പുലര്കാലെയെത്തി
സന്ധ്യക്കു പോയിടും;
ഇതു നിന് ജീവിതമോ?
മരണമോ?.
കണ്ണില്‍ അന്തകാരം!
ചുണ്ടില്‍ പുഞ്ചിരി!
ശിരസ്സില്‍ കുളിര്!
നരനായ് പിറന്ന എന്നില്‍
നിറയും വികാരം!.
കണ്ണില്‍ നിദ്ര!
ചുണ്ടില്‍ പുഛം!
ശിരസ്സില്‍ വിറയല്‍!
നരനായ് പിറന്ന എന്നില്‍
നിറയും വികാരം!.
രാത്രിയെത്തി
പുലര്‍കാലെ പോയിടും;
ഇതു നിന് ജീവിതമോ?
മരണമോ?.
ചൊല്ലു സൂര്യചന്ദ്രന്മാരെ
ചൊല്ലു;ജീവിതമോ
ഇതു മരണമോ?
പുലര്കാലെയെത്തി സന്ധ്യക്കു പോയിടും;
ReplyDeleteഇതു നിന് ജീവിതമോ? മരണമോ?.
കണ്ണില്‍ അന്തകാരം!
ചുണ്ടില്‍ പുഞ്ചിരി!
ശിരസ്സില്‍ കുളിര്!
നരനായ് പിറന്ന എന്നില്‍ നിറയും വികാരം!.
കണ്ണില്‍ നിദ്ര!
ചുണ്ടില്‍ പുഛം!
ശിരസ്സില്‍ വിറയല്‍!
നരനായ് പിറന്ന എന്നില്‍ നിറയും വികാരം!.
രാത്രിയെത്തി പുലര്‍കാലെ പോയിടും;
ഇതു നിന് ജീവിതമോ? മരണമോ?.
ചൊല്ലു സൂര്യചന്ദ്രന്മാരെ ചൊല്ലു;
ജീവിതമോ ഇതു മരണമോ?
dear sageer,do like this...just wrote it on its own way by rajan pr
ReplyDelete