എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 15, 2009

എന്റെ ബ്ലോഗ് നാ‍ലാം വര്‍ഷത്തിലേക്ക്



പ്രിയപ്പെട്ടവരെ,

ഇന്ന് ഒക്ടോബര്‍ 16,എന്റെ ബ്ലോഗ് നാ‍ലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. 2006 ല്‍ ഇതേദിവസമാണ്‌ ഞാന്‍ എന്റെ ബ്ലോഗ്‌ തുടങ്ങുന്നത്‌.എന്നെ ബൂലോകത്തിലേക്ക്‌ കൊണ്ടു വന്നത്‌ അസ്സീസ്‌ മഞ്ഞിയിലാണ്‌ ബ്ലോഗ് എന്ന ഈ ബൂലോകത്തെ കുറിച്ച് പറഞ്ഞു തന്നത്.അങ്ങിനെ അദ്ദേഹം പറഞ്ഞപോലെ ഞാന്‍ ബ്ലോഗില്‍ എഴുതി തുടങ്ങി.

എന്റെ കഴിഞ്ഞ പല പോസ്റ്റിലായി ഞാന്‍ കേള്‍ക്കുന്ന ചീത്തവിളികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്റെ മൂന്നാം വര്‍ഷത്തിലും മറ്റു പല ബ്ലോഗേഴ്സും എന്നെ തേജോവധം ചെയ്തിരുന്നു.ഇപ്രവശ്യത്തെപോലെ പലരും അനോണികള്‍ തന്നെയായിരുന്നു.

അതിന്നാല്‍ ഞാന്‍ എന്റെ കഴിഞ്ഞ വര്‍ഷം പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ!

“എന്റെ എഴുത്ത് എനിക്ക് നല്‍കുന്ന സംതൃപതിക്ക് മാത്രം“

സ്നേഹത്തോടെ,

സഗീര്‍..

23 comments:

  1. എന്റെ ബ്ലോഗ് നാ‍ലാം വര്‍ഷത്തിലേക്ക്

    ReplyDelete
  2. ആശംസകള്‍, സഗീര്‍

    ReplyDelete
  3. സഗീർ..വ്യക്തിപരമായ സംതൃപ്തി നൽകുന്നിടത്തോളം ഇനിയും ബ്ലോഗൂ.

    ReplyDelete
  4. ആശംസകള്‍ പ്രിയ സഗീര്‍!

    ReplyDelete
  5. സഗീറേ... നാല് അഞ്ച് ആറ്...
    അങ്ങിനെ കുറേ വാര്‍ഷികങ്ങള്‍ ആഘോഷിക്കാന്‍‌ സഗീറിനും അന്നൊക്കെ ആശംസകള്‍ അറിയിക്കാന്‍ ഞങ്ങള്‍‌ക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
    ആശംസകളോടെ

    ReplyDelete
  6. ഇനിയും അനേകം സുന്ദര സഗീറിയന്‍ കവിതകളും കഥകളും എഴുതാന്‍ കഴിവുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . ധൈര്യത്തോടെ മുന്നോട്ടു പോകുക .ആശംസകള്‍

    ReplyDelete
  7. ആശംസകള്‍ സഗീര്‍.

    നിന്റെ കവിതകളും അതിലെ കമന്റുകളുമുള്ള ബൂലോകത്തിനേ ഒരിതുള്ളൂ....


    എന്നാലും പറയാതിരിക്കാനാവില്ലല്ലോ 'സംതൃപതി' സംതൃപ്തിഎന്നാക്കിയാല്‍ നന്നായേനെ :)

    ReplyDelete
  8. സെക്കു... എല്ലാവിധ ആശംസകളും നേരുന്നു... @ ഇന്നൂസ്

    ReplyDelete
  9. ഇനിയുമൊരുപാട് സുന്ദരമായ രചനകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു...
    (നാലാം വര്‍ഷം എന്ന അപൂര്‍വ നേട്ടത്തിന് അഭിനന്ദനങ്ങള്‍..)

    ReplyDelete
  10. സഗീര്‍ ആശംസകള്‍...
    മറ്റു ബൂലോഗര്‍ക്ക് നല്ലൊരു നന്ദി പറയൂ :)

    ReplyDelete