എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, March 27, 2009

പൊയ്യേത് നിജമേത്



പറഞ്ഞതില്‍
പാതി കേട്ടും.

കേട്ടതില്‍
പാതി മറന്നും.

മറന്നതില്‍
പാതി നുണയും!

പിന്നെ

പറഞ്ഞതില്‍
കേള്‍ക്കാത്ത
പാതിയും.

കേള്‍ക്കാത്ത
പാതിയില്‍
മറന്നതും.

അപ്പോള്‍
അതാണോ സത്യം!

ഈ കവിത ജയകേരളം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം

13 comments:

  1. ഏതാണ് സത്യം..?!

    ReplyDelete
  2. അപ്പോള്‍ സത്യം എവിടെ?
    കൊള്ളാം

    ReplyDelete
  3. athu thanne sathyam...varikallil athiney kanilla... varikalkkidayil mathramey kanoo...

    ReplyDelete
  4. കേള്‍ക്കുന്ന എല്ലാ സത്യങ്ങളും
    സത്യങ്ങളായിക്കൊള്ളണമെന്നില്ല.

    പറയുന്ന എല്ലാ നുണകളും
    നുണകള്‍ തന്നെയാവണമെന്നും ഇല്ല.

    കാലം
    ചില സത്യങ്ങളെ
    നുണകളാക്കും.

    ചില നുണകളെ
    സത്യങ്ങളുമാക്കും.

    ReplyDelete
  5. അതെ..ഇപ്പോഴും ആശയക്കുഴപ്പം...
    സത്യമേത്?അസത്യമേത്?
    ചിന്തിപ്പിച്ച വരികള്‍..

    ReplyDelete
  6. അപ്പോള്‍ നുണയാകും ... സത്യം.. !!
    :)

    ReplyDelete
  7. എങ്ങിനെ..? എങ്ങിനെ...? എങ്ങിനേ....?

    സത്യം പറയട്ടെ... ഒന്നും മനസ്സിലായില്ല... സത്യമോ പൊയ്യോ...? :)

    ReplyDelete
  8. അപ്പോള്‍ പിന്നെ നുണയും സത്യവും ച്ചേര്‍ന്നു സത്യനുണ ഉണ്ടായന്നുവരാം
    എങ്കിലും ആശംസകള്‍

    ReplyDelete
  9. അപ്പോ സാല്‍ജോ അറിഞ്ഞില്ലല്ലേ?ആ സൈറ്റുക്കാര്‍ ആ എംബ്ലം മാറ്റി!അവര്‍ പറയുന്നത് അതിന്റെ അവകാശം എനിക്കുനല്‍കി എന്നാണ്‌ (ഗൂഗിളില്‍ തിരഞ്ഞാല്‍ കൂടുതല്‍ അറിയാം). ഇനിയും എന്തെങ്കിലുമൊക്കെ തിരഞ്ഞ് തെളിവുമായി വരൂ,ഒന്ന് ഉഷാറാവട്ടെ!

    ReplyDelete
  10. അപ്പോ സാല്‍ജോ അറിഞ്ഞില്ലല്ലേ?ആ സൈറ്റുക്കാര്‍ ആ എംബ്ലം മാറ്റി!

    So you know that It belongs to them! That's It. I said nothing else.

    ഇനിയും എന്തെങ്കിലുമൊക്കെ തിരഞ്ഞ് തെളിവുമായി വരൂ,

    I'm not after such sort of bloody things! I had seen that picture and pointed out.

    ഒന്ന് ഉഷാറാവട്ടെ!??????

    me? after you? Huh!?

    ReplyDelete
  11. ആശയം അവ്യക്തം ... വായിക്കാന്‍ കൊള്ളാവുന്ന വരികള്‍, ഒരു കപ്പലണ്ടിക്കാരന്റെ വില്പന പരിസരമെന്നപോലെ....

    പറയുന്നതിന്റെ പാതി കേള്‍ക്കുന്നു,,,അതില്‍ പകുതി മറന്ന്‌...

    കേള്‍ക്കാത്ത പാതിയിലെ മറവി,..

    സത്യം അതാണോ എന്ന ചോദ്യവും കവിയെ ആശയപരമായി ശൂന്യനും ദാര്ശനികപരമാ വിഡ്ഡിയുമാണെന്നത്‌ വ്യക്തമാക്കി തരുന്നു

    ReplyDelete
  12. മറന്നതില്‍
    പാതി നുണയും!

    ithinartham marakaaathath sathyam ennu varumo... oru doubt...

    പിന്നെ

    പറഞ്ഞതില്‍
    കേള്‍ക്കാത്ത
    പാതിയും.

    കേള്‍ക്കാത്ത
    പാതിയില്‍
    മറന്നതും.

    kelkkaatha paathiyil enganaa marakkunnath..
    athum manassilaayilla


    അപ്പോള്‍
    അതാണോ സത്യം


    athalla sathyam'

    veruthe vaakukal enthengilum ezhuthi vechaalum ennepolullavar commentum ennathaanu sathyam...



    ee budhi jeevikalude oro kaaryamey

    ReplyDelete
  13. Sageer’s poems are fantastic in the sense they always keep a delicate balance between mediocrity and profound idiocy. You represent the poetry of a time when each poetaster seeks to explore the new horizon of inanity on the pretext of writing brilliant poems. Poets of your ilk are the audacious and impudent advocates of poetic masturbation.

    ReplyDelete