്‍ക്കുന്ന്നവരോട് മാനിഷാദ പറയുന്ന ബ്രാഹ്മണരും ഇപ്പോഴും നമ്മ്മുടെ ഭാരതത്തില്‍ ഇല്ലേ? വെടിയുതിര്‍ക്കുന്നവരെ ബ്രാഹ്മണരെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ വിളിക്കാതെ മറ്റെന്തെങ്കിലൂം വിശേഷിപ്പിക്കുവാനാണ് എനിക്കിഷ്ടം. (ബ്രാഹ്മണാ എന്നതിന്‍ ഞാന്‍ ഉദ്ധെഷിച്ചതല്ലാത്ത മറ്റെന്തെങ്ക്കിലും അര്‍ത്ഥമാണെങ്കില്‍ please ignore my comment. മലയാളംഭാഷയില്‍ പരിജ്ഞാനം കുറവാണെനീക്ക്.)

    ReplyDelete
  17. എം.പടിയിലെ എന്താ ഇതു വരെ ആരും ഇതിനെ പറ്റി ചോദിക്കാതത് എന്നു കരുതിയിരിക്കുമ്പോളാണ് താങ്കളുടെ ഈ ചോദ്യം ഞാന് ഇവിടെ ബ്രാമണരെന്ന് പറഞ്ഞിട്ടില്ലെന്ന് കവിത വായിച്ചാലറിയാവുന്നതാണ്.ഒരു ബ്രാമണനെയാണ് പറഞ്ഞിരിക്കുന്നത്.അപ്പോള് തന്നെ മനസിലാക്കാം അത് ഒരാളാകുമെന്ന്.അപ്പോള് ആരായിരിക്കും അത്! അത് മറ്റാരുമല്ല.നമ്മുടെ മഹാതമാവിനെ വെടിവെച്ചു കൊന്ന ആ ഗോദ്സെ തെന്നെ!ആ ഗോദ്സയുടെ പിന്ഗാമികളടങ്ങുന്ന അസുരരെയാണ് ഞാന് സ്വാഗതം ചെയുന്നത്.ഞാന് ഈ ചോദ്യം കണ്ദിലെന്ന് നടിച്ചാല് താങ്കളെ പോലെ മലയാള ഭാഷയില് പരിജ്ഞാനം കുറഞ്ഞ പലരോടും കാണിക്കുന്ന ഒരു തെറ്റാകും അത്.

    ReplyDelete
  18. Mr. Kaavalaan,
    Do you think this is the ideal way of creative criticism? You may not be able to find the quality of great verse in this particular poem. You might have been disappointed after gone thru it. But. But….You simply letting off this guy and trying to encouraging him to refrain from the granting more contributions… (I hope that this kind of unethical criticism won’t affect a creator, anyway) Do you think this is suitable for somebody like you..? You have right to abuse anybody else on the earth(??), I concurred, but you must keep our admirable culture of criticism. Tnxxx dear Kaavalaan (nice name)

    ReplyDelete
  19. ഷാജി,കവാലന്‌ ഞാന്‍ മറുപടി നല്‍കാഞ്ഞത്‌ മനപൂര്‍വ്വമായിരുന്നു.അതു കണ്ടറിഞ്ഞ്‌ ഷാജി പ്രതികരിച്ചത്‌ ഏറെ നന്നായി.തീര്‍ച്ചയായും കാവാലന്‍ അത്‌ അര്‍ഹിക്കുന്നു.നന്ദി

    ReplyDelete
  20. നന്നായിട്ടുണ്ട്....,

    ഇഷ്ടപ്പെട്ടു...

    ReplyDelete