എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 17, 2006

ഇവര്‍ നെല്‍ വയലിനുടമകള്‍



ചിത്രം:ടി.കെ.പത്മിനി

പ്രതികരിക്കാന്‍ മറന്ന ജന്മികള്‍.
ഇവര്‍ നെല്‍വയലിനുടമകള്‍.
ഇവര്‍ നെല്‍വയലിന്‍ ജന്മികള്‍.
ഇവര്‍ കടത്തിന്‍ ജന്മികള്‍.
ഇവര്‍ കടത്തിന്‍ ജന്മികള്‍.

അറവുമ്യഗങ്ങളയ്മാറും ജന്മികള്‍.
പ്രതികരിക്കാന്‍ മറന്ന ജന്മികള്‍.
എലിയെ പേടിച്ചു ഇല്ലംചുട്ട ജന്മികള്‍.
ഇവര്‍ വയല്‍ തീവെച്ചു ചത്ത ജന്മികള്‍.

1 comment:

  1. കര്‍ഷകര്‍ കൂട്ടത്തോടെ വയനാട്ടിലും മറ്റും ജീവിതം ജീവിക്കതെ തീര്‍ക്കുന്നത് കാണുന്ന നാം മരണവും നാമും തമ്മിലുള്ള ദൂരം കുറയുന്നു എന്ന് നടുക്കത്തോടെ തിരിച്ചറിയുന്നു.

    ഇവിടെ ആത്മഹത്യകൊണ്ട് സ്വയം മുറിവേറ്റവരേയും ചരിത്രമായവരേയും മുറിവേല്‍പ്പിച്ചവരേയും അവതരിപ്പിക്കാനാണ് ലേഖകര്‍ ശ്രമിക്കുന്നത്.
    അവതരണത്തില്‍ ഒരിടത്തു പോലും ആത്മഹത്യ ഒരു പ്രേരണയായി നിങ്ങളെ പിന്തുടരുന്നില്ല..

    അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ നിങ്ങള്‍ക്ക് ലോകം തുറന്നു വയ് ക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു എന്നു മാത്രം..

    ReplyDelete