എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, October 3, 2009

അസ്ഥികള്‍ പറഞ്ഞ കഥ



ഇന്നലെ,
കുളിമുറിയുടെ
ഓവ് ചാലിലൂടെ
ഒലിച്ചിറങ്ങിയ
ശുക്ലം
കേരവൃക്ഷ ചുവട്ടില്‍
കിടന്നു!

ഇന്ന്,
തെങ്ങിന്‍ തടത്തില്‍
കൊത്തിപ്പെറുക്കിയ
കോഴിയിട്ട മുട്ടക്കുള്ളില്‍ നിന്നും
ഭ്രൂണം പുറത്തേക്ക് ചാടി!

നാളെ,
ശവക്കല്ലറ പൊളിച്ചപ്പോള്‍
കണ്ട അസ്ഥികള്‍
എന്നോട് പറഞ്ഞത്
കോഴിത്തല,
മനുഷ്യന്റെ ഉടല്‍,
കോഴിയുടെ ചിറക്,
കോഴിക്കാല്‍
ഇതായിന്നത്രെ
ആ രൂപം!

39 comments:

  1. ഒന്നൊന്നര കാല്‍പ്പനികത ആയിപോയി :)

    ReplyDelete
  2. ഇതൊരു വെറും കാല്‍പ്പനികതയായിപോയി
    പെറ്റതള്ള സഹിക്കൂലാ

    ReplyDelete
  3. Evideyum onnum connect cheyyan pattunnillallo sageer...

    ReplyDelete
  4. Onnum onnu connect cheyyan pattatha poley sageer..

    ReplyDelete
  5. ഇതു നല്ല കാൽപ്പനിക സങ്കൽപ്പം തന്നെ!!!!

    ReplyDelete
  6. സത്യം പറയാല്ലോ. ഇത്രയും നല്ല കാല്‍പനിക സങ്കല്പം ആദ്യായിട്ടാ കാണുന്നെ.

    ReplyDelete
  7. അസ്തിത്വം നഷ്ടപ്പെടുന്നു..
    മുഖമില്ലാത്ത ജീവികള്‍ എന്ന അവസ്ഥയിലേക്ക് പരിണാമം.....
    നാളെയുടെ അവകാശികള്‍ ഒക്കെ ഇങ്ങനെ ആയിരിക്കും അല്ലെ??
    (കാല്‍പ്പനിക സങ്കല്പം 'ബ്ലാക്ക്‌ കോമഡി' ആണോ??)

    ReplyDelete
  8. ഓവ് ചാലിലൂടെ
    ഒലിച്ചിറങ്ങിയ
    ശുക്ലം

    ഇവയ്ക്ക് ഇത്ര ഫീകരമായ ഒരു കഥ പറയാനുണ്ടാകുമോ സുഹ്യത്തേ??

    ReplyDelete
  9. അപ്പോ സാധനം കോയീന്‍റെ വായിലൂടെ അകത്തേക്ക് പോയാലും.......!

    പടച്ചോനേ കാക്കണേ..നാളെയെങ്ങാനും ഒരു കോഴിക്കുട്ടി ന്‍റെ സ്വത്തിന്‍റെ പകുതി തരണംന്നും പറഞ്ഞ് കോടതീ പോയാല്‍...!ഹോ ആലോയ്ക്കാന്‍ കൂടി വയ്യ..

    സഗീര്‍ക്കാ ഇങ്ങളും ടേക് കെയറേ..സംഗതി കുളിമുറിയിലൂടെ പോയതാന്ന് പറഞ്ഞിട്ടൊന്നും കാര്യണ്ടാവൂല്ല.DNA ടെസ്റ്റ് ന്നൊക്കെ കേട്ടിട്ടില്ലേ.നിയമം നിയമാ..പണി പാളും.മാനോം പോവും :)

    പണ്ടത്തെപ്പോലെയല്ലാന്നേ.പുള്ളാരൊക്കെ കെയര്‍ ലസ്സാ ഈ വിഷയത്തില്‍.ന്തായാലും കാലികപ്രസക്തമായ ഈ കവിതക്ക് നന്ദിണ്ട് ട്ടോ..

