എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, September 8, 2009

ഫാത്തിമ്മയുടെ മക്കള്‍



പാറു എന്ന പാര്‍വ്വതി
മതം മാറി ഫാത്തിമ്മയെന്ന
നാമം സ്വീകരിച്ചു!

തലയില്‍ തട്ടമിട്ട്
റങ്കുകുപ്പായമിട്ട്
കാച്ചിയുടുത്ത്
വെള്ളിയരഞ്ഞാണുകെട്ടി
വെള്ളിത്തണ്ട കിലുക്കി
അഞ്ചുപെറ്റവള്‍!

ഒന്നാമന്‍ സുന്നി
രണ്ടാമന്‍ മുജാഹിദ്
മൂന്നാമന്‍ വഹാബി
നാലാമന്‍ ജമഅ:ത്ത് ഇസ്ലാമി
അഞ്ചാമന്‍ കാദിയാനി

ഇനിയും അവള്‍ക്ക്
പേറുണ്ടെന്നാണ് കേട്ടത്

41 comments:

  1. ഒരു കവിത കൂടി നിങ്ങളുടെ സമക്ഷത്തിലേക്ക് ‘ഫാത്തിമ്മയുടെ മക്കള്‍’ എന്ന തലക്കെട്ടില്‍.

    ReplyDelete
  2. അവസാനം ഉണ്ടായവന്റെ പേര്
    മനുഷ്യന്‍.

    നന്നായി

    ReplyDelete
  3. "ഇനിയും അവള്‍ക്ക്
    പേറുണ്ടെന്നാണ് കേട്ടത് "

    ayooooooooo

    ReplyDelete
  4. വ്യെക്തമായ വിശ്വാസം കാത്ത് സൂക്ഷിച്ച്തിനാലാവണം അവര്‍ക്കിങ്ങനെ പേരിട്ടതും ഇനിയ്ം പേറുണ്ടെന്ന് പറഞ്ഞതും...

    മതം മാറുന്നതിന് മുമ്പ്, എത്ര മക്കളുണ്ടായിരുന്നുവെന്ന് അന്വേഷിച്ചിരുന്നോ..?? വഴിമാറി നടക്കുന്നവരും പൊന്നാടയണിഞ്ഞവരുമായിട്ട്?? അതിന്റെ കാരണവും,,


    :)

    ReplyDelete
  5. സഗീര്‍ താങ്കള്‍ താങ്കളുടെ സ്റ്റാന്റേര്‍ഡില്‍ നിന്നുയരുന്നില്ല, പ്രതിഭയില്ലാത്തവന്‍ കവിയാകാനാവില്ലല്ലൊ,...

    ഇവിടെ എന്താണ്‌ കവിത, എന്താണ്‌ കവിതയുടെ പ്രചോദനം

    പാറു മതം മാറിയതോ?

    വഹാബിയും മുജാഹിദും ഒന്നു തന്നെ, അതവിടെ നില്‍ക്കട്ടെ...

    സംഘടനകളുണ്ടായതോ..

    കാദിയാനിസത്തെ മുസ്ലിമിന്റെ കൂടെ കൂട്ടിപ്പറയാനുള്ള ശ്രമം അപഹാസ്യം എന്നേ പറയാനുള്ളൂ..

    കഷ്ടം എന്നു ഓരോ തവണയും മൂക്കത്തമര്‍ത്തിപ്പറയാനല്ലാതെ ഇത്തരം ചവറു കൊണ്ടു മറ്റെന്തെങ്കിലും ഉണ്ടെന്നെനിക്കു തോന്നുന്നില്ല.

    അഭിനവ കാഫ്‌ക മിസ്റ്റര്‍ സഗീര്‍ താങ്കള്‍ക്ക് ഭാവുകങ്ങള്‍

    ReplyDelete
  6. ഒന്നാമനിവന്‍ സുന്നിയല്ലോ
    രണ്ടാമനിവന്‍ മുജാഹിദ്
    മൂന്നാമനിവന്‍ വഹാബിയല്ലോ
    നാലാമനിവന്‍ ജമഅത്ത് ഇസ്ലാമി
    അഞ്ചാമനിവന്‍ കാദിയാനിയല്ലോ

    ReplyDelete
  7. സഗീര്‍ ഈ കവിത എഴുതുവാനുണ്ടായ പ്രചോദനം സ്പഷ്ടമാണ്. നല്ല ഒരു ആശയം പറയാനും ശ്രമിച്ചു. പക്ഷേ......?

    സഗീറിന്റെ പതിവു നിലവാരത്തിലേയ്ക്ക് ഈ കവിത ഉയര്‍ന്നോ എന്നൊരു സംശയം...

    ReplyDelete
  8. പാറു ഇനിയും പെറട്ടെ.
    പേറാനനേകം പേര്‍
    താടിവച്ച്,ളോഹയിട്ട്,ഖദറിട്ട്,
    കാവിയുടുത്തങ്ങനെ പാത്തു-
    പാത്തു നില്പ്പല്ലേ!

    ReplyDelete
  9. Lakshyam nallathu thanne...pinnilekku thirunju nokkiyalalle aa ammaye, orey oru ammaye kaanan pattooo...pandaro paranjathu pole..."makkallayi avarudey paadaayi...."

    ReplyDelete
  10. ഈ കവിതയെ പറ്റി വഴിപോക്കന്‍ എന്ന ബ്ലോഗറുമയി ഞാന്‍ നടത്തിയ ജീടോക്ക് താഴെ:-

    Dinesh: kavithayute comments kandu palarudeyum
    muhammed: പറയൂ
    Dinesh: kavithvam ano vimarshikunathe..atho asahishnatha ano enne thonipoyi..
    ഫാത്തിമ്മയുടെ മക്കള്‍ comments
    muhammed: എനിക്കും തോന്നി
    Dinesh: athine kavithyute kavitwam ayi kooti vekkanulla shremam
    hamba kashtam
    muhammed: എല്ലാവരും എഴുത്തുക്കാരനെയാണ് ഉന്നം വെക്കുന്നത്
    Dinesh: mm ..vimarshikkapedumpol santhoshikuka
    muhammed: തീര്‍ച്ചയായും
    ഇത് എന്റെ അദ്യ അനുഭവമല്ല
    Dinesh: i knw
    muhammed: എന്തു ചെയ്യാം
    Dinesh: :)
    muhammed: ഗുരുവായൂര്‍ ചരിതം വായിച്ചില്ലേ?
    Dinesh: mm
    muhammed: അതിലും ഇങ്ങനെ ഒരാള്‍ വന്ന് കന്മേന്‍‌റ്റിട്ടിരുന്നു
    ഞാന്‍ ദിനേശിന്റെ കമേന്റ് കണ്ടു
    Dinesh: mm
    ONV ethande ithe aaashayathil oru kavitha chaithitunde
    pulliye vimarshikunilla arum
    :)
    "krishna pakshathile paate"
    muhammed: ഞാന്‍ മനസില്‍ കരുതിയ മറുപടിയാണ് താങ്കള്‍ എഴുതിയത്
    Dinesh: :) athilonum karyam illaa
    kure alkar angane oke parayan undakum
    muhammed: എന്റെ എഴുത്തിന്റെ ശക്തികള്‍ നിങ്ങളെ പോലെയുള്ള നല്ല വായനക്കാരാണ്
    Dinesh: :) sure,,kure alkar vayiche parayathvar kanum
    muhammed: തീര്‍ച്ചയായും,എനിക്ക് സന്ദര്‍ശകരുടെ എണ്ണത്തില്‍ നിന്നും മനസിലാവുന്നുണ്ട്
    Dinesh: mm
    muhammed: ഇന്നലെ 200 അധികം പേര്‍ വന്നിരുന്നു
    ഇന്നിതുവരെ 150 ഓളം കവിഞ്ഞു
    Dinesh: mm
    muhammed: മറ്റു വിശേഷങ്ങള്‍ എന്താണ്
    പുതിയ രചനകള്‍
    Dinesh: onum illa..chilathe kuthi kurikunu
    orenam eshuthy vechirikunu..
    muhammed: ശരി
    Dinesh: ok
    muhammed: എന്നാല്‍ നടക്കട്ടെ
    പിന്നെ വരാം
    Dinesh: k

