
ചിത്രo: പി.ആര്.രാജന്
ഭൂമി കുലുങ്ങിയതോ?
ഭീകരര്‍ വെടിവെച്ചതോ?
വെള്ളപൊക്കമോ?
സുനാമിയോ?
അമേരിക്കയുടെ യുദ്ധമോ?
ഇന്ത്യയുടെ ആണവകരാറോ?
അല്ഖയ്ദയോ?
ഇന്ത്യന്‍ മുജാഹിദ്ദീനോ?
ഒന്നുമെന്റെ പ്രശ്നമല്ല!
ഇന്ന് രാത്രി
ഈ ഒരു ചാണ് വയര്‍
നിറക്കാന്‍ ആരു തരും
ഭക്ഷണമന്നതാണ്!
ഭൂമി കുലുങ്ങിയതോ?
ReplyDeleteഭീകരര്‍ വെടിവെച്ചതോ?
വെള്ളപൊക്കമോ?
സുനാമിയോ?
അമേരിക്കയുടെ യുദ്ധമോ?
ഇന്ത്യയുടെ ആണവകരാറോ?
അല്ഖയ്ദയോ?
ഇന്ത്യന്‍ മുജാഹിദ്ദീനോ?
ഒന്നുമെന്റെ പ്രശ്നമല്ല!
തുടര്‍ന്നു വായിക്കുക എന്റെ
ഒരു പുതിയ കവിത.
സാധാരണക്കാരന്റെ പ്രശ്നം അത് തന്നെയാണ് സഗീര്‍.
ReplyDeleteനന്നായിരിക്കുന്നു പിന്നെ വിമര്‍ശനങ്ങളില്‍ തളരാതെ എഴുത്തു തുടരുന്നതിനു അഭിനന്ദനം...
ReplyDeleteചില അഗ്രിഗേറ്ററുകള്‍ ഈയിടയായി ചിലതൊന്നും കാണുന്നില്ല സഗീറെ
ReplyDeleteഅഭിനന്ദനം...
ReplyDeleteസാധാരണക്കാരന്റെ പ്രശ്നം അത് തന്നെയാണ് സഗീര്ന ,ന്നായിരിക്കുന്നു ,അഭിനന്ദനം...
ReplyDelete