അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Monday, October 16, 2006
ഒരു പച്ചയായ മനുഷ്യന്റെ പോരാട്ടം.
അസ്തമിക്കാന്‍
സൂര്യനുമിനിയും,
ഉണ്ടുസമയമെങ്കിലും,
ഞാന്‍ കണ്ടു.
ആകാശത്തിന്‍
നീലിമയില്‍
തെളിമയാര്‍ന്നാ-
ചന്ദ്രരൂപം.
കാലത്തിന്‍റ്റെ
മണിയൊച്ച
എന്‍ കാതില്‍
മുഴങ്ങവേ
ഓര്‍ത്തു ഞാന്‍.
വര്‍ഗ്ഗനിലപാടില്‍ ഉറച്ചു
അന്യവര്‍ഗ്ഗത്തിന്‍റ്റെ,
ആശയത്തിനെതിരെ ചെയ്യും
പോരാട്ടം ഒരു വ്യഥ,
ഒരു വ്യഥ മാത്രം.
എന്‍ ജീവിതത്തില്‍
എവിടെയോ പറ്റിയ,
തെറ്റുതിരുത്താന്‍
ഞാന്‍ ചെയ്യുന്നിപ്പോള്‍,
സമൂഹ തിന്മക്കെതിരെ
ഒരു പച്ചയായ-
മനുഷ്യന്‍റ്റെ പോരാട്ടം.
ജീവന്‍റ്റെ പോരാട്ടത്തിനായ്,
വിനിയോഗിച്ച
ഒരു പച്ചയായ
മനുഷ്യന്‍റ്റെ പോരാട്ടം.
ഇതൊരു പച്ചയായ
മനുഷ്യന്‍റ്റെ പോരാട്ടം.
Save And Share : ഒരു പച്ചയായ മനുഷ്യന്റെ പോരാട്ടം.
എഴുതിയത് മുഹമ്മദ് സഗീർ പണ്ടാരത്തിൽ സമയം 12:16 PM
ഒരു
കവിത
Subscribe to:
Post Comments (Atom)
“ഒരു പച്ചയായ മനുഷ്യന്റെ പോരാട്ടം“ എന്ന എന്റെ ഒരു പഴയ കവിത ഇവിടെ വായിക്കാം
ReplyDelete