അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, October 16, 2006
നിന്‍ നൊമ്പരത്തിന്‍ ഓര്‍മ്മകള്‍.
ഒരു മാത്ര ആശിച്ചു പോയ് ഞാന്‍,
പനിനീര്‍ പുഷ്പമായ് ജനിക്കാന്‍.
എന്‍ സഖി തന്‍ കാര്‍കൂന്തലില്‍,
ചുംബിച്ചുറങ്ങാന്‍ നിനച്ചു പോയ്.
നിറഭേതമെന്‍ മനസ്സില്‍-
താളപിഴ ചാര്‍ത്തും നേരം,
എന്‍ ആശ്വാസം നിന്‍-
ഓര്‍മ്മകള്‍ മാത്രം സഖി.
എന്‍ ഹ്യദയത്തിലുണര്‍ത്തും,
നിന്‍ നൊമ്പരത്തിന്‍ ഓര്‍മ്മകള്‍,
നല്‍കും ദു:ഖമായ്........
ഒരിക്കലും മറക്കാനാവില്ലയീ-
മുഖമെന്നു നീ ചൊല്ലിയില്ലേ ഒരിക്കല്‍.
എന്നിട്ടും നീ മറന്നു പോയ് എന്‍ മുഖം,
എന്‍ പ്രിയ സഖി.....മറന്നു പോയ്,
നീ എന്‍ മുഖം,നീ എന്‍ മുഖം.
നീ പിരിഞ്ഞു പോയ് എന്നില്‍-
നിന്നെവിടെക്കോ നീ പിരിഞ്ഞു പോയ്.
ആവില്ല എന്‍ സഖി എനിക്കാവില്ല,
മറക്കുവാന്‍ നിന്‍ മുഖം മറക്കുവാന്‍.
പതിഞ്ഞു പോയ് എന്‍ മനസില്‍,
അത്രക്കും പതിഞ്ഞു പോയ്... എന്‍ സഖി.....
ആവില്ല എന്‍ സഖി എനിക്കാവില്ല,
മറക്കുവാന്‍ നിന്‍ മുഖം മറക്കുവാന്‍.
പതിഞ്ഞു പോയ് എന്‍ മനസില്‍,
അത്രക്കും പതിഞ്ഞു പോയ്...
എന്‍ സഖി.....
Save And Share : നിന്‍ നൊമ്പരത്തിന്‍ ഓര്‍മ്മകള്‍.
എഴുതിയത് മുഹമ്മദ് സഗീർ പണ്ടാരത്തിൽ സമയം 12:21 PM
ഒരു
കവിത
Subscribe to:
Post Comments (Atom)
കവിത:നിന്‍ നൊമ്പരത്തിന്‍ ഓര്‍മ്മകള്‍.
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ഒരു മാത്ര ആശിച്ചു പോയ് ഞാന്‍,
പനിനീര്‍ പുഷ്പമായ് ജനിക്കാന്‍.
എന്‍ സഖി തന്‍ കാര്‍കൂന്തലില്‍,
ചുംബിച്ചുറങ്ങാന്‍ നിനച്ചു പോയ്.
നിറഭേതമെന്‍ മനസ്സില്‍-
താളപിഴ ചാര്‍ത്തും നേരം,
എന്‍ ആശ്വാസം നിന്‍-
ഓര്‍മ്മകള്‍ മാത്രം സഖി.
എന്‍ ഹ്യദയത്തിലുണര്‍ത്തും,
നിന്‍ നൊമ്പരത്തിന്‍ ഓര്‍മ്മകള്‍,
നല്‍കും ദു:ഖമായ്........
ഒരിക്കലും മറക്കാനാവില്ലയീ-
മുഖമെന്നു നീ ചൊല്ലിയില്ലേ ഒരിക്കല്‍.
എന്നിട്ടും നീ മറന്നു പോയ് എന്‍ മുഖം,
എന്‍ പ്രിയ സഖി.....മറന്നു പോയ്,
നീ എന്‍ മുഖം,നീ എന്‍ മുഖം.
നീ പിരിഞ്ഞു പോയ് എന്നില്‍-
നിന്നെവിടെക്കോ നീ പിരിഞ്ഞു പോയ്.
ആവില്ല എന്‍ സഖി എനിക്കാവില്ല,
മറക്കുവാന്‍ നിന്‍ മുഖം മറക്കുവാന്‍.
പതിഞ്ഞു പോയ് എന്‍ മനസില്‍,
അത്രക്കും പതിഞ്ഞു പോയ്... എന്‍ സഖി.....
ആവില്ല എന്‍ സഖി എനിക്കാവില്ല,
മറക്കുവാന്‍ നിന്‍ മുഖം മറക്കുവാന്‍.
പതിഞ്ഞു പോയ് എന്‍ മനസില്‍,
അത്രക്കും പതിഞ്ഞു പോയ്... എന്‍ സഖി.....