എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, March 1, 2009

ഐപില്‍ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

ആദ്യമായി,
ചുംബനസുഖമറിഞ്ഞത്
ലൈബ്രറിയില്‍
നിന്നായിരുന്നു.

പിന്നീട്,
രതിസുഖമറിഞ്ഞത്
കിടപ്പറയില്‍
നിന്നും!

ശേഷം,
പ്രസവസുഖമറിഞ്ഞത്
ആശുപതിയില്‍
നിന്നായിരുന്നു.

അവസാനം,
മരണസുഖമറിഞ്ഞത്
റെയില്‍‌വേ പാളത്തില്‍
വെച്ചും!

അപ്പോള്‍ എന്റെ
ആത്മാവെന്നോട്
ചോദിച്ചു;
എന്തേനീ ഐപില്‍
കഴിക്കാന്‍ മറന്നത്

6 comments:

 1. താങ്കള്‍ ഉദ്ദ്യേശിച്ചത് I PILL ആണോ..? ആണെങ്കില്‍ അതു ഐപേള്‍ ആണോ ഐപില്‍ ആണോ...?

  ReplyDelete
 2. മനസറിയാതെ,തെറ്റുചൂണ്ടികാണിച്ചതിനു നന്ദി,
  തെറ്റു തിരുത്തിയിട്ടുണ്ട്,ഇനിയും ഈ വഴി വരിക,
  ഇവിടം വന്ന് കവിത വായിച്ചു കമേന്റിട്ടതിനു നന്ദി.

  ReplyDelete
 3. പരസ്യം ഇങ്ങനെയുമോ..?

  ReplyDelete
 4. നന്നായി, സഗീര്‍

  ReplyDelete
 5. Good one... No need of that link. Everybody knows...

  ReplyDelete
 6. രതി സുഗമരിയുന്നതിന്ടെ മുമ്പ് നന്നായി ആലോജിചിരുന്നെങ്ങില്‍ 'ഐപില്‍' ഒഴിവാക്കാമായിരുന്നു

  ReplyDelete