    ReplyDelete
  10. ഇത് കുളിമുറിയില്‍ നിന്ന് സ്വയംഭോഗം ചെയ്ത ഒരുത്തന്റെ ഭ്രാന്തന്‍ ചിന്തകളായി തോന്നുന്നു. കാല്പനികം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും മനസ്സിലായി.

    ReplyDelete
  11. symbolism reached beyond the rational and Classicist ideal models to elevate medievalism and elements of art and narrative perceived to be authentically medieval, in an attempt to escape the confines of population growth, urban sprawl, and industrialism, and it also attempted to embrace the exotic, unfamiliar, and distant in modes more authentic than chinoiserie, harnessing the power of the imagination to envision and to escape.

    ;)

    ReplyDelete
  12. സഗീര്‍ നന്നായിരിക്കുന്നു.
    ശുക്ലം എന്ന ഒറ്റപ്രയോഗം മതി താങ്കളെ ആധുനികകവിത്രയങ്ങളില്‍ ഉള്‍പ്പെടുത്തുവാന്‍ എന്ന് ഉള്‍പ്പുളകത്തോടെ അറിയിക്കട്ടെ.

    എങ്കിലും കവേ ഒന്ന് ചോദിക്കാതിരിക്കാനാവുന്നില്ല; താങ്കളുടെ കാല്പനികത കൊത്തിത്തിന്ന കോഴി ആത്മഹത്യ ചെയ്ത് ശവക്കല്ലറ പൂകിയതാകുമോ?

    ഭാവിയും ഭൂതവും വര്‍ത്തമാനവും കാല്‍പ്പനികതയുടെ കല്‍ത്തുറുങ്കില്‍ ബന്ധിതമാകുന്ന താങ്കളുടെ കാല്‍പ്പനിക സങ്കല്‍പ്പകവിതാശകലത്തില്‍ നിന്ന് പ്രചൊദനം കൊണ്ട് ഞാന്‍ രണ്ടു വരി കാല്പനികവിപ്ലവകവിത എഴുതിക്കോട്ടേ...അഭിപ്രായം അറിയിക്കുമല്ലോ?

    ശുക്ലം വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന കവിതകള്‍
    കോഴിയിട്ട നൂറു നൂറു മുട്ടയായ് പൊലിക്കവേ
    നോക്കണം കവികളേ കുളിമുറി അടക്കവേ
    ആയിരങ്ങള്‍ വാണം വിട്ടൊഴുക്കി വിട്ട ചാലുകള്‍...

    ലാല്‍ സലാം

    ReplyDelete
  13. നല്ല കാല്‍ പനി ക വിത. ഈ ക വിത അസ്ഥികള്‍ പറഞ്ഞതാണെങ്കില്‍ ഇനി എന്തൊക്കെ പറയാന്‍ കിടക്കുന്നു ..
    ശുക്ലവും പിന്നെ... പോരട്ടേ..
    ഇപ്പോള്‍ കോഴിയാണെങ്കില്‍ നാളേ എന്തായിരിക്കും...
    താങ്കളെ സമ്മതിക്കണം.

    സിയ താങ്കളുടെ കവിത അസ്സലായി.

    ശുക്ലം വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന കവിതകള്‍
    കോഴിയിട്ട നൂറു നൂറു മുട്ടയായ് പൊലിക്കവേ
    നോക്കണം കവികളേ കുളിമുറി അടക്കവേ
    ആയിരങ്ങള്‍ വാണം വിട്ടൊഴുക്കി വിട്ട ചാലുകള്‍...

    ലാല്‍ സലാം.. ലാല്‍ സലാം...

    ReplyDelete
  14. പ്രൊത്സാഹിപ്പിച്ചില്ലെങ്കിലും തളര്ത്തരുത് പ്ലീസ്...

