അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
വാസി = താമസിക്കുന്നവന്‍ പ്രവാസി = വിദേശത്ത് താമസിക്കുന്നവന്‍
അപ്പോള്‍ എല്ലാ പ്രവാസികളും വാസികളാണ്.കഷ്ടം!ഇതു പോലുമറിയാത്തവര്‍ വികൃത രചനകള്‍ നടത്തിയാല്‍ കാര്യവിവരമുള്ളവര്‍ വിമര്‍ശിക്കും. ആദ്യം സഗീറിന്റെ മനോഭാവമാണ് മാറ്റേണ്ടത്.‘രണ്ടുവരി കവിതകൂടി നിങ്ങളുടെ മുന്നിലേക്ക്, വരൂ.... കീറിമുറിക്കൂ...... എന്നെയും എന്റെ കവിതയേയും!‘ താനെഴുതുന്നത് കവിതയാണെന്ന ഉറച്ച വിശ്വാസത്തിലാണ് എപ്പോഴും സഗീര്‍ സംസാരിക്കുന്നത്.ദയവായി ഇത്തരം വികൃത ജന്മങ്ങളെ കവിതയെന്നു വിളിച്ച് കവിതയെ അപമാനിക്കരുത്. കീറിമുറിക്കൂ എന്നാഹ്വാനം ചെയ്ത് രക്തസാക്ഷി പരിവേഷവും സഹതാപവും നേടാന്‍ ശ്രമിക്കാതെ കാമ്പും കഴമ്പുമുള്ള കവിതകള്‍ എഴുതി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയൂ-താങ്കള്‍ക്ക് നല്ല കവിതയെഴുതാന്‍ കഴിയുമെങ്കില്‍.ഇല്ലെങ്കില്‍ മലയാള ഭാഷയോട് താങ്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നീതി മേലില്‍ ഇത്തരം വികൃത രചനകള്‍ എഴുന്നള്ളിക്കാതിരിക്കുക എന്നതാണ്. ഇനിയും ഈ നിലവാരത്തില്‍ എഴുതാനാണ് ഭാവമെങ്കില്‍ വായനക്കാര്‍ കീറിമുറിക്കുക തന്നെ ചെയ്യും.സൃഷ്ടിയെയും സ്രഷ്ടാവിനെയും.
സഗീറിന്റെ വാദത്തോട് യോജിക്കാനാവില്ല.. പ്രവാസം ആരും അടിചെല്‍പ്പിക്കുന്നതല്ല... സ്വയം വരിക്കുന്നതാണ്...ഒന്ന് നഷ്ട്ടപ്പെടുമ്പോള്‍ മറ്റൊന്ന് നേടുന്നു... പിന്നെ കവിതയായി ഇതില്‍ ഒന്നുമില്ല
അഹിംസയില്‍ ഹിംസയുണ്ട്. അഹംഭാവത്തില്‍ ഭാവമുണ്ട്. മന്ദ ബുദ്ധിയില്‍ ബുദ്ധിയുണ്ട് അടൂര്‍ ഭാസിയും അടൂര്‍ ഗോപാലകൃഷ്ണനും ഒന്ന് തന്നെ വാസിയും പ്രവാസിയും ദാരിദ്രവാസിയും ഒന്ന് തന്നെ !
ജീവിതം മരവിച്ചു തീര്‍ക്കുന്നവരാ മാഷേ ....തുടരുക ...പിന്നെ നിരൂപകന്‍റെ നിരൂപണം കൂടി നല്ല അര്‍ത്ഥത്തില്‍ കണക്കിലെടുത്ത് ....ഒരു കീച്ച് അങ്ങ് കീച്ച് മാഷേ ....പക്ഷെ അതും ഈ ഭൂതതിനൊക്കെ മനസ്സില്‍ ആകുന്ന ഭാഷയില്‍ വേണം കേട്ടോ ...എന്റെ കൂട്ടുകാരായ പ്രേത പിശാച് തുടങ്ങിയ ആളുകള്‍കും.....ങ്ങട് ഇറങ്ങ് മാഷേ ....
രണ്ടുവരി കവിതകൂടി നിങ്ങളുടെ മുന്നിലേക്ക്, വരൂ.... കീറിമുറിക്കൂ...... എന്നെയും എന്റെ കവിതയേയും!
ReplyDeleteപ്രവാസിക്ക് ഇന്നി ഇപ്പോള്‍ അങ്ങനെയും ഒരു അര്‍ത്ഥം പറയ്യാം ല്ലേ
ReplyDeleteകവിത കീറിമുറിക്കാന്‍ മാത്രം ഉണ്ടോ?
ReplyDeleteപ്രവാസികളൊക്കെ ജീവിതം മരിച്ചുതീര്‍ക്കുകയാണോ? തല്‍ക്കാലം ഞാന്‍ ജീവിതം ജീവിച്ചുതന്നെ തീര്‍ക്കുകയാണ് (ഓ, പ്രവാസി തന്നെ).
