അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
ചില്ലിട്ടുതൂക്കിയ ചുമരിലെ
ചിത്രചില്ലില്ലേക്ക്
കാറിനടിയിലെ റോഡില്‍
നിന്നുംതെറിച്ച കല്ല്
ചില്ലുടച്ചപ്പോള്‍ ചിത്രം
കല്ലിനെ നോക്കി പറഞ്ഞു
ഞാനും നീയും തുല്യ ദു:ഖിതര്‍,
മരിച്ചിട്ടും ജീവിക്കുന്നവര്‍!.
വിധി
വളരെ നാളുകള്‍ക്ക് ശേഷം വീണ്ടും..........
ReplyDeleteചില്ലും കല്ലും...
ReplyDeleteആശംസകള്‍
ചില്ലുടഞ്ഞാല്‍......??!!
ReplyDeleteതുല്യ ദുഃഖിതർ
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
നല്ല കവിത കുറച്ചു വരികളിൽ
ReplyDelete