എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, January 19, 2010

നരകത്തിന്റെ ശില്പി



കല്ലുകള്‍ ചേര്‍ത്തുവെച്ചൊരു
ചുവരുണ്ടാക്കി

ചുവരുകള്‍ ചേര്‍ത്തുവെച്ചൊരു
കൂരയുണ്ടാക്കി

കൂരകള്‍ ചേര്‍ത്തുവെച്ചൊരു
ഗ്രാമമുണ്ടാക്കി

ഗ്രാമം വളര്‍ന്നൊരു നഗരമായി

നഗരം ജനങ്ങളാല്‍ തിങ്ങി

പിന്നീടതൊരു നരകമായി!.

ഈ കവിത ജനുവരി ലക്കത്തിലെ പാഥേയത്തിലും വായിക്കാം

10 comments:

  1. ഈ നരകം ഇനി നമുക്കു സ്വർഗ്ഗമാക്കണം...

    ReplyDelete
  2. പഴയ കല്ലുകള്‍ ചേര്‍ത്തു വച്ച് നമ്മുക്ക് ഈ നഗരത്തില്‍ ഒരു സ്വര്‍ഗം പണിയാം :)

    ReplyDelete
  3. അതെ, ഒരുമിച്ചൊരു സ്വര്‍ഗം പണിയാം.

    ReplyDelete
  4. ore vishayam maathram kaikaaryam cheyyunnu sageer



    tharakkedilla

    ReplyDelete
  5. അവിടെ മനസ്സുകള്‍ മരിച്ചു കൊണ്ടിരുന്നു.....

    ReplyDelete
  6. അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുക്കാര്‍ക്കും നന്ദി.തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. ha ha athangine thanne janagal thingiyal narakam thanne nannayitund abhinandanangal

    ReplyDelete
  8. നല്ല കവിത ഇഷ്ടമായി.

    ReplyDelete