    ReplyDelete
  11. ഈ കവിതയെ പറ്റി ആര്‍ബി എന്ന ബ്ലോഗര്‍ ഇട്ട മറുപടിയെ തുടര്‍ന്ന് ഞാനും ആര്‍ബിയും നടത്തിയ ജീടോക്ക് താഴെ:- (രണ്ട് ഭാഗങ്ങളായി)

    ഭാഗം:ഒന്ന്

    RIYAS-ആര്‍ബി: hello
    muhammed: yes
    RIYAS-ആര്‍ബി: kavithakkoru commentittirunnu
    its very sad to seee like this
    muhammed: nokkatte
    muhammed: ഇന്നലെ ഒരു കവിത എഴുതിയിരുന്നുhttp://www.sageerpr.co.cc/2009/09/blog-post_08.html ഇതു വായിച്ചാല്‍ അറിയാം വിശ്വാസത്തിന്‍‌റ്റെ ഇടപെടലുകള്‍
    RIYAS-ആര്‍ബി: sahodaraaa
    nee enthaanu shramikkunnath
    ninte matham ethaanenn ennengilum onnu urappichu parayaamo
    krishanne parnhathondaa nhan commentaaanhath
    enikkathil vallya vivaram illaathahtond
    but
    blogil kure hit kittukayaano vendath
    muhammed: അല്ല സുഹൃത്തേ ഇതാണ് ഞാന്‍.വായിക്കുക http://www.sageerpr.co.cc/2008/11/blog-post_16.html
    RIYAS-ആര്‍ബി: i think
    muhammed: മുന്‍പും ഞാന്‍ കടന്നു കയറിയീട്ടുണ്ട്http://www.sageerpr.co.cc/2008/09/blog-post_24.html
    RIYAS-ആര്‍ബി: ninakku kavithayiloode oru issue aavasyamulloo
    allathe enthu parayanam enthu ezhuthanam ennathinu oru yukthiyumilla
    ingane kooduthal samsaarikkaan thaalparyamilla
    bye
    nalla kavitha kaanumbol prolsaahanam iniyum pratheeekshikkaam
    and you think and onsider others' belives also
    hindus muslims christians etc
    muhammed: ശരി
    കവിത വരുമ്പോഴും എഴുതുമ്പോഴും ഞാന്‍ ചിന്തിക്കുന്നത് കവിതയുടെ മതം എന്താണ് എന്നാണ്
    RIYAS-ആര്‍ബി: best of luck
    muhammed: ഞാന്‍ ഈ കവിതയില്‍ പറഞ്ഞ മെസേജ് എന്താണെന്ന് താങ്കള്‍ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു
    RIYAS-ആര്‍ബി: ethil?
    aadhyathethil hindu daivathe thalliparayunu
    muhammed: ഞാന്‍ ഒരു മതത്തിന്റെയും വിരോധിയല്ല
    RIYAS-ആര്‍ബി: aduthathil muslim viswasatheyum
    but u just read, and study y muslims are partial like this
    muhammed: ഇല്ല ഒരിക്കലും അങ്ങിനെയല്ല
    RIYAS-ആര്‍ബി: appo utharam kittum ninte PARuvinte prasavathinum
    athre budhiyulla oraalkku thonnoooo
    kure per kayyadikkanund ennu karuthi chumaa oronnu parayunnath abadhamaaum
    muhammed: ആദ്യത്തെത് ഒരു ദൈവത്തിന്റെ സത്യമായ ദു;ഖമാണ്
    പിന്നെ ഫാത്തിമ്മയുടെ മക്കളില്‍ പറയുന്നത്.നാം ഇന്ത്യക്കാര്‍ മുസ്ലീ മതം സ്വികരി‌ച്ചവരാണ്
    നമ്മുടെ പൂര്‍വീകര്‍!
    RIYAS-ആര്‍ബി: araaa?
    paaruvaano?
    muhammed: ഇന്ത്യന്‍ മുസ്ലീം
    RIYAS-ആര്‍ബി: ithaa paranhath ariyaathath ezhutharuthennu
    indian muslims nte charithramonnu padikk
    atleast mugal kingdom muthalengilum
    muhammed: ഒരു മാലിക്ക്ദിനാറിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
    RIYAS-ആര്‍ബി: kettitund
    araaayirunnu?
    muhammed: ഞാനും കുറച്ച് ചരിത്രം പഠിച്ചതാ
    RIYAS-ആര്‍ബി: ayaalenganaa muslim aayath
    athu padichituundo
    atheyo
    thonnunilla
    muhammed: അയാള്‍ ഇന്ത്യക്കാരനല്ല
    RIYAS-ആര്‍ബി: padheyathilum kure kaanarund
    charithram
    athe
    ayaal oru arabi yaayirunnu
    ayaalengane ivideyethi
    muhammed: അതെ
    RIYAS-ആര്‍ബി: cheramaan perumaal engane islam sweekarichu?
    athokke padikk
    muhammed: മതം പ്രചരിപ്പിക്കാന്‍
    RIYAS-ആര്‍ബി: padikkanda atleast ariyatha kaaryangal ezhuthaathirunnal mathi
    ninte badar yudham leghanam kandu
    kure thettukal und
    charithram vikalamaakkaruth
    muhammed: അന്നത്തെ പല ഹിന്ദുക്കളെയും ഇദ്ദേഹം ഉപദേശിച്ച് മതം മാറ്റുകയുണ്ടായി
    RIYAS-ആര്‍ബി: vishwasavum
    ellaa indian muslimsum aranhaanavum kasavum ittu nadakkunnavaraanao
    nhan kettath malabaarilaanu angane ennaanu
    ath malabar samskaaramaanu
    muhammed: അല്ല കൂട്ടൂകാരാ
    RIYAS-ആര്‍ബി: alllaathe musimaayth kond mathramalla
    muhammed: കേരളം എന്നു പറയൂ
    RIYAS-ആര്‍ബി: malabar muslingalude identity aanath
    ok keralam ennu paranhaalum thettilla
    athengane indian muslims aavum
    muhammed: ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി എതാണെന്നറിയാമോ?
    RIYAS-ആര്‍ബി: mujahidum, sunniyum, jamaath um ellaam keralathilaanu ullath
    north indiayil athundo
    muhammed: അപ്പൊ ഒന്നും അറിയില്ല
    ലോകം മുഴുവനും ഈ സുന്നിയും,വഹാബിയും,മുജാഹിദും എല്ലാം ഉണ്ട്
    RIYAS-ആര്‍ബി: athonnum same alla suhruthe
    muhammed: എന്താണ് ഈ സാമ്യപ്പെടുത്തല്‍
    എന്തിനു വേണ്ടി?
    ഞാന്‍ കവിതയില്‍ തരുന്ന മെസേജ് അതാണ്