    ഈ കവിതകളും കമന്റുകളും വായിക്കുമ്പോള് കിട്ടുന്ന മാനസികോല്ലാസം ലാപുടയുടെയോ കുഴൂരിന്റെയോ കവിതകള് വായിച്ചാല് കിട്ടുമോ? ചിന്തിക്കൂ

    ReplyDelete
  15. ഹഹഹഹഹ ഹഹഹഹ കോപ്പന്‍!

    ReplyDelete
  16. കോപ്പനല്ല എന്മുബാറക്കേ...ഇവന്‍ മൈരന്‍

    ReplyDelete
  17. "ഇവിടെ അഗ്നിയാണ് കവിത!-----
    കനലുകളില്‍ എരിയുന്ന കാഞ്ഞിരക്കായക്കുള്ളില്‍ നിന്നും തോറ്റിയെടുത്ത കയ്‌പ്പുകളുമായ്‌ "

    ഉം..... തീ പിടിക്കുന്നുണ്ട് സഗീറെ വേഗം വേഗം തോറ്റിയെടുത്തോളു,വീണ്ടും ഒരു സഗീര്‍ വസന്തത്തിന് ബൂലോകം കാതോര്‍ത്തിരിക്കുന്നതു കാണുന്നില്ലേ?


    ::സിയ↔Ziya, സത്യം പറ.... താങ്കള്‍ക്കു കുശുമ്പല്ലേ?

    ReplyDelete
  18. അസ്ഥി പൊള്ളിക്കുന്നു നിന്റെ കവിതകൾ.

    ReplyDelete
  19. ഇതൊരു ഫയങ്കര കാല്പ്പനികതയായിപ്പോയി!
    'പാവപ്പെട്ടവന്‍' പറഞ്ഞത് തന്നെ എന്റെയു അഭിപ്രായം!

    ReplyDelete
  20. ഇമ്മാതിരി ഏഴാംകൂലി ചവര്‍ എഴുതുന്ന ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ ആരുമില്ലല്ലോ ദൈവമേ.ചന്തി താങ്ങാനായി sherlock നെപ്പോലെ കുറെയെണ്ണം വേറെയും.

    ReplyDelete
  21. "പണ്ടത്തെപ്പോലെയല്ലാന്നേ.പുള്ളാരൊക്കെ കെയര്‍ ലസ്സാ ഈ വിഷയത്തില്‍.ന്തായാലും കാലികപ്രസക്തമായ ഈ കവിതക്ക് നന്ദിണ്ട് ട്ടോ.."

    "അസ്ഥി പൊള്ളിക്കുന്നു നിന്റെ കവിതകൾ."

    "പ്രൊത്സാഹിപ്പിച്ചില്ലെങ്കിലും തളര്ത്തരുത് പ്ലീസ്...

    ഈ കവിതകളും കമന്റുകളും വായിക്കുമ്പോള് കിട്ടുന്ന മാനസികോല്ലാസം ലാപുടയുടെയോ കുഴൂരിന്റെയോ കവിതകള് വായിച്ചാല് കിട്ടുമോ? ചിന്തിക്കൂ"

    സഗീറേ .. അനിയാ.. ഇതിലും കൂടുതല്‍ എത്ര കമന്‍ റ് കിട്ടിയാലാണ് മതിയാവുക....
    എന്നാലും വല്ലപ്പോഴും ആനുകാലിക കവിതയോ പ്രാചീന കവിതയോ ഏതെങ്കിലും കവിതയെങ്കിലും ഒന്ന് എടുത്ത് വായിച്ച് നോക്കി കൂടെ.. എന്താണീ കവിത ഏതാണീ കവിത എന്നറിയാനെങ്കിലും..
    കഷ്ടമുണ്ട് സഹോദരാ..

