എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, March 3, 2010

ചുവപ്പ്



മധുവിന്റെ കവിത വായിച്ചപ്പോള്‍

ചുവപ്പേറ്റ്
നിശ്ചലമായ
മീറ്ററിളകുന്നതും
കാത്ത് ക്ഷമ നശിച്ച,
കാലുകള്‍ ചുവപ്പ്
പ്രകാശിപ്പിച്ചുകൊണ്ടിരുന്നു!.

5 comments:

  1. ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയോ???

    ReplyDelete
  2. ഇല്ല!പക്ഷെ ഡ്രൈവിംഗ് പഠിക്കാന്‍ ചേര്‍ന്നു.

    ReplyDelete
  3. സക്കീറെ ബ്രൈക്കില്‍ നിന്ന് കാലെടുത്താല്‍ കഴിഞ്ഞില്ലേ

    ReplyDelete
  4. ധൃതി വേണ്ടട്ടോ ഇത് ഖത്തറാ..

    ഒന്ന് ചുവപ്പ് ക്രോസ് ചെയ്തുപോയാല്‍ റിയാല്‍ 7000. പതിമൂന്ന് കൊണ്ടൊന്നു ഗുണിച്ചു നോക്ക്..
    പറഞ്ഞില്ലെന്ന് വേണ്ട... :)

    ReplyDelete