    ReplyDelete
  12. ഈ കവിതയെ പറ്റി ആര്‍ബി എന്ന ബ്ലോഗര്‍ ഇട്ട മറുപടിയെ തുടര്‍ന്ന് ഞാനും ആര്‍ബിയും നടത്തിയ ജീടോക്കിന്‍‌റ്റെ രണ്ടാം ഭാഗം താഴെ:-

    RIYAS-ആര്‍ബി: keralathile sunnikalum mujahidum ellaam lokathileth paryumbol sunnikal thanneyaanu
    keralathile mujahid irakileyo kuwatileyo afganileyo mujahid alla
    muhammed: എന്റെ കവിത കേരളത്തിലുള്ള മലയാളം അറിയുന്നവര്‍ക്കുള്ളതാണ്
    muhammed: എന്റെ ചോദ്യം എന്തിനാണ് ഈ വേര്‍ത്തി രിവെന്നാണ്
    ആര്‍ക്ക് വേണ്ടി
    RIYAS-ആര്‍ബി: ithokke onnu kooodi padikkuttto
    kerala sunnikal lokathalathile sunnikalude cheriyodu baagam maathramaanu
    soudi sunnisavumm keralathile sunnikalum orupaad vyethyaasamund
    muhammed: ശരി
    RIYAS-ആര്‍ബി: hhahaha
    athaanu nhan commentittath
    syakthamaaya vishwasamennu
    and muslims maathramaano ingane yullath
    muhammed: ഞാന്‍ സംസാരിക്കുന്നത് കേരളത്തിലുള്ളവരോടാണ്
    RIYAS-ആര്‍ബി: baakiyaarkkumille
    muhammed: മലയാളം അറിയുന്നവരെല്ലാവര്‍ക്ക് വേണ്ടി
    RIYAS-ആര്‍ബി: appo ithuvare paranhth
    indian muslim
    even kerala muslims
    muhammed: കവിതയിലെ കാര്യങ്ങള്‍ പശ്ചാതലമാക്കുന്നത് കേരളത്തിലെ അവസ്ഥയാണ്
    RIYAS-ആര്‍ബി: avar ingane sangam cheraaan vyekthamaaya kaaranangalund
    kaadyaani muslims aano
    athu veroru chodhyam
    muhammed: അത് മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍
    RIYAS-ആര്‍ബി: ?
    manassilaayilla
    avare muslims eenu paryan pattilla
    muhammed: പറയാം
    RIYAS-ആര്‍ബി: nee parayum
    arivullavar parayilla
    muhammed: പക്ഷെ അവര്‍ യഥാര്ത്ത വിശ്വാസികളായിരിക്കണം
    ഒരു മനുഷ്യന്റെ കാഴച്ചപാടില്‍ നോക്കൂ
    RIYAS-ആര്‍ബി: haah
    muhammed: അപ്പോള്‍ അറിയും എന്താണ് ഈ കവിതയിലെ മെസേജെന്ന്
    RIYAS-ആര്‍ബി: appo matha viswasikalonnum manushyaralle
    manushyante daarmikathayaanu sakhhaaave matham
    muhammed: അതെ അതില്‍ തെറ്റില്ല
    RIYAS-ആര്‍ബി: and
    baakiyulla mathangalile vibhajanam enthaa vishayamalle
    thottukoodaaymayum theendikoodaymayum
    muhammed: പക്ഷെ ഈ വേര്‍ത്തിരിഞ്ഞ് വാക്കുകള്‍ക്കൊണ്ടുള്ള യുദ്ധമുണ്ടല്ലോ അത് എന്തിനാണ്?
    ഉണ്ടായിരുന്നു
    ഇപ്പോള് ഇല്ല താന്നും
    RIYAS-ആര്‍ബി: ????
    hahha
    \ipo illenno
    muhammed: thottukoodaaymayum theendikoodaymayum
    RIYAS-ആര്‍ബി: christians ethra vibaakamundennu nokku
    hindus ethra vibaagamundennu nokku
    muhammed: എല്ലാവരിലും ഉണ്ട്
    ഞാന് ഒരു മുസ്ലീം
    RIYAS-ആര്‍ബി: enthe booripaksham hindus um bjp yilum rss lum cherraathath
    nee muslimaano
    vallya kaaryam
    alhamdulillaah
    muhammed: എനിക്ക് പറയാനുള്ളത് മുസ്ലീം മതത്തെപറ്റിയാണ്
    RIYAS-ആര്‍ബി: ninte vishwasangalum darashanangalum angane thonnikkilla ketto
    ninakku ninte blog aanu matham
    nee parnhapole kavithayaanu matham
    allllathe mattoru mathavumilla ennu thonnunnu
    i think so
    oru muslim ingane yukthirahithamaayi chinthikkum ennu enikku thonnunnilla
    muhammed: ഞാന്‍ വിശ്വാസിയാണ്
    RIYAS-ആര്‍ബി: enth vishwasam
    kavithayo blogo
    muhammed: എന്നാല്‍ ഒരു തീവ്രവിശ്വാസിയല്ല
    RIYAS-ആര്‍ബി: atho padacha thamburanaaya daivathilo muhammed nabiyilo
    theevra vishaasamalla vendath
    muhammed: കല്ലുകണ്ടാല്‍ ഞാന്‍ കൈകോട്ട് എടുക്കും
    RIYAS-ആര്‍ബി: vyakthamaaya kaazhchapaadulla vishwasamaanu
    kaikottu edukkunnavaaanaanu theevravaathi
    athariyille
    kaalapeetu ennu kelkumbozhekku kayaredukkalle sageeere
    muhammed: ഒരിക്കലും ഇല്ല
    തെറ്റ് എവിടെ കണ്ടാലും അത് മതത്തിലായാല്‍ പോലും ഞാന്‍ തിരുത്തുമെന്നാണ് ഈ കൈകോട്ട് പ്രയോഗം അര്‍ത്ഥതമാക്കുന്നത്
    RIYAS-ആര്‍ബി: hmmmmmmm
    athinu enthanau shari ennarinhaalalle
    nhan povunnu
    baki enthelum undengi mail cheyy
    bye
    alaahu nine kaakkatte
    mahasalaama
    muhammed: തീര്‍ച്ചയായും

    ReplyDelete
  13. ഈ കവിതയെ പറ്റി അഹമ്മദ് N ഇബ്രാഹീം എന്ന ബ്ലോഗര്‍ ഇട്ട മറുപടിയെ തുടര്‍ന്ന് ഞാനും അഹമ്മദ് N ഇബ്രാഹീമും നടത്തിയ ജീടോക്കിന്‍‌റ്റെ രണ്ടാം ഭാഗം താഴെ:-

    niyazib:
    Ramdan maasathil nuNa parayaruth
    Sorry I can not continue chatting with u
    i thought atleast u are loyal to your words
    keep on changing
    this what I was telling
    You are thinking about publicity only cheap publicity
    7 aam nUtaNdil vanna islaam keralathil vannath 6aam nUttandilaanennu paranjaal allahuvinOtu thaankalkku vEndi praarthikkukayallathe matu vazhiyilla

    muhammed:
    കൃത്യമായി പറഞ്ഞാല്‍ 629 ല്‍

    niyazib:
    ennu vechchal 7aam nuttand

    muhammed:
    ഓകെ

    niyazib:
    appo athalla vizayam

    muhammed:
    ഞാന്‍ അദ്ദേഹം വന്നിറങ്ങിയ സ്ഥലത്തിന്റെ വളരെ അടുത്താണ്
    അതിന്നാല്‍ ആ ചരിത്രം കുറച്ചൊക്കെ എനിക്കറിയാം

    niyazib:
    ennittum thaankal athine mahathwam kalayunna pani cheyyunnu enna sankatam und
    athu kondu arivundaayikkollanam ennilla
    athine kkurichchu patICHCHAAL ARIVUndaakum

    muhammed:
    കവിതയിലെ മെസേജ് എടുക്കൂ കവിയെ മറക്കൂ

    niyazib:
    Oru messagum athililla, oru pOmvazhiyum athu nalkunnilla

    muhammed:
    കവി മുസ്ലീം ആയതിന്നാല്‍ അദ്ദേഹത്തെ ക്രൂശിക്കാതിരിക്കൂ

    niyazib:
    Marichcha aakhEpam maathram
    athaarkkum pattum
    ThaankaLe enthinu njaan krUzikkaNam, ThaankaL cheyyunna vivarakkEdineyaaNu krUzikkunnath
    Ente zakthamaaya abhipraayam ithra maathram,...