    ReplyDelete
  22. ഒരു സ്മൈലി ഇടാന് മറന്നതിന് എന്നെ ക്രൂശിക്കരുതെ സുഹൃത്തുക്കളെ :)

    ReplyDelete
  23. കവിത മനസ്സിലാക്കുന്നതില്‍ വായനക്കാരന്‍ പരാജിതനാവുന്ന ദയനീയകാഴ്ചകൊണ്ടു മാത്രം ഇടപെടുകയാണ്.

    സഗീറെ ഷെമീര് :)

    "ശവക്കല്ലറ പൊളിച്ചപ്പോള്‍
    കണ്ട അസ്ഥികള്‍
    എന്നോട് പറഞ്ഞത്
    കോഴിത്തല,
    മനുഷ്യന്റെ ഉടല്‍...

    ഒന്നോര്‍ത്തു നോക്കൂ തല കുരങ്ങന്റേതും ഉടല്‍ മനുഷ്യന്റേതുമായ പല എല്ലിന്‍ കൂടുകളും നിരത്തിവച്ചാണ് ചാത്രപുംഗവന്‍മാര്‍ മനുഷ്യന്‍ കൊരങ്ങനായിരുന്നു എന്നു പറയുന്നത്. അന്നത്തെ സിറ്റുവേഷനില്‍ എന്തായിരിക്കാം സംഭവിച്ചത് എന്നതിലേക്ക് ഒരു കവിതത്തുണ്ടു കത്തിച്ചെറിയുകയാണ് കവി!
    കാലത്തിനിരുവശത്തേക്കും കാഴ്ചയുള്ളവനാണു കവി! അതുകൊണ്ടാണ് ഇനിയൊരു കാലത്ത് കല്ലറപൊളിച്ചു പഠിക്കുന്ന വിദ്വാന്‍മാര്‍ പറഞ്ഞേക്കാം മനുഷ്യന്‍ കോയിയാരുന്നു എന്ന്.
    ആയതിലേക്കാണ് മുകളില്‍ കൊടുത്തവരികള്‍ വെളിച്ചം വിടുന്നത്.

    ഗുണപാഠം:കോഴീനെ അഴിച്ചിട്ട് വളര്‍ത്തരുത്.

    ReplyDelete
  24. ഫീകരം!
    ഫയങ്കരം..!
    ഫയാനകം..!
    നമിച്ചു........
    എന്റെ മലയാളമേ..
    ഇവനോട്‌
    പൊറുക്കേണമേ..!

    ReplyDelete
  25. സഗീറിനൊട്,
    സഗീറെ അതിമനോഹരമായ കവിത. സഗീറിന്റെ ജാജ്വല പ്രതിഭയുടെ നിഴലാട്ടം ഇതിൽ കാണാൻ കഴിയുന്നുണ്ട്.

    മറ്റുള്ളവരോട്
    എന്താണ് സഖാക്കളെ നിങ്ങൾ കവിയുടെ കാല്പനിക സങ്കൽ‌പ്പങ്ങളെ പരിഹസിക്കുന്നത്. കവിയുടെ മനസ്സിൽ കുടികൊള്ളൂന്ന വികാര വിചാരങ്ങളെ അതിന്റെ എല്ലാ അന്തർധാരകളൊടും കൂട്ടീചേർത്ത് കൊണ്ട് ജീവിതത്തിന്റെ അർത്ഥതലങ്ങളെയും അവയുടെ പ്രേരണകളെയും ഉൾക്കൊണ്ട് കൊണ്ട്, കടപുഴകുന്ന മാനസിക സംഘർഷങ്ങളുടെ ഉത്തുംഗശൃംഗത്തിൽ നിന്നും താഴേക്ക് വലിച്ചെറിയുന്ന അതേ മനോഭാവത്തോട് കൂടി പ്രകടിപ്പിക്കുന്ന കാഴ്ച എത്ര മനോഹരമാണന്ന് മനസ്സിലാക്കാൻ കഴിവില്ലാതെ പുലമ്പുന്ന നിങ്ങളുടെയൊക്കെ മനസിന്റെ വികാര വിചാരങ്ങളെ പരിഹസിക്കുന്ന ഒന്നാണെന്ന് എന്ന് നിങ്ങൾ അറിയുന്നുവൊ അന്ന് മാത്രമെ സഗീറിയൻ ശൈലിയുടെ അർത്ഥ വ്യാപതി നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്ന് പറയേണ്ട ഗതികേടുകൾ, അതെത്ര പരിഹാസ്യമാണെന്ന് ആദ്യം അറിയുക. മണിപ്രവാള ശൈലിയുടെയും ആധുനിക കവിതയുടെയും ഒരു സമ്മിശ്രരൂപമാണ് സഗീറിയൻ ശൈലി എന്ന് നിങ്ങൾ എന്നാണാവൊ മനസ്സിലാക്കുന്നത്..

