എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, December 9, 2007

ദൈവവും ഞാനും



സ്വപ്നങ്ങളില്‍ നിന്ന്
യാഥാര്‍ത്വത്തിലേക്ക്‌
നോക്കവേ ഞാന്‍ കേട്ടു
മനുഷ്യരുടെ നിലവിളികള്‍!.
ഞാന്‍ കണ്ടു
കത്തി കരിഞ്ഞ തീ രൂപങ്ങള്‍!.
തീഗോളമായ്‌ മാറിയ മനുഷ്യ-
രൂപങ്ങള്‍ ജീവനുമായ്‌ ഓടുന്നു!.
ഒപ്പം ദൈവവും,
പിന്നാലെ ഞാനും!.

20 comments:

  1. കവിത:ദൈവവും ഞാനും
    രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
    സ്വപ്നങ്ങളില്‍ നിന്ന്
    യാഥാര്‍ത്വത്തിലേക്ക്‌
    നോക്കവേ ഞാന്‍ കേട്ടു
    മനുഷ്യരുടെ നിലവിളികള്‍!.
    ഞാന്‍ കണ്ടു
    കത്തി കരിഞ്ഞ തീ രൂപങ്ങള്‍!.
    തീഗോളമായ്‌ മാറിയ മനുഷ്യ-
    രൂപങ്ങള്‍ ജീവനുമായ്‌ ഓടുന്നു!.
    ഒപ്പം ദൈവവും,
    പിന്നാലെ ഞാനും!.

    ReplyDelete
  2. കൊള്ളാം, നല്ല ആശയം.

    ReplyDelete
  3. ദൈവം ഒപ്പം ഓടുമോ ? സ്വന്തം ചെയ്തികളുടെ ശിക്ഷ അനുഭവിക്കപ്പെടേണ്ട ആ മനുഷ്യരുടെ അവസ്ഥയില്‍ ഊറിച്ചിരിക്കുകയായും ദൈവം. അതുകാണാന്‍ നമ്മുക്കിന്ന് കഴിയുന്നില്ലെന്നു മാത്രം.
    സഗീറിന്റെ ഓരോ കവിതകളും പ്രമേയത്തില്‍ പുലര്‍ത്തുന്ന വ്യത്യസ്തത പ്രശംസനീയം തന്നെ..
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. പ്രിയാ ഓടിക്കോ പക്ഷെ ദൈവത്തിന്റെ പിന്നില്‍ മാത്രം

    ReplyDelete
  5. നജിം ഒപ്പമല്ല ദൈവത്തിനു പിന്നാലെയാണ് ഓടുന്നത്

    ReplyDelete
  6. നാടോടിക്കും,സിമിക്കും,പ്രിയക്കും,നജിമിനും പിന്നെ ശ്രീക്കും നന്ദി

    ReplyDelete
  7. സഗീറിന്റെ
    കവിതകളില്‍
    ഒരുപാടിഷ്ടപ്പെട്ട ഒരു കവിത..

    എഴുത്തിന്റെ പ്രളയം തുടരുക
    ആശംസകള്‍..

    ReplyDelete
  8. ആശയം നന്നായിരിക്കുന്നു..
    ശിക്ഷ അനുഭവിക്കപ്പെടേണ്ട ആ മനുഷ്യരുടെ അവസ്ഥയില്‍ ഊറിച്ചിരിക്കുകയായും ദൈവം.

    ReplyDelete
  9. ഇലഞ്ഞിപ്പൂമണമുള്ള എന്റെ സൌഹൃദങ്ങളുടെനെറുകയില്‍ എന്നും ആത്മ സൌഹൃദവുമായി.പടികളില്‍ പതിഞ്ഞമര്‍ന്ന കാലുകളെ അറച്ചുനോക്കുന്ന പാദമുദ്രകള്‍ അറിയില്ലെ എനിക്കെന്നെ.. അകലത്തിരുന്നാലും നീ അരികത്തിരുന്നാലും എന്‍ മനം മന്ത്രിപ്പൂ നീയെന്‍ സൌഹൃദം.ഈ മനോഹരതീരത്തു തരുമോ ഇനിയൊരുജന്മംകൂടി..!! ഈ അക്ഷരങ്ങളുടെലോകത്ത് എത്തിപ്പെട്ട Friendz4eveറിന് നന്ദി

    ReplyDelete
  10. ദ്രൗപദിക്ക് നന്ദി...
    തുടര്‍ന്നും വായിക്കുമെന്ന വിശ്വാസത്തോടെ ഒരിക്കല്‍ കുടി നിങ്ങളുടെ എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്ക്ക് നന്ദി...

    ReplyDelete
  11. പുതു കവിതDecember 20, 2007 at 4:54 AM

    nannaayi...

    ReplyDelete
  12. പുതു കവിതDecember 20, 2007 at 4:54 AM

    nannaayi...

    ReplyDelete
  13. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്ക്ക് നന്ദി...തുടര്‍ന്നും വായിക്കുമെന്ന വിശ്വാസത്തോടെ ഒരിക്കല്‍ കുടി നന്ദി...

    ReplyDelete
  14. അഹം ബ്രഹ്മാസ്മി

    ReplyDelete