    muhammed:
    ഇതിനു മുന്‍പ് ഞാന്‍ ഒരു കവിത എഴുതിയിരുന്നു http://www.sageerpr.co.cc/2009/09/blog-post_08.html

    niyazib:
    Eee kavitha oru avizwaasi islaamine nOkkikkaNunnathinu samam
    athu kandirunnu
    athum aTisthhaanaparamaayi vivarakkEdu thanneyan

    muhammed:
    എങ്ങിനെ?

    niyazib:
    ന്റെ കൃഷ്ണാ,അടിയന്റെ ‘വക്ഷസാംബുരങ്ങളിലെ’ വേദന അങ്ങ് സമ്മാനിച്ചതോ? :)
    ithu thanneyaan enikkum parayaanuLlath

    muhammed:
    ഞാന്‍ ഗുരുവായൂറിനടുത്തായതിന്നാല്‍ അവിടത്തെ കാട്ടീകൂട്ടലുകള്‍ എനിക്ക് കാണാം

    niyazib:
    Enikku thaalparyamillatha vizayamaayathu kondu keeri muRikkan njaan samayam minakkeduthtunilla

    muhammed:
    അതില്‍ ദൈവത്തിനുണ്ടാകുന്ന ദു:ഖം അതാണ് ഞാന്‍ പറഞ്ഞത്

    niyazib:
    Manushyante EE tharama thaazhelinethiraan Laa Ilaaha illallah enna aadarzam
    athine thaankalonnu pracharippikkan zramikku
    athaanu musliminte yathhaarthha dauthyam

    muhammed:
    അപ്പൊ തെറ്റു കണ്ടാല്‍ മിണ്ടരുതെന്ന്!

    niyazib:
    thetine pala rUpaththil samIpikkam

    muhammed:
    ഈ വേര്‍ത്തിരിവില്ലാത്ത മുസ്ലീം അതാണ് എന്റെ സ്വപ്നം

    niyazib:
    thaankaluTe samIpana rIthikkaNu kuzhapam
    oru hadeesund
    athinte vivaksha ingane
    ThIrchayaayum karmangellallam uddezyam anusarichchayirikkum niRnayikkappeTuaka
    thaankaLuTe uddEshyam AllahuvinaRiyaam
    nanmayaanu thaankaluddeshichchatenkil athum avanaRiyaam
    athalla mattenthekilumanenkil athum avanariyaam
    athu kondu paramamaayi njaan enikku zari ennu thoniya kaaryangal thaankalOTu paranju
    Yojikkam viyOjikkam
    aathyanthikammaayi ellaam allahuvilEkkaanu maTakkam

    muhammed:
    അള്ളാഹു തിരുമാനിക്കട്ടെ
    നന്ദി സുഹൃത്തേ

    ReplyDelete
  14. ഈ കവിതയെ പറ്റി അഹമ്മദ് N ഇബ്രാഹീം എന്ന ബ്ലോഗര്‍ ഇട്ട മറുപടിയെ തുടര്‍ന്ന് ഞാനും അഹമ്മദ് N ഇബ്രാഹീമും നടത്തിയ ജീടോക്ക് താഴെ:- (രണ്ട് ഭാഗങ്ങളായി)

    niyazib:
    thaankaLude vivarakEdin oru commentittirunnu...

    niyazib:
    aazyaththODu kaalikamaayi yOjippaanenkilum , charithraparamaayi athine kootti yOjippikkunnethilum apaaramaaya pizaku sambavicchu enna abhipraayamund

    muhammed:
    താങ്കള്‍ക്ക് അത് ഒരു വിവരക്കേടായിരിക്കാം എങ്കില്‍ എനിക്കത് വിവരക്കേടല്ല

    niyazib:
    athe athukondaanallo athu sambhavikkunnath...
    ithine ente bhaashayi pallita kuththi manappikkuka ennu parayum

    muhammed:
    കൂട്ടൂകാരാ ഈ കവിതയെ പറ്റി താങ്കള്‍ എന്താണ് മനസിലാക്കി എന്നു പറയൂ

    niyazib:
    ThIRchchayaayum_ thaankaL paRayaan_ zramikkunnathine njaan maanikkunnu..
    Pakshe athil charithraparamaaya pizakund
    njaan vyakthamaakkaam

    muhammed:
    പല്ലുകുത്തി മണപ്പിച്ചു എന്ന തോന്നല്‍ ഉണ്ടാക്കിയത് ഞാന്‍ അല്ല.മറിച്ച് മുസ്ലീം സമുദായം വിഘടിച്ചു പോവുന്നതിലെ ദു:ഖമാണ് ഞാന്‍ പ്രകടമാക്കിയത്

    niyazib:
    dukham prakaTamaakkunnatha theRi paranjalla
    Enthu kondoru nalla muslimum kayaRi thaankaLkk abhinandanam nalkaaththath?
    Amuslim pErukaL maathram EE kavithakk kuRippiTunnath
    avi

    muhammed:
    കവിത അതാണ് ഏറ്റവും മാന്യമായ ഭാഷ എന്ന് ഞാന്‍ കരുതുന്നു

    niyazib:
    aviTeyaaN apakaTam
    Shaithaan angineyaaN pravaR-ththikkuka, NammutE PRAVAr-THTHANANGAl nallathaakki thonnikkum
    pakshe ithu islaamine kurichchakumpol Ethenkilum, sageer amgIkarikkunna oru pandithanOtu chOdichchu nOkku ithinte vairudhyaathmakatha addEham vyakthamaakkitharum
    ini njaan Ithile pizakukaL chooNdikkaNikkam
    Onnaamathaayi "Paaru" enna symbol srishtikkumpOl, islaamine oru anya srishtiyaayi avatharippikkukayaaN
    thaankaL muslimaanenkil, angineyaanennu njaan vizwasikkunnu, angine cheyyaan paatilla
    kaaraNam islaam Pravaachakan muhammad (sa) munpum Undaayirunnu.. adu Eka daiva vizwaasamaaN

    muhammed:
    പാറു എന്നു പറഞ്ഞത് നമ്മുടെ പൂര്‍വികരെ കുറിച്ചാണ്

    niyazib:
    pinne dalithane oru pErupayOgikkumpOl nyaayamaayum oru dalithakshEpam athil und
    Musleengalaayath dalithar maathramalla
    pinne Malabaara muslingalute identity
    Orikkalum paaRu muslimaayathilUTeyalla islaam pracharikkunnath
    maRichch paaRuvinte bhaR_ththava muslimaavunnathilUTeyaan