    സഗീറെ മുന്നോട് മുന്നോട്ട്. സാർത്ഥവാഹക സംഘം മുന്നോട്ട് തന്നെ നീങ്ങട്ടെ.

    ഇനിയും ഇത്തരം മനോഹരമായ കവിതകൾ ഞങ്ങൾക്കായി നൽകുവാൻ സർവ്വേശ്വരൻ സഗീറിനെ പണ്ടാരടങ്ങി അനുഗ്രഹിക്കട്ടെ..:)

    ReplyDelete
  26. എടോ രാജു ഇരിങ്ങന്‍ പോത്തേ നാണമെന്നത് തന്റെ അടുത്തൂടേ പോലും പോയിട്ടില്ല എന്നറിയാം , എന്നാലും ചോയ്ക്കാ, തനിക്ക് നാണമില്ലേടോ ?

    രണ്ട് കാലിലും മന്തുള്ള തനിക്കെന്ത് അവകാശമുണ്ടെടോ സഗീറിനെ ചീത്ത വിളിക്കാന്‍ ? ബ്ലോഗിലെ കവിതകള്‍ കോപ്പിയടിച്ചെഴുതി വല്യ കവിപുംഗവന്‍ ആയ ആളല്ലേ താന്‍. തന്റെ ഒരു കോപ്പിലെ നിരൂപണം. നേരേ ചൊവ്വേ അക്ഷരത്തെറ്റില്ലാതെ പത്ത് വാക്ക് തികച്ചെഴുതാത്ത താനൊക്കെ ആടോ ബ്ലോഗിന്റെ ശാപം. സഗീറല്ല. അവന്‍ അവനു തോന്നിയ പോലെ എഴുതട്ടേടോ അങ്ങനെ നശിച്ച് പോണ ഒരു മൈരാണ് മലയാള ഫാഷ എങ്കില്‍ പോട്ടെടോ, താനങ്ങ് സഹിക്ക്, എന്നിട്ട് അറബിയില്‍ കവിത എഴുത്.

    ഇനി താനിപ്പോ അടുത്ത ന്യായവും പറഞ്ഞോണ്ട് വരും. തന്റെ പഴയ കവിതയുടെ ആര്‍ക്കേവ് കിടക്കുന്നുണ്ട് അത് പ്രസിദ്ധീകരിക്കട്ടേടോ ?

    തുഞ്ചന്റെ കിളി മെഷീന്‍ ഗണ്ണിലൂടെ രാമായണം വായിച്ചതൊന്നും ഇവിടെ ആരും മറന്നിട്ടില്ലാ കേട്ടോ.

    ഇനി മറ്റൊരാളെ കളിയാക്കി കമന്റിടുമ്പോള്‍ ഒന്ന് പിന്നിലേക്ക് തിരിഞ്ഞ് നോക്കണം കേട്ടോ, ആസനത്തില്‍ വേര്‍ പടര്‍ത്തി നില്‍ക്കുന്ന ആല് കാണാം.

    ReplyDelete
  27. ഇവിടെ വരാന്‍ വൈകിയല്ലോ?

    വല്ലാത്ത മാനസ്സിക പിരിമുറുക്കത്തിലായിരുന്നു. അതൊന്ന് മാറിക്കിട്ടി.