വാസി = താമസിക്കുന്നവന്‍
ReplyDeleteപ്രവാസി = വിദേശത്ത് താമസിക്കുന്നവന്‍
അപ്പോള്‍ എല്ലാ പ്രവാസികളും വാസികളാണ്.കഷ്ടം!ഇതു പോലുമറിയാത്തവര്‍ വികൃത രചനകള്‍ നടത്തിയാല്‍ കാര്യവിവരമുള്ളവര്‍ വിമര്‍ശിക്കും. ആദ്യം സഗീറിന്റെ മനോഭാവമാണ് മാറ്റേണ്ടത്.‘രണ്ടുവരി കവിതകൂടി നിങ്ങളുടെ മുന്നിലേക്ക്, വരൂ.... കീറിമുറിക്കൂ...... എന്നെയും എന്റെ കവിതയേയും!‘
താനെഴുതുന്നത് കവിതയാണെന്ന ഉറച്ച വിശ്വാസത്തിലാണ് എപ്പോഴും സഗീര്‍ സംസാരിക്കുന്നത്.ദയവായി ഇത്തരം വികൃത ജന്മങ്ങളെ കവിതയെന്നു വിളിച്ച് കവിതയെ അപമാനിക്കരുത്. കീറിമുറിക്കൂ എന്നാഹ്വാനം ചെയ്ത് രക്തസാക്ഷി പരിവേഷവും സഹതാപവും നേടാന്‍ ശ്രമിക്കാതെ കാമ്പും കഴമ്പുമുള്ള കവിതകള്‍ എഴുതി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയൂ-താങ്കള്‍ക്ക് നല്ല കവിതയെഴുതാന്‍ കഴിയുമെങ്കില്‍.ഇല്ലെങ്കില്‍ മലയാള ഭാഷയോട് താങ്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നീതി മേലില്‍ ഇത്തരം വികൃത രചനകള്‍ എഴുന്നള്ളിക്കാതിരിക്കുക എന്നതാണ്. ഇനിയും ഈ നിലവാരത്തില്‍ എഴുതാനാണ് ഭാവമെങ്കില്‍ വായനക്കാര്‍ കീറിമുറിക്കുക തന്നെ ചെയ്യും.സൃഷ്ടിയെയും സ്രഷ്ടാവിനെയും.
വാസിയും പ്രവാസിയും മനസ്സിലായി ആരായിരിക്കും തോന്നിവാസി?
ReplyDeleteസഗീറിന്റെ വാദത്തോട് യോജിക്കാനാവില്ല..
ReplyDeleteപ്രവാസം ആരും അടിചെല്‍പ്പിക്കുന്നതല്ല...
സ്വയം വരിക്കുന്നതാണ്...ഒന്ന് നഷ്ട്ടപ്പെടുമ്പോള്‍ മറ്റൊന്ന് നേടുന്നു...
പിന്നെ കവിതയായി ഇതില്‍ ഒന്നുമില്ല
അഹിംസയില്‍ ഹിംസയുണ്ട്.
ReplyDeleteഅഹംഭാവത്തില്‍ ഭാവമുണ്ട്.
മന്ദ ബുദ്ധിയില്‍ ബുദ്ധിയുണ്ട്
അടൂര്‍ ഭാസിയും അടൂര്‍ ഗോപാലകൃഷ്ണനും ഒന്ന് തന്നെ വാസിയും പ്രവാസിയും ദാരിദ്രവാസിയും ഒന്ന് തന്നെ !
ജീവിതം മരവിച്ചു തീര്‍ക്കുന്നവരാ മാഷേ ....തുടരുക ...പിന്നെ നിരൂപകന്‍റെ നിരൂപണം കൂടി നല്ല അര്‍ത്ഥത്തില്‍ കണക്കിലെടുത്ത് ....ഒരു കീച്ച് അങ്ങ് കീച്ച് മാഷേ ....പക്ഷെ അതും ഈ ഭൂതതിനൊക്കെ മനസ്സില്‍ ആകുന്ന ഭാഷയില്‍ വേണം കേട്ടോ ...എന്റെ കൂട്ടുകാരായ പ്രേത പിശാച് തുടങ്ങിയ ആളുകള്‍കും.....ങ്ങട് ഇറങ്ങ് മാഷേ ....
ReplyDeleteഅത്.. അതെന്നെ.
ReplyDeleteസഗീറിന്റെമാത്രം നിർവ്വചനം ആയി ഇതിനെയെടുക്കുന്നു. മരിച്ച് തീർക്കുന്ന പ്രവാസം ഉണ്ടായിരിക്കാം, ആസ്വദിച്ച് തീർക്കുന്നതിനേക്കാൾ..
ReplyDelete