എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, September 7, 2009

വിശ്വാസം



അന്ധന്മാര്‍
വിശ്വസിച്ചതെല്ലാം
അന്ധവിശ്വാസം
അപ്പോള്‍ വിശ്വാസം
വിശ്വാസത്തിനോട്
തന്നെ ചോദിച്ചു
“ഞാന്‍ ആരുടെ വിശ്വാസമാണ്”

12 comments:

  1. ഒരു കവിത കൂടി നിങ്ങളുടെ മുന്നിലേക്ക്........

    ReplyDelete
  2. വിശ്വാസം ഒരു തനി ഭുമികയാണ് അവിടെ വിശ്വസിക്കുന്നവരുടെ മാനങ്ങളാണ് പ്രധാനം
    ആശംസകള്‍

    ReplyDelete
  3. കുറേ ആയി ഈ വഴി വന്നിട്ട്..
    നന്നായിരിക്കുന്നു,സഗീർ.

    ReplyDelete
  4. ചുരുങ്ങിയത് വിശ്വാസമെങ്കിലും ഉണ്ടല്ലോ?

    ReplyDelete
  5. Viswasam sakthiyanu.athu snehathiley thallirkkullu.. padarnnu panthalikkullu..allathava thallirthal athiley kanikall vishavithukkallavam..

    ReplyDelete