    :)

    ReplyDelete
  28. ഈ കവിതയെ കുറിച്ചൊരു ചര്‍ച്ചയില്‍ വന്നൊരു കമന്‍റ് ‘എന്തോ എന്തരൊ’

    ReplyDelete
  29. സഗീര്‍,
    കവിതകള്‍ ദഹിക്കാ‍ത്തകാരണം അധികം വായിക്കാറില്ല. എങ്കിലും ഈ വരികളിലെ തീഷ്ണത എന്റെ പ്രജ്ഞയെ കൊത്തിവലിക്കുകയാണ്. പണ്ടു കുളിച്ചോണ്ട് നിന്ന ആരാണ്ടുടെ ശുക്ലം പൊതിഞ്ഞു കെട്ടു പരുന്തു വശം കൊടുത്തയച്ച കഥയും അത് വെള്ളത്തില്‍ വീണ് മീന്‍ വിഴുങ്ങിയന്നോ ഒക്കെ കേട്ടിരുന്നു. ഓവുചാലിലൂടെ ഒഴുകി വന്ന ശുക്ലത്തിന്റെ അംശം തീര്‍ച്ചയായും കോഴി വിഴുങ്ങിക്കാണണം. ആത്മഹത്യ ചെയ്ത ആ കോഴിത്തലയും കാലുമായി മടന്ന മനുഷ്യന്റ്റെ ശവകുടീരം തോണ്ടി ഈ അസ്ഥികള്‍ പെറുക്കിയെടുത്തവന്റെ മോന്തക്കാണ് സത്യത്തില്‍ കീറണ്ടത്.മണ്ണടിഞ്ഞ കാര്യങ്ങള്‍ മണ്ണടിഞ്ഞു തന്നെ കിടന്നാല്‍ പോരാരുന്നോ.
    ഇത്രയും എഴുതാനായ് എന്റെ തല പെരുത്തു.

    ReplyDelete
  30. ഇത്തവണ നീ തകര്‍ത്തു സഗീര്‍.. :) എല്ലാതവണയും നീ തകര്‍ക്കുന്നുണ്ടാവണം(ഇവിടെ കുളിമുറി ഒരു പ്രതീകം മാത്രം.. )...
    കാലില്‍ പനി ആയതു കാരണം എത്താന്‍ വൈകി.. :)
    പാവപ്പെട്ടവാ‍ ഇങ്ങനെ കണ്ണീ ചോരയില്ലാതെ കമെന്റരുത്..
    കാക്കക്കും തന്‍ കുഞ്ഞ് മറ്റെ പൊന്‍ കുഞ്ഞ്..
    നീ ഇനിയും ഒരുപാട് എഴുതണം..തകര്‍ന്നു പോകരുത്..

    ReplyDelete
  31. കഷ്ടം ഓരോ മലയാള ഫാഷാ സ്നേഹികളുടെ മുതലക്കണ്ണീര്‍. അനില്‍@ ബ്ലോഗ്, പകല്‍ക്കിനാവന്‍ കൊള്ളാം.

    ഇതുപോലൊരുത്തന്‍ പൊട്ടക്കലമെന്ന പേരില്‍ കവിതയെഴുതിയിരുന്നു. ഒന്നു വായിച്ച് നോക്കുക പോലും ചെയ്യാതെ ദൂരൂഹത ആരോപിച്ച് മാറ്റി നിര്‍ത്തിയിരുന്ന അവന്‍ പോയപ്പോള്‍ എന്തായിരുന്നു വായന. വരികള്‍ക്കിടയില്‍, ഒടുവില്‍, നീളെ അങ്ങനെ വായിച്ചപ്പോള്‍ ആര്‍ക്കുമൊരു ദുരൂഹതയുമില്ല.എന്തൊക്കെയായിരുന്നു കണ്ടെത്തല്‍. ഇവിടെ കമന്റിട്ടവര്‍ കുറെ പേരുണ്ടായിരുന്നല്ലോ അവിടെയും.10 കമന്റില്‍ കൂടുതലൊരു കമന്റ് കവിതയ്ക്ക് കിട്ടാന്‍ അവന് ഈ ലോകം വിടേണ്ടി വന്നു.

