
ദീപ്തമാം ഓര്‍മകള്‍ നല്‍കി
അസ്തമിച്ചുപോയ് നീ.....
ഒരു വാക്കു മാത്രം
നിനക്കായ് കുറിക്കട്ടെ;
വിട!
ഒരു വാക്ക് ചൊല്ലട്ടെ;
വരിക വീണ്ടുമൊരു-
ജന്മമുണ്ടെങ്കിലീഭൂമിയില്‍.
ബൂലോകം കാത്തിരിക്കാം
നിനക്കായ്..........
*ചിത്രത്തില്‍ ക്ലിക്കിയാല്‍ നവിന്റെ ബ്ലോഗിലെത്താം
ദീപ്തമാം ഓര്‍മ്മകള്‍ നല്‍കി
ReplyDeleteഅസ്തമിച്ചുപോയ് നീ.....
ഒരു വാക്കു മാത്രം
നിനക്കായ് കുറിക്കട്ടെ
വിട!
കിളി പറന്നു പോയ കൂട് നോക്കി തേങ്ങുമ്പോഴും........
ReplyDeleteഒരു കുടന്ന പൂക്കള്‍ ഞാന്‍ അര്‍പ്പിച്ചിടട്ടെ......
അകാലത്തിൽ പൊലിഞ്ഞ കവിക്കു
ReplyDeleteആദരഞലികൾ
പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്ത്ത മാനം , ഉറുമ്പ് , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന്‍ എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു.
ReplyDeletehttp://alakalsakshii.blogspot.com/2009/10/blog-post_160.html
ജ്യോനവന്റെ സഹോദരൻ നെൽസൺ വിളിച്ചിരുന്നു ഇപ്പോൾ. വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും അപകട റിപ്പ്പ്പോർട്ട് ഇന്നു രാതി 10 മണിക്കു കിട്ടുമെന്നു പറഞ്ഞു. അപകടം നടന്ന കാറിൽനിന്നും ജ്യോനവൻ അവസാനം കൂടെക്കരുതിയ പുസ്തകം ലഭിച്ചു. എം.പി. നാരായണപിള്ളയുടെ കഥകൾ. (കള്ളൻ, ജോർജ്ജ് ആറാമന്റെ കോടതി തുടങ്ങിയ കഥകൾ)
ReplyDeleteആദരാഞ്ജലികള്‍ പ്രിയ സുഹൃത്തേ...
ReplyDelete