    muhammed:
    കവിത നമ്മള്‍ മലയാളി കള്‍ക്കായാണ് അതാണ് ഈ മലബാര്‍ വസ്ത്രധാരണയെ പറ്റി പറഞ്ഞത്

    niyazib:
    Malabaar maathramalla kEraLaththil
    Aadhyamaayi Muslimngalaayathu malabar muslimgalalla
    Kodungallurilum kasargodum aanu

    muhammed:
    പണ്ടത്തെ കേരളത്തിന്റെ പേര്‍ മലബാര്‍ എന്നായിരുന്നു

    niyazib:
    Alla

    muhammed:
    പിന്നെ എന്തായിരുന്നു

    niyazib:
    athu engine kitti thaangalkk

    muhammed:
    ചരിത്രം നോക്കൂ

    niyazib:
    kEralam

    muhammed:
    അല്ല സുഹൃത്തേ

    niyazib:
    malayaala bhaasha undaavunnathinu munp keralam vibhajithamaayirunnu
    Cheralam enna perundaayirunn

    muhammed:
    ഞാന്‍ സംസാരിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിനെ പറ്റിയാണ്

    niyazib:
    Theeraththin Malabar ennum
    Islaam kEralaththil vannath paththonpathaam nUttantil alla

    muhammed:
    അറിയാം
    പതിനാറാ നൂറ്റാണ്ടിലാണ്

    niyazib:
    Athum alla
    kashtam ithaanu vivarakket ennu parayunnath

    muhammed:
    കേരളമെന്നപേര്‍ വന്നത് പതൊന്‍പതാം നൂറ്റാണ്ടിലാണെന്ന് പറഞ്ഞതാ

    niyazib:
    Athilellam kure tharkkangalund

    muhammed:
    ക്ഷമിക്കണം, ആറാം നൂണ്ടാണ്ടിലെന്നാണ് ഉദ്ദേശിച്ചത്

    ReplyDelete
  15. അങ്ങനെ ഫാത്തിമ്മ ഇനിയും പെറും ഓരോ പേറിനും ഇവിടെ ഓരോ മതങ്ങളുണ്ടാകും അങ്ങനെ മനുഷ്യനെ നഷ്ടപെടും. മതങ്ങള്‍ വിശ്വാസങ്ങളില്‍ നമ്മേ തറച്ചിടും.
    ഈ കവിത സമകാലിന മത വിശ്വാസങ്ങളുമായി സല്ലപിക്കുന്നു ഓരോ ഇഷ്ടങ്ങളില്‍ ജനിക്കുന്ന മതങ്ങള്‍ അവരുടെ കുട്ടത്തില്‍ ചേര്‍ക്കാന്‍ വിലക്ക് വിശ്വാസികളെ തിരയുന്ന ഇന്നില്‍ ഈ കവിത അതിന്‍റെ മാനം കണ്ടെത്തുന്നു
    മനോഹരം ആശംസകള്‍

    ReplyDelete
  16. "muhammed: എന്റെ എഴുത്തിന്റെ ശക്തികള്‍ നിങ്ങളെ പോലെയുള്ള നല്ല വായനക്കാരാണ്."

    ഈശ്വരാ!!! വയറു നിറഞ്ഞു :)

    "
    muhammed:
    പണ്ടത്തെ കേരളത്തിന്റെ പേര്‍ മലബാര്‍ എന്നായിരുന്നു
    niyazib:
    Alla
    muhammed:
    പിന്നെ എന്തായിരുന്നു
    niyazib:
    athu engine kitti thaangalkk
    muhammed:
    ചരിത്രം നോക്കൂ
    "

    കേരളത്തിന്റെ പഴയ പേര് മലബാര്‍ എന്നാണല്ലേ!ഹഹഹ! താങ്കളുടെ ചരിത്ര ബോധം അപാരം! അപ്പോള്‍ തിരുവിതാംകൂറും കൊച്ചിയുമെല്ലാം ആന്ധ്രയിലായിരുന്നോ?!!!

    ReplyDelete
  17. പ്രിയ അനൂപ്,’കേരളത്തിലെ പാലക്കാട് മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാര്‍ എന്നറിയപ്പെടുന്നത്. മുന്‍‌കാലങ്ങളില്‍ കേരളം മുഴുവനും മലബാര്‍ എന്നറിയപ്പെട്ടിരുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശം മലബാര്‍ തീരം എന്നാണ്‌ അറിയപ്പെടുന്നത്.
    ഇത് ഞാന്‍ പറഞ്ഞതല്ല!പറഞ്ഞത് വിക്കിപീഡിയ ആണ്.കൂടുതലറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ?

    ReplyDelete
  18. muhammed:
    പണ്ടത്തെ കേരളത്തിന്റെ പേര്‍ മലബാര്‍ എന്നായിരുന്നു

    niyazib:
    Alla

    muhammed:
    പിന്നെ എന്തായിരുന്നു

    niyazib:
    athu engine kitti thaangalkk

    muhammed:
    ചരിത്രം നോക്കൂ

    niyazib:
    kEralam

    muhammed:
    അല്ല സുഹൃത്തേ

    niyazib:
    malayaala bhaasha undaavunnathinu munp keralam vibhajithamaayirunnu
    Cheralam enna perundaayirunn

    muhammed:
    ഞാന്‍ സംസാരിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിനെ പറ്റിയാണ്

    niyazib:
    Theeraththin Malabar ennum
    Islaam kEralaththil vannath paththonpathaam nUttantil alla

    muhammed:
    അറിയാം
    പതിനാറാ നൂറ്റാണ്ടിലാണ്

    niyazib:
    Athum alla
    kashtam ithaanu vivarakket ennu parayunnath

    ------------------------------

    പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളം അറിയപ്പെട്ടിരുന്നത് മലബാര്‍ എന്നായിരുന്നു എന്നല്ലേ താങ്കള്‍ പറഞ്ഞത്. അത് വെറും വിവരക്കേടാണ്. ഈ വിവരക്കേടിന്‍ വിക്കിപ്പീഡിയയെ കൂട്ടു പിടിച്ചത് വേറൊരു വിവരക്കേട്. അവിടെ അപ്പറഞ്ഞതിന് അവലംബം ആവശ്യമാണ് എന്ന് ഇട്ടിരുന്നത് കണ്ടില്ലായോ. കഷ്ടം തന്നെ.

    ഇപ്പോഴത്തെ കേരളത്തിന്റെ തീരപ്രദേശം മാത്രമേ പേര്‍ഷ്യന്‍ കച്ചവടക്കാര്‍ കണ്ടിട്ടുള്ളൂ സഗീറേ. അതും കൊല്ലം വരെ കണ്ടവര്‍ വളരെ വളരെ അപൂര്‍വ്വം. എന്നിട്ടും മലബാര്‍ എന്ന് കൊല്ലം കടാപ്പുറത്തെ വിളിച്ചത് അവരുടെ വിവരക്കേട്. 'റെഡ് ഇന്ത്യന്‍സ്'എന്ന് കൊളമ്പസ് വിളിച്ചത് പോലെ ഒരു പറ്റീര്. അധിക പേരും പരമാവധി എത്തിയത് കൊടുങ്ങല്ലൂര്‍ വരെ മാത്രമാണ് എന്നറിയാമോ?

    1766-ല്‍ മലബാര്‍ പ്രദേശം ടിപ്പുവിനു കീഴിലായി. 1799-ല്‍ ഇത് ബ്രിട്ടീഷ്കാര്‍ പിടിച്ചെടുത്തു. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യക്ക് കീഴിലായിരുന്നു അത്. പിന്നെങ്ങനെയാണ്. സഗീറേ പത്തൊമ്പതാം നൂറ്റാണ്ടില്‍ മലബാര്‍ എന്നാല്‍ കേരളം ആയിരുന്നു എന്നെല്ലാം വെച്ചു കാച്ചുന്നത്?!!