    ഇവിടെ സഗീറിനെ പരിഹസിച്ച് കമന്റെഴുതിയ എത്ര കവികളുണ്ട് , നല്ല അഭിമാനത്തോടെ ഞാനെഴുതുന്നത് ‘ കവിതയാണെന്ന്’ പറയാന്‍. ഒഹ് അതെങ്ങനാ സഗീര്‍ പി ആര്‍ വര്‍ക്ക് ചെയ്യുന്നില്ലല്ലോ, ആരേയും സുഖിപ്പിക്കുന്നില്ലല്ലോ, മലയാളത്തിലെ ബ്ലോഗ് മുഴുവന്‍ ഫോള്ളോ ചെയ്യുന്നില്ലല്ലോ “ കിനാവനെ’ പോലെ.

    1000 ബ്ലോഗ് ഫോളോ ചെയ്താല്‍ സ്വന്തം ബ്ലോഗ് 100 പേര് ഫോളോ ചെയ്യും പകല്‍ക്കിനാവാ. 100 പേര്‍ക്ക് കമന്റിട്ടാല്‍ മിനിമം ഒരു 50 കമന്റെങ്കിലും തിരികെ കിട്ടൂം. അത് താനെഴുതുന്ന ചവറിന്റെ ഗുണമാണെന്ന് കരുതരുത്.

    പിന്നെ അനില്‍@ബ്ലോഗ് ചെങ്ങാതീ ഈ വക കൊച്ചു വര്‍ത്തമാനങ്ങള്‍ കുറെ കൂടേ പക്വതയുള്ള നിങ്ങളുടെ അടുത്ത് നിന്നും പ്രതീക്ഷിച്ചില്ല.

    ഇനി ഞാന്‍ സഗീറിന് ചൂട്ട് പിടിക്കുകയാണേന്ന് ഏതേലും മോന് തോന്നിയാല്‍ മത്തായിക്ക് മൈരാണ്.

    ശരി

    ReplyDelete
  32. ചങ്ങാതിമാരെ,
    എന്തിനാണ് ആവശ്യമില്ലാത്ത ഈ ഒച്ചപ്പാടും ബഹളവും? സഗീര്‍ എഴുതട്ടെ..
    ഒന്നൂല്ലേലും മാനസികോല്ലാസം പകര്‍ന്നു നല്‍കുന്ന ചുരുക്കം ചില ബ്ലോഗുകളില്‍
    ഒന്നല്ലേ ഇത്? നിങ്ങളായിട്ട് ഈ പ്രതിഭയുടെ കൂമ്പിടിച്ച് വാട്ടരുത്.. പ്ലീസ്.
    വല്ലപ്പോഴും എന്നെപ്പോലുള്ളവര്‍ ഒന്നു മനസ്സു തുറന്നു ചിരിക്കുന്നത് ഇവിടെയൊക്കെ വരുമ്പോളാ..
    ദയവായി അത് ഇല്ലാതാക്കരുത്..

    സഗീര്‍, നീ തുടരണം..

    ReplyDelete
  33. ഇവിടെ കവിയാണോ കവിതയാണോ വിമർശിക്കപെടുന്നത്/ക്രൂശിക്കപ്പെടുന്നത് എന്ന സംശയം ബാക്കിയാവുന്നു..:)

