എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, March 3, 2010

വഴിയാത്രക്കാര്‍



പ്രതീഷിന്റെ കവിത വായിച്ചപ്പോള്‍

റോഡിലൂടെ
പായുന്ന
സമയങ്ങളുടെ
നീണ്ടനിര,
ചുവപ്പുതെളിയുന്നതും
കാത്തുനില്‍ക്കുന്ന
വഴിയാത്രക്കാരുടെ
സമയത്തെ
കൊന്നു കൊണ്ടിരുന്നു!.

5 comments:

  1. ഒരു ടൈപ്പിംഗ് പിശാശ് ഉണ്ടേ...റേഡിലൂടെ അല്ലല്ലോ റോഡിലൂടെ അല്ലെ...

    ReplyDelete
  2. ചിലര്‍ക്ക് ബോറടി. ചിലര്‍ക്ക് ഒന്നിനും സമയമില്ല.
    പച്ച തെളിയും വരെ കാത്തിരുന്നില്ലെന്കില്‍ ഉള്ള സമയവും തീര്‍ന്നുകിട്ടും കേട്ടോ ...
    'തീരെ എതാതിരിക്കുന്നതിനേക്കാള്‍ നല്ലത് അല്പം വൈകി എത്തുന്നതാണ് 'എന്ന് സായിപ്പ്‌ പണ്ട് പറഞ്ഞിട്ടുണ്ട്.

    ReplyDelete