    സമയമുണ്ടെങ്കില്‍ 'കേരളം- മലയാളികളുടെ മാതൃഭൂമി'യും ശ്രീധരമേനോന്റെ കേരള ചരിത്രവുമെല്ലാം ഒന്നു വായിക്ക്.

    നിര്‍ത്തി. ഇനി വിവരക്കേടുകള്‍ക്ക് മറുപടി പറയാന്‍ ഞാനില്ല. നന്മകള്‍ നേരുന്നു.

    ReplyDelete
  19. ക്ഷമിക്കണം, ഇത് ഇപ്പോഴാണ്. കണ്ടത്:

    എന്റെ ആരാധകരിവര്‍: 48127

    ഇവിടെ വന്ന് പോയവരെല്ലാം ആരാധകരായോ?!

    ReplyDelete
  20. അനൂപ് :കേരളത്തിന്റെ പഴയ പേര് മലബാര് എന്നാണല്ലേ!ഹഹഹ! താങ്കളുടെ ചരിത്ര ബോധം അപാരം! അപ്പോള് തിരുവിതാംകൂറും കൊച്ചിയുമെല്ലാം ആന്ധ്രയിലായിരുന്നോ?!!!

    സഗീര്:പ്രിയ അനൂപ്,’കേരളത്തിലെ പാലക്കാട് മുതല് വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാര് എന്നറിയപ്പെടുന്നത്. മുന്കാലങ്ങളില് കേരളം മുഴുവനും മലബാര് എന്നറിയപ്പെട്ടിരുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന് തീരപ്രദേശം മലബാര് തീരം എന്നാണ് അറിയപ്പെടുന്നത്.
    ഇത് ഞാന് പറഞ്ഞതല്ല!പറഞ്ഞത് വിക്കിപീഡിയ ആണ്.കൂടുതലറിയാന് ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ?

    അനൂപ് :സമയമുണ്ടെങ്കില് 'കേരളം- മലയാളികളുടെ മാതൃഭൂമി'യും ശ്രീധരമേനോന്റെ കേരള ചരിത്രവുമെല്ലാം ഒന്നു വായിക്ക്.

    സഗീര് : 1967ല് ആദ്യമായി പ്രസിദ്ധീകരിച്ച പ്രൊഫ. എ. ശ്രീധരമേനോന്റെ 'കേരളചരിത്രം' എന്ന ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ്. പ്രത്യയശാസ്ര്തക്കാര്ക്കശ്യങ്ങളും മുന്വിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകത്തെപറ്റിയല്ലേ! അനൂപ് പറഞ്ഞത്.

    അനൂപ് :പത്തൊമ്പതാം നൂറ്റാണ്ടില് കേരളം അറിയപ്പെട്ടിരുന്നത് മലബാര് എന്നായിരുന്നു എന്നല്ലേ താങ്കള് പറഞ്ഞത്. അത് വെറും വിവരക്കേടാണ്. ഈ വിവരക്കേടിന് വിക്കിപ്പീഡിയയെ കൂട്ടു പിടിച്ചത് വേറൊരു വിവരക്കേട്. അവിടെ അപ്പറഞ്ഞതിന് അവലംബം ആവശ്യമാണ് എന്ന് ഇട്ടിരുന്നത് കണ്ടില്ലായോ. കഷ്ടം തന്നെ.

    സഗീര് : 1956-ലാണ്‌ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചത്. ഇതിന്നാലാണ് ഞാന് പതൊന്പതാം നൂറ്റാണ്ട് എന്നുപറഞ്ഞത്.കേരളമുണ്ടാവുന്നത് ഇരുപതാം നൂറ്റാണ്ടിലാണല്ലോ? ഇനി നൂറ്റാണ്ട് പത്തൊന്പതോ പതിനെട്ടൊ ആകട്ടെ!നമ്മുടെ വിഷയം അതല്ല.കേരളത്തെ പണ്ട് മലബാര് എന്ന് വിളിച്ചിരുന്നോ,ഇല്ലയോ എന്നാണ്.

    അനൂപ് : അവിടെ അപ്പറഞ്ഞതിന് അവലംബം ആവശ്യമാണ് എന്ന് ഇട്ടിരുന്നത് കണ്ടില്ലായോ. കഷ്ടം തന്നെ.

    സഗീര് :ഈ അവലംബം ആവശ്യമാണ് എന്നത് ഇന്നലെ താങ്കള്ക്ക് ഞാന് കമേന്റ് ഇട്ട ശേഷം എഴുതി ചേര്ത്തതാണ് വിക്കിയില്.അതു പോകട്ടെ.

    അനൂപ് :ഇപ്പോഴത്തെ കേരളത്തിന്റെ തീരപ്രദേശം മാത്രമേ പേര്ഷ്യന് കച്ചവടക്കാര് കണ്ടിട്ടുള്ളൂ സഗീറേ. അതും കൊല്ലം വരെ കണ്ടവര് വളരെ വളരെ അപൂര്വ്വം. എന്നിട്ടും മലബാര് എന്ന് കൊല്ലം കടാപ്പുറത്തെ വിളിച്ചത് അവരുടെ വിവരക്കേട്. 'റെഡ് ഇന്ത്യന്സ്'എന്ന് കൊളമ്പസ് വിളിച്ചത് പോലെ ഒരു പറ്റീര്. അധിക പേരും പരമാവധി എത്തിയത് കൊടുങ്ങല്ലൂര് വരെ മാത്രമാണ് എന്നറിയാമോ?

    സഗീര് : ഈ പ്രദേശത്തെ മലബാര് എന്ന് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇബ്ന് ഖുര്ദാര്ദ്ബി(879) യും അല് ബറൂണിയും (10ആം നൂറ്റാണ്ട്) ആണ്[2]. ശരീഫ് ഇദ്രീസി(1153), യാഖൂദ് ഹമവി(1228), അബുല് ഫിദാ(1273), റഷീദ്ദുദ്ദിന് (1247), മാര്ക്കോ പോളോ (1293) തുടങ്ങിയ സഞ്ചാരികള് മലീബാര് എന്നും മനീബാര് എന്നും സൂചിപ്പിച്ചിരിക്കുന്നു
    ഇവരെലാം പറഞ്ഞത് വിഡ്ഡിത്തം!

    പ്രൊഫ. എ. ശ്രീധരമേനോന് പ്രത്യയശാസ്ര്തക്കാര്ക്കശ്യങ്ങളും മുന്വിധികളും ഇല്ലാതെ എഴുതിയതാണ് താങ്കളുടെ കാഴ്ച്ചപാടിലെ സത്യം.

    പിന്നെ താങ്കള് പറഞ്ഞ ഇ.എം.എസ്. ന്റെ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം.

    ഇത് ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് ഇടയാക്കിയ സാമൂഹ്യ-രാഷ്ട്രീയ ചലനങ്ങളെ ഭാഷാടിസ്ഥാനത്തില് കേരളത്തെ ഒന്നാക്കി നിര്ത്തേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി സംസ്കാരത്തെയും രാഷ്ട്രീയത്തെയും സമൂഹ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി വിശദീകരിക്കുന്നതിനായാണ് ഇ.എം.എസ്. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം എഴുതിയത്.

