ഒരു പുതിയ കവിത ”സുഖത്തിന്റെ നിറം“ വായിക്കുക ഒപ്പം മറക്കാതെ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതുമല്ലോ?
:)നിറമുള്ള സുഖം..
സുഖത്തിന്റെ നിറം ഒരു തരം കരുവാളിച്ച കറുപ്പാണ്. ഇവിടെ മരുഭൂമിയില്‍ അടിക്കുന്ന കാറ്റിനും കറുപ്പിന്റെ മണമാണ്.
നിറങ്ങള്‍ ദുഖമാണുണ്ണീ കറുപ്പല്ലോ സുഖപ്രദം...! :)എന്ത് പറ്റീ സഗീറേ പെട്ടെന്നൊരു ഇത്...ങേ..?
പടം കിടിലന്‍.
അപ്പോഴും എന്റെബ്രഷ് സുഖമെന്നനിറത്തിനായിഅലയുകയായിരുന്നു!നല്ല വരികള്‍...ചിത്രവും നന്നായിട്ടുണ്ട്...ആശംസകള്‍...*
nalla varikal....sukhathinte nirathe kooduthal thedaathirikkunnathaanu budhi,,,!!nice illustration,,:)
സുഖത്തിന്റെ നിറം ആപേക്ഷികമല്ലേ. ബ്രഷിന്റെ സുഖത്തിന്റെ നിറമെന്താ? :)
ഏതു നിറം കൊടുത്താലും തൃപ്തിയാവില്ല..സുഖത്തിനായി ചായക്കൂട്ടുകള്‍ക്കു അലയുക തന്നെ
എനിക്ക് ഇഷ്ടപ്പെട്ടത് ചിത്രം.....
ബ്രഷാണ് പ്രശ്നക്കാരന്‍ ല്ലേ :)
hi ,,,nicee,,,, how to make 3 column blogg?
ഇതെനിക്ക് ഇഷ്ടപ്പെട്ടു... സഗീര്‍.ചിത്രവും ഉഗ്രന്‍.
സുഖത്തിന്റെ നിറമാണു സുഹ്രുത്തേ.... ചുമപ്പ്... കണ്ണുരിൽ കണ്ടില്ലേ വെട്ടി വീഴ്ത്തി ആഘോഷിക്കുന്നത്
സുഖമുള്ള നിറം.
സഗീർഇതിലെ ചിത്രം എങ്ങനെ നിർമിച്ചു എന്നു ദയവായി വിവരിക്കു. ink sketch പോലെ കാണുന്ന ചിത്രം താങ്കൾ വരച്ചതാണോ?
ഒരു പുതിയ കവിത ”സുഖത്തിന്റെ നിറം“ വായിക്കുക ഒപ്പം മറക്കാതെ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതുമല്ലോ?
ReplyDelete:)നിറമുള്ള സുഖം..
ReplyDeleteസുഖത്തിന്റെ നിറം ഒരു തരം കരുവാളിച്ച കറുപ്പാണ്. ഇവിടെ മരുഭൂമിയില്‍ അടിക്കുന്ന കാറ്റിനും കറുപ്പിന്റെ മണമാണ്.
ReplyDeleteനിറങ്ങള്‍ ദുഖമാണുണ്ണീ കറുപ്പല്ലോ സുഖപ്രദം...! :)
ReplyDeleteഎന്ത് പറ്റീ സഗീറേ പെട്ടെന്നൊരു ഇത്...ങേ..?
പടം കിടിലന്‍.
ReplyDeleteഅപ്പോഴും എന്റെ
ReplyDeleteബ്രഷ് സുഖമെന്ന
നിറത്തിനായി
അലയുകയായിരുന്നു!
നല്ല വരികള്‍...
ചിത്രവും നന്നായിട്ടുണ്ട്...
ആശംസകള്‍...*
nalla varikal....
ReplyDeletesukhathinte nirathe kooduthal thedaathirikkunnathaanu budhi,,,!!
nice illustration,,
:)
സുഖത്തിന്റെ നിറം ആപേക്ഷികമല്ലേ. ബ്രഷിന്റെ സുഖത്തിന്റെ നിറമെന്താ? :)
ReplyDeleteഏതു നിറം കൊടുത്താലും തൃപ്തിയാവില്ല..
ReplyDeleteസുഖത്തിനായി ചായക്കൂട്ടുകള്‍ക്കു അലയുക തന്നെ
എനിക്ക് ഇഷ്ടപ്പെട്ടത് ചിത്രം.....
ReplyDeleteബ്രഷാണ് പ്രശ്നക്കാരന്‍ ല്ലേ :)
ReplyDeletehi ,,,nicee,,,, how to make 3 column blogg?
ReplyDeleteഇതെനിക്ക് ഇഷ്ടപ്പെട്ടു... സഗീര്‍.
ReplyDeleteചിത്രവും ഉഗ്രന്‍.
സുഖത്തിന്റെ നിറമാണു സുഹ്രുത്തേ.... ചുമപ്പ്... കണ്ണുരിൽ കണ്ടില്ലേ വെട്ടി വീഴ്ത്തി ആഘോഷിക്കുന്നത്
ReplyDeleteസുഖമുള്ള നിറം.
ReplyDeleteസഗീർ
ReplyDeleteഇതിലെ ചിത്രം എങ്ങനെ നിർമിച്ചു എന്നു ദയവായി വിവരിക്കു. ink sketch പോലെ കാണുന്ന ചിത്രം താങ്കൾ വരച്ചതാണോ?