എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, August 2, 2013

ആദരാഞ്ജലികള്‍!...


ഇത് പൊട്ടില്ല!.
ഇത് ചില്ലല്ല!
ഇത് ലോഹമാണ്!.
ഇത് ആറന്മുള കണ്ണാടി!.

3 comments:

 1. ആറന്മുളക്കാര്‍ക്ക് ആദരത്തിന്റെ അഞ്ജലികള്‍!......വായിക്കാം,വീണ്ടുമെന്നെ നിങ്ങള്‍ക്ക്.........

  ReplyDelete
 2. ചെരിഞ്ഞോന്നൊര് സംശം!
  ആശംസകള്‍

  ReplyDelete
 3. ആറന്മുളക്കാരപ്പാടെ..?!

  ശുഭാശംസകൾ...

  ReplyDelete