    ഇതില് അധികവും കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു തന്നെ ഇടയാക്കിയ അടിസ്ഥാന കാഴ്ചപ്പാടുകള് മുന്നോട്ടുവച്ചുകൊണ്ടുള്ളതാണ്.എന്നുകൂടി മനസിലാക്കണം എന്റെ പ്രിയ സുഹൃത്തേ!

    ഇത്തരത്തിലുള്ള വിഡ്ഡിത്വചിന്തകള് വെച്ച് പുലര്ത്തുന്ന താങ്കളോട് കൂടുതല് സംസാരിക്കാന് ഞാന് താല്പര്യപ്പെടുന്നില്ല!അതിന്നാല് ഇതിനു മറുപടി എഴുതേണ്ട ആവശ്യവും ഇല്ല.

    താങ്കള്ക്ക് താങ്കളുടെ ചിന്തകളും വിശ്വാസങ്ങളുമായി മുന്നോട്ട് പോകാം!

    എന്നെ എന്റെ ചിന്തകളും വിശ്വാസങ്ങളുമായി മുന്നോട്ട് പോകാന് അനുവദിക്കുക.

    ReplyDelete
  21. അനൂ‍പ് :ക്ഷമിക്കണം, ഇത് ഇപ്പോഴാണ്. കണ്ടത്:

    എന്റെ ആരാധകരിവര്‍: 48127

    ഇവിടെ വന്ന് പോയവരെല്ലാം ആരാധകരായോ?!

    സഗീര്‍ : അപ്പൊ ചരിത്രത്തില്‍ മത്രമല്ല,മലയാലത്തിലും അത്ര വിവരമില്ലാല്ലേ?ആരാധകര്‍ക്ക് പല അര്‍ത്ഥങ്ങള്‍ ഉണ്ട് അതില്‍ കുറച്ച് പറയാം ബഹുമാനിക്കുന്നവര്‍,സേവിക്കുന്നവര്‍,ഉപാസകര്‍,പ്രണമിക്കുന്നവര്‍,,സ്വാഗതം ചെയ്യുന്നവര്‍,നമസ്ക്കാരം ചെയ്യുന്നവര്‍,പൂജിക്കുന്നവര്‍,സ്നേഹിക്കുന്നവര്‍ അങ്ങിനെ പോവുന്നു ആരാധകരുടെ പര്യായ പദങ്ങള്‍!ഇതില്‍ ഏത് വേണമെന്ന് താങ്കള്‍ക്ക് തീരുമാനിക്കാം

    ReplyDelete
  22. സഗീര് : എന്നെ എന്റെ ചിന്തകളും വിശ്വാസങ്ങളുമായി മുന്നോട്ട് പോകാന് അനുവദിക്കുക

    ------------------------

    പറ്റില്ല! ഇനി ഒരടി മുന്നോട്ടു വച്ചാല്‍!!! ഗര്‍ ര്‍ ര്‍ അപ്പൊ പറയാം ബാക്കി
    (:=

    ReplyDelete
  23. ഞാനുമായുണ്ടായ സ്വകാര്യ സംഭാഷണം പ്രസിദ്ധപ്പെടുത്തുന്നതിന്‍ മുന്പ് ചോദിക്കുക എന്ന സാമാന്യ മര്യാധ കാണിക്കാത്ത താങ്കള്‍ എന്താണ്‌ സമര്‍ത്ഥിക്കുന്നതെന്നെനിക്കു മനസ്സിലാകുന്നില്ല. കമന്റുകള്‍ ഉണ്ടാവുക എന്ന ലക്ഷ്യം മാത്രമാവുമ്പോള്‍ ബ്ലോഗേര്‍സിന്റെ ഇടയിലുള്ള സാമാന്യ മര്യാദ പോലും താങ്കള്ക്കുണ്ടാവുന്നില്ല എന്നത്, "ശുനക പിണ്ഡം വെള്ളം കൊണ്ട് വൃത്തിയാവില്ല" എന്ന ചൊല്ലിനോട് ഉപമിക്കുന്നു.

    ReplyDelete
  24. "ശുനക പിണ്ഡം വെള്ളം കൊണ്ട് വൃത്തിയാവില്ല" പിന്നേ........ നായകാട്ടങ്ങള്‍ വെള്ളമില്ലാതെയാകും അല്ലേ വൃത്തിയാക്കാറ്!

    ReplyDelete
  25. ഇപ്പോള്‍ കവിത്വം പൂര്‍ത്തിയായി!

    ReplyDelete
  26. "ബഹുമാനിക്കുന്നവര്‍, സേവിക്കുന്നവര്‍, ഉപാസകര്‍, പ്രണമിക്കുന്നവര്‍, സ്വാഗതം ചെയ്യുന്നവര്‍, നമസ്ക്കാരം ചെയ്യുന്നവര്‍, പൂജിക്കുന്നവര്‍, സ്നേഹിക്കുന്നവര്‍"

    ഇതിലേതു വരും അടിയന്‍ എന്നറിഞ്ഞാല്‍ കൊള്ളാം.

    ReplyDelete
  27. "ബഹുമാനിക്കുന്നവര്‍, സേവിക്കുന്നവര്‍, ഉപാസകര്‍, പ്രണമിക്കുന്നവര്‍, സ്വാഗതം ചെയ്യുന്നവര്‍, നമസ്ക്കാരം ചെയ്യുന്നവര്‍, പൂജിക്കുന്നവര്‍, സ്നേഹിക്കുന്നവര്‍"

    ഇതിലേതു വരും അടിയന്‍ എന്നറിഞ്ഞാല്‍ കൊള്ളാം.

    താങ്കളാണ് അതു തീരുമാനിക്കേണ്ടത്!

    ReplyDelete
  28. തല്‍ക്കാലം ഇതിനൊന്നിനും തയ്യാറല്ല. അടിയന്റെ സന്ദര്‍ശനം അതില്‍ നിന്ന് (visitors' count) ഒഴിവാക്കാന്‍ പറ്റുമോ!!!

    ReplyDelete
  29. അനൂപ്,
    അടിയന്മാര്‍ സന്ദര്‍ശിക്കാന്‍ വരുന്നത് സേവിക്കാനായതിന്നാല്‍ തല്‍ക്കാലം ആ വിഭാഗത്തിലുള്‍പ്പെടുത്തിയീട്ടുണ്ട്!

    അടിയനായതിന്നാല്‍ ഒഴിവാക്കാന്‍ സാധ്യമല്ല എന്ന് പ്രത്യേഗം പറയേണ്ടതില്ലല്ലേ?

    ഇനി അങ്ങിനെ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ ക്ഷണിച്ചിട്ടോന്നുമല്ലെല്ലോ താങ്കളുടെ ഈ വരവ്!അര്‍ത്ഥം പിടികിട്ടിയെന്ന് വിശ്വസിക്കാനാണ് എനിക്കിഷട്ടം.

    ReplyDelete
  30. സഗീര്‍ : എന്നെ എന്റെ ചിന്തകളും വിശ്വാസങ്ങളുമായി മുന്നോട്ട് പോകാന് അനുവദിക്കുക

    കാവലാന്‍ :പറ്റില്ല! ഇനി ഒരടി മുന്നോട്ടു വച്ചാല്‍!!! ഗര്‍ ര്‍ ര്‍ അപ്പൊ പറയാം ബാക്കി
    (:=

    സഗീര്‍ :മുന്നോട്ട് തന്നെ കാവലാനേ പിന്നോട്ടല്ല!