    ReplyDelete
  34. ഒറ്റ വാചകത്തില്‍ തന്നെ കുളിമുറിയും ഓവുചാലും ശുക്ലവും ഏറ്റവുമൊടുവില്‍ കേരവൃക്ഷവും പരാമര്‍ശിക്കപ്പെടുന്നത്, മലയാളിയുടെ തന്നെ ന്യൂനതകളിലേക്കുള്ള സൂചനയായിട്ടാണ്‌. മലയാളിയുടെയും മലനാടിന്റെയും പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷത്തിന്റെ ചുവട്ടിലേക്ക് അശ്രദ്ധമായി അന്യമാക്കപ്പെടേണ്ടതല്ല ശുക്ലം.
    പിന്നീടുള്ള വരികളില്‍ അതിന്റെ ഭവിഷ്യത്തുകള്‍ പ്രകടമാണ്‌. എന്തു കൊണ്ട് കോഴി എന്ന ചോദ്യം വളരെ പ്രസക്തമാണിവിടെ. കാമത്തിന്റെ ശൗര്യപ്രതീകമായ കോഴിയുടെ വികാരപ്രകടനങ്ങള്‍ക്കപ്പുറത്ത്, മനുഷ്യന്റെ തിരിച്ചറിവുകള്‍ ശൂന്യമാക്കപ്പെടുമ്പോള്‍ അവിടെ കോഴിയുടെ പോലും അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയാണ്‌. മറ്റൊരര്‍ത്ഥത്തില്‍ കോഴിയുടെ കൗടും‌ബികമായ നിലനില്പ്പിന്നാണ്‌ അത് ഭീഷണിയുയര്‍ത്തുന്നത്. കൊന്നുതിന്നാന്‍ മാത്രം ഊട്ടിവളര്‍ത്തുന്ന ഇരുകാലികളാല്‍ പിഴച്ചുപോയതിന്റെ പഴിചാരലുകളില്‍ മനം നൊന്ത യാമങ്ങളിലെപ്പൊഴോ കോഴിക്കും ആത്മഹത്യ അഭയമായിരിക്കണം. പിന്നീട് കവിയുടെ ഉള്‍ക്കാഴ്ച്ച കൊണ്ട് മാത്രം തിരിച്ചറിയപ്പെടുന്ന നാളെയുടെ വസ്തുതകള്‍ ഏതൊരു കോഴിയെപ്പോലെ, മനുഷ്യനെയും ചിന്തിപ്പിക്കേണ്ടതാണ്‌.

    ReplyDelete
  35. സഗീറെ.. ഇങ്ങള്‍ ഒരു മുട്ടന്‍ കോയീന്നെ.. സമ്മതിച്ചു.

    അസ്ഥികള്‍ പറഞ്ഞ കഥ അസ്ഥിക്കെന്ന് പിടിച്ചൂന്ന് പറഞ്ഞാല്‍ മതീല്ലോ.

    മലയാല‘ഗവിത’ക്ക് വല്ല നോബലോ മറ്റൊ കൊടുക്കുന്നുംണ്ടെനില്‍ ഇങ്ങള്‍ക്കെന്ന് കിട്ടും.
    ആഷംഷഗള്‍!!!

    ReplyDelete
  36. കവിതാ നിരൂപണം ഒക്കെ സമ്മതിച്ചു.

    പക്ഷെ ക്രിഷേ,

    താങ്കള്‍ വീശുന്ന കൊടി വേറെയാണല്ലോ...

    ജയരാജിന്‍റെ സിനിമയില്‍ മഞ്ജുവാര്യര്‍ സംസാരിക്കുന്ന ഭാഷയിലേ മലയാള കവിത പാടുള്ളൂ എന്നു വാശിപിടിക്കല്ലേ...

    പണ്ട്, ഇതുപോലൊരു വാശിക്കാരന്‍ കമ്പോസറുടെ നേരെ വൈക്കംമുഹമ്മദ്ബഷീര്‍ കത്തി ചൂണ്ടിയ കഥ കേട്ടിട്ടുണ്ട്...ആരെങ്കിലും ക്രിഷ്-ന്‍ അതൊന്നു പറഞ്ഞു കൊടുക്കൂ...

    ReplyDelete
  37. nannayi ezhuthiyirikkunnu, sageer.

    ReplyDelete