എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, December 26, 2009

പിഴച്ചവള്‍ഭോഗാലസ്യത്തെ
ബധിരമാക്കിയ കാമം,
നിലവിളിയെ
വാപൊത്തി
മൂകമാക്കി.

നായാട്ടുമൃഗം കണക്കേ
ചുണ്ട്,വക്ഷസ്,
നാഭി,തുട,നിതംബം
എന്നിവിടങ്ങളില്‍
വികാരസഞ്ചാരം നടത്തി.

ഒടുവിലാശിശ്നം
ശിശ്നികാതടത്തിന്റെ
അന്ധതയില്‍
ശുക്ളനിക്ഷേപം നടത്തി.

ഇനിയവളെ വിളിക്കാം
പിഴച്ചവളെന്ന്!!!

18 comments:

 1. മുപ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ വിണ്ടും..............
  ഒടുവിലാശിശ്നം
  ശിശ്നികാതടത്തിന്റെ
  അന്ധതയില്‍
  ശുക്ളനിക്ഷേപം നടത്തി.

  ഇനിയവളെ വിളിക്കാം
  പിഴച്ചവളെന്ന്!!!

  ReplyDelete
 2. സഗീറെ മുട്ടന്‍ !!! കവിത ട്ടോ......

  ReplyDelete
 3. പിഴച്ചവളെന്നല്ല വഴിപിഴച്ചവൾ എന്നു തന്നെ വിളിക്കണം:):)

  ReplyDelete
 4. ഇടവേള സഗീറിനെ കൂടുതല്‍ പാകപ്പെടുത്തിയിരിക്കുന്നു. നന്നായിരിക്കുന്നു.

  ReplyDelete
 5. മുപ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ വിണ്ടും
  ശിശ്നികാതടത്തിന്റെ
  അന്ധതയില്‍
  ശുക്ളനിക്ഷേപം നടത്തി.  shuklavum kaamavum oru weakness aanalle.....  nthaayaalum naannaayi

  ReplyDelete
 6. പിഴപ്പിച്ചു പിഴച്ചവളാക്കുന്ന കാമ മനസ്സുകള്‍ .......നല്ല കവിത

  ReplyDelete
 7. മുപ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ..!

  ReplyDelete
 8. മുപ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ..!

  ReplyDelete
 9. പേഴ്സെടുക്കാന്‍ മറന്നു അല്ലേ? :)

  ReplyDelete
 10. നാരായണ..നാരായണ..നാരായണ..നാരായണ..നാരായണ..നാരായണ.. ....

  ഹാവൂ കൂരായണ എന്ന ലൈന്‍ അല്ലേ സഗീര്‍?


  അത്രേം മോശമില്ല കവിത് എന്നാലും, പാടിപ്പഴകിയ തീം, ക്ലീഷേകള്‍ ആയി തോന്നി. ബൈ ദ വേ, സഗീറിനെ വിമര്‍ശിക്കാനായി മാത്രം വന്നതല്ല കേട്ടോ :)

  ReplyDelete
 11. "ഒടുവിലാശിശ്നം
  ശിശ്നികാതടത്തിന്റെ
  അന്ധതയില്‍
  ശുക്ളനിക്ഷേപം നടത്തി"

  ഒന്നും മനസ്സിലായില്ല... എന്നാലും ഏന്തോ മുട്ടന്‍ സാധനമാണെന്നു തോന്നുന്നു

  ReplyDelete
 12. ആശ്വാസ കരമായി തോന്നുന്നില്ല എങ്കിലും ഒരു സത്യം വിളിച്ചു പറയുന്നു

  ReplyDelete
 13. വേട്ടമൃഗമാണെങ്ങിൽ അവനേയും വേട്ടയാടി പിടിക്കണം...

  അല്ലെങ്ങിൽ രണ്ടുപേരും സുഖിച്ച്‌ ജീവിക്കട്ടെ!

  ReplyDelete
 14. അണ്ണാ പിക്ക അപ്പ് പോയി ഇപ്പോ വെറും കാറ്റ് മാത്രമേ വരുന്നൊള്ളു അല്ലെ

  ReplyDelete