കവിത:ആര് ആര്‍ക്കുമേല്‍?രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്ചിത്രങ്ങള്:പി ആര് രാജന്മനുഷ്യന് മതങ്ങളേയും,മതങ്ങള്‍ ദൈവങ്ങളേയും,ദൈവങ്ങള്‍ ജാതികളേയും,മാറ്റി മറിച്ചു.പിന്നെ പരസ്പരം-അടിച്ചു. ആര് ആര്‍ക്കുമേല്‍?മനുഷ്യര്ക്കുനേരേയോ?മതങ്ങള്ക്കുനേരേയോ?ദൈവങ്ങള്ക്കുനേരേയോ?ജാതികള്ക്കുനേരേയോ?
കവിത:ആര് ആര്‍ക്കുമേല്‍?
ReplyDeleteരചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ചിത്രങ്ങള്‍:പി ആര് രാജന്
മനുഷ്യന് മതങ്ങളേയും,
മതങ്ങള്‍ ദൈവങ്ങളേയും,
ദൈവങ്ങള്‍ ജാതികളേയും,
മാറ്റി മറിച്ചു.പിന്നെ പരസ്പരം-
അടിച്ചു. ആര് ആര്‍ക്കുമേല്‍?
മനുഷ്യര്ക്കുനേരേയോ?
മതങ്ങള്ക്കുനേരേയോ?
ദൈവങ്ങള്ക്കുനേരേയോ?
ജാതികള്ക്കുനേരേയോ?