അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
തെളിഞ്ഞ ചില്ലുജാലകത്തിലൂടെയുള്ള കാഴ്ചയാവണം കവിത എന്നു ശഠിക്കുന്നില്ല. പക്ഷെ ഇവിടെ വാക്കുകൾ ‘സാൻഡ് ഗ്ലാസ്സ് ‘പോലെ വായനക്കാരനും ആശയസംവേദനത്തിനുമിടയിൽ നിലകൊള്ളുന്നു.എങ്കിലും വ്യത്യസ്തത അപ്രീഷ്യേറ്റ് ചെയ്യുന്നു.സ്നേഹപൂർവ്വം

മരണം എന്ന എന്റെ പുതിയ കവിത നിങ്ങള്‍ക്കായി ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.വായിക്കുക,അഭിപ്രായങ്ങള്‍ എഴുതുക
ReplyDeleteഅതു കൊള്ളാമല്ലോ, സഗീര്‍.
ReplyDelete:)
തെളിഞ്ഞ ചില്ലുജാലകത്തിലൂടെയുള്ള കാഴ്ചയാവണം കവിത എന്നു ശഠിക്കുന്നില്ല.
ReplyDeleteപക്ഷെ ഇവിടെ വാക്കുകൾ ‘സാൻഡ് ഗ്ലാസ്സ് ‘പോലെ വായനക്കാരനും ആശയസംവേദനത്തിനുമിടയിൽ നിലകൊള്ളുന്നു.എങ്കിലും വ്യത്യസ്തത അപ്രീഷ്യേറ്റ് ചെയ്യുന്നു.സ്നേഹപൂർവ്വം

അടി വാങ്ങും..
ReplyDelete;)
ആശയം ശരിയല്ല..അവതരണം ഇഷ്ടായി..
ReplyDeleteayyappapanikkare okke vaayichu thudangiyo? nannaayi :)
ReplyDeleteനന്നായിരിക്കുന്നു സഗീര്‍, ആശംസകള്‍.
ReplyDeleteകൊള്ളാം സഗീര്‍...
ReplyDeleteMaranam ingineyumo...!
ReplyDeleteManoharam, Ashamsakal...!!!
റ
ReplyDeleteതറ
കൂതറ
രം
ണ്ടാരം
പണ്ടാരം
പണ്ടാരം കവിത.ഈ കവിത(?)വായിക്കുന്നവന്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചില്ലെങ്കില്‍ ഭാഗ്യം.