    ReplyDelete
  31. സഗീറെ

    സ്വകാര്യ സംഭാഷണം ഇട്ടിട്ട് കമന്റ് നിറക്കുന്നവനെ...
    ഒരു സാമാന്യ ബുധിയുണ്ടെന്ന് കരുതി,,
    നീ നന്നാവില്ല

    ReplyDelete
  32. അവിടുത്തേക്ക് ആയുരാരോഗ്യങ്ങള്‍ നേരുന്നു. ഒപ്പം ഇനിയും അവിടുത്തെ കവന വൈഭവത്തിന്റെ വക്ഷസ്സാംബുജങ്ങള്‍ അഹോരാത്രം വായനക്കാരെ കുടുകുടാ ചിരിപ്പിക്കട്ടെ എന്നാശംസിക്കുന്നു.

    എന്ന് ആരാധകന്‍

    ReplyDelete
  33. റിയാസും (ആര്‍ബി) ഒപ്പം അഹമ്മദും എന്‍ ഇബ്രാഹിമും (നിയാസ്) വായിക്കാന്‍,നിങ്ങളുമായി ഞാന്‍ ജീടോക്കില്‍ നടത്തിയ സംഭാഷണം കമേന്റായി ഇട്ടു എന്നത് ശരി തന്നെ.ഇത് കന്മേന്റ് നിറക്കാനല്ല എന്നറിയുക.ഞാന്‍ ഇത് ഇവിടെ ഇട്ടത് എന്റെയും നിങ്ങളുടെയും ചിന്തകളുടെ താരതമ്യവും അതില്‍ ഉള്‍തിരിഞ്ഞു വന്ന നല്ല പലകാര്യങ്ങളും മറ്റും ഈ കവിത വായിക്കുന്നവര്‍ക്ക് ഉപകരിക്കും എന്നുള്ളതിഞ്ഞാലാണ്

    ReplyDelete
  34. ഇപ്പോഴാണ്
    കണ്ടത്.

    അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം മാത്രം;അതുണ്ടാകണം ,മാന്യമായി ആ വിഷയങ്ങളില്‍
    സംവേദിക്കുകയും വേണം.

    ഉദ്ദേശ ശുദ്ധി നല്ലതായാലും ,
    സ്വകാര്യസംഭാഷണമല്ല എന്ത് തന്നെയാണെങ്കിലും
    പ്രസിദ്ധീകരിക്കുന്നതിന്
    മുന്പ്,അനുവാദം ചോദിക്കുക എന്ന സാമാന്യമര്യാദയുണ്ട് സഗീര്‍.
    അക്ഷരങ്ങളെ സ്നേഹിക്കുന്ന നമ്മള്‍ ഇത്തരം ധര്‍മ്മങ്ങള്‍ തീര്‍ച്ചയായും പാലിക്കേണ്ടതല്ലേ?

    ReplyDelete
  35. സഗീര്‍ക്ക സ്വകാര്യ സംഭാഷണങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയത് ഏതായാലും മോശമായിപ്പോയി കേട്ടോ.ഉദ്ധേശ ശുദ്ധി എന്ത് തന്നെയായിരുന്നാലും ഒന്ന് അനുവാദം ചോദിക്കണമായിരുന്നു.

    "അറിയാതിരിക്കുമ്പോള്‍(അറിയാത്ത കാര്യത്തില്‍) നിശബ്ദരായിരിക്കേണ്ടത് നമ്മുടെ കടമയാണ് " ത്വബരി

    കോളിംഗ് ബെല്‍ അടിച്ചല്ലോ.ആരോ വന്നിട്ടുണ്ടെന്ന് തോന്നുന്നു.
    എച്ചൂസ്മീ.ദാ വരണൂ സഗീര്‍ക്കാ...

    ReplyDelete
  36. സഗീർ,

    മനുഷ്യൻ ജന്മം വീണ നാൾ മുതൽ അഭിപ്രായ വ്യത്യാസങ്ങൾ ഭൂമിയിലുണ്ടായിരുന്നല്ലോ.. കൂടുതൽ അഭിപ്രയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതിനർത്ഥം സഗീരിന്റെ കവിത ഒരു സ്പാർക്കു ഉണ്ടാക്കിയിരിക്കുന്നു എന്നാണു എനിക്കു തോന്നുന്നതു... കീപ്‌ ഇറ്റ്‌ അപ്‌..

    ReplyDelete
  37. മലയാള ബ്ലോഗിന്‍റെ ഒരു സുവര്‍ണഘട്ടത്തില്‍ വായനക്കാര്‍ എന്നും കാത്തു
    നിന്നിരുന്ന ബ്ലോഗാണ് 'വെള്ളിനക്ഷത്രം'. ആശയ സംവാദങ്ങളും വിമര്‍ശനങ്ങളും
    കുറവായിരുന്നില്ലെങ്കിലും എല്ലാം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണമായ എന്തോ
    ഒന്ന് മലയാളബ്ലോഗിനു മീതെ തണലായി പന്തലിച്ചു നിന്ന ആ കാലത്ത് കവിതയുടെ
    മിന്നലാട്ടങ്ങളും അതിലുപരി വിവാദങ്ങളും കൊണ്ട് ഏറ്റവും ശ്രദ്ധേയനായ
    കവികളില്‍ ഒരാളാണ് സഗീര്‍ പണ്ടാരത്തില്‍. പദങ്ങളുടെ പേരിലും മറ്റും
    കവിയും വായനക്കാരും തമ്മില്‍ പലപ്പോഴും അണിതിരിഞ്ഞെങ്കിലും, തരളമായ ആ
    കവിഹൃദയം പൊടുന്നനെ ഒരു ദിവസം എഴുത്തു നിര്‍ത്തിയതായി
    പ്രഖ്യാപിച്ചപ്പോള്‍ ബൂലോകത്തിനു നൊന്തില്ല എന്നു പറഞ്ഞാല്‍ അത് കളവാണ്.
    ഒരിക്കല്‍ ഹിറ്റുകള്‍ കൊണ്ട് മുഖരിതമായിരുന്ന ആ കൊച്ചു
    നക്ഷത്രവെളിച്ചത്തില്‍ നിന്ന് കവിയുമായി ബ്ലോത്രം ചില വാക്കുകള്‍
    പങ്കിടുന്നു.

    മലയാളം ബ്ലോഗ് വേദനയോടെ കാത്തിരുന്ന കവി സഗീറുമായി ബ്ലോത്രം ‘പത്രം’ നടത്തിയ അഭിമുഖം ഇവിടെ വായിക്കുക.

    http://blothramabhimukham.blogspot.com/2009/07/blog-post.html

    ******************

    ഇതുപോലെയുള്ള പ്രതിഭാശാലികളെ ആദരിക്കുന്നവരെക്കുടി നമ്മള്‍ ആദരിച്ചുതുടങ്ങേണ്ടതില്ലേ.

    ReplyDelete
  38. സഗീര്‍ പ്രതിഭയുള്ളവനാണ്. പക്ഷേ സഗീറിന്റെ ചെറിയൊരു കുഴപ്പം സഗീര്‍ സ്വന്തം പ്രതിഭയും കഴിയും സ്വയം തിരിച്ചറിയുന്നില്ലെന്നത് മാത്രമാണ്.

    പ്രീയപ്പെട്ട സഗീര്‍, സ്വയം തിരിച്ചറിയുക. ഇനിയും പ്രതിഭയോടെ താങ്കള്‍ ധാരാളം എഴുതുക. വിമര്‍ശനങ്ങളില്‍ പതറാതെ ക്രിയാത്മകമായി നേരിടുക.

    എല്ലാ ആശംസകളും.

    ReplyDelete