എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, January 2, 2010

ചുവടുമാറ്റം



കണ്ണുകെട്ടി
കരവാളേന്തി
തൂക്ക്‌യന്ത്രം
ചുമന്നുനിന്ന
നീതിയുടെകാവലാളവള്‍
വിധികേട്ട് കണ്ണഴിച്ച്
കാപട്യത്തിന്റെ
ലോകത്തിലേക്കിറങ്ങി.

കറുത്തകോട്ടണിഞ്ഞ്
കോടതിയില്‍ പിന്നേയും
പിന്നേയും വാദങ്ങള്‍ തുടര്‍ന്നു!

12 comments:

  1. കണ്ണുകെട്ടിയ ഈ ലോകത്തേക്ക് ...കണ്‍ തുറന്നിറങ്ങി ...കൊള്ളാം

    ReplyDelete
  2. പുതുവത്സരാശംസകൾ....

    ReplyDelete
  3. പുതുവര്‍ഷത്തിലേക്കൊരു ചുവടു മാറ്റം. ആശംസകള്‍.

    ReplyDelete
  4. കണ്ണടച്ച് വിധിപറയുന്നതും ശരിയല്ല.
    എല്ലാം കണ്ടതിനു ശേഷമല്ലെ വിധി പറയേണ്ടത്.

    ReplyDelete
  5. കൊള്ളാം സഗീര്‍.
    ഹാപ്പി ന്യൂ ഇയര്‍.

    “കണ്ണഴിച്ച്” എന്നുള്ളത് ശരിയായൊ?

    -സുല്‍

    ReplyDelete
  6. പലരേയും പലതും കാണാതിരിക്കാൻ കണ്ണു അടക്കുന്നതാണു നല്ലതു

    ReplyDelete
  7. പുതുവത്സരാശംസകള്‍, സഗീര്‍

    ReplyDelete
  8. അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി.തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. നല്ല കവിത ഇഷ്ടമായി.

    ReplyDelete