എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Friday, April 2, 2010

സ്വവര്‍ഗ്ഗരതിഅന്ധ-ബധിര-മൂകവിദ്യാലയത്തിലെ
വിദ്യാര്‍ത്ഥികളായിരുന്നു
ശിശ്നവും ശിശ്നികയും.

ഭോഗാധ്യായം പഠിച്ചുകഴിഞ്ഞവര്‍
കാമാലസ്യത്താല്‍ വഴിയില്‍
കണ്ടവരോടെല്ലാം വിലപേശി!

ശിശ്നം ശിശ്നികയേയും
ശിശ്നിക ശിശ്നത്തേയും
കാത്തുനിന്നില്ല.

സ്ത്രീക്ക് സ്ത്രീയേയും
പുരുഷനു പുരുഷനേയും
കാമിക്കാമെന്ന നിയമം
കൂട്ടിനുള്ളപ്പോള്‍
എന്തിനുഭയക്കണം!

20 comments:

 1. അന്ധത-ബധിര-മൂക എന്നാണോ?
  അന്ധ -ബധിര-മൂക എന്നല്ലേ..

  ReplyDelete
 2. ജുനൈദ്,അതെ തീര്‍ച്ചയായും അങ്ങിനെയാണ്.ടൈപ്പിങ്ങ് മിസ്റ്റൈക്കായിരുന്നു.തെറ്റു ചൂണ്ടികാണിച്ചതിനു നന്ദി.തിരുത്തിയീട്ടുണ്ട്.ഇനിയും ഈ വഴി വരിക.

  ReplyDelete
 3. തീര്‍ച്ചയായും ഭയക്കേണ്ടതില്ല...

  ReplyDelete
 4. സ്വവര്‍ഗ രതി, സ്വയംഭോഗം, വേശ്യ............. തനിക്ക് ഇതൊക്കെ തന്നെയാണോ പരിപാടി?????

  ReplyDelete
 5. നിയമം അനുവദിക്കാതിരുന്നത് കൊണ്ട് ഇതൊന്നും ഇക്കാലമത്രയും എങ്ങും ഉണ്ടായിരുന്നില്ലല്ലോ ?

  കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ സോദോം ഗയ്മോറയും, കാമ ശാസ്ത്രവും ഇരുളില്‍ നിന്നു ചിരിക്കുകയല്ല ... പരിഹസിക്കുകയാണ്

  ReplyDelete
 6. ഒരു ഭയവും വേണ്ടാ... ആയിക്കോ...

  ReplyDelete
 7. കവിത നല്കുന്ന സന്ദേശം സ്വവർഗ്ഗരതിക്ക് എതിരോ അനുകൂലമോ? അയറണിക്കൽ എങ്കിൽ എതിർത്തു,അല്ലായെങ്കിൽ അനുകൂലിച്ച്. (കാത്ത് നിന്നില്ല എന്ന വരി തിരുത്തുമല്ലോ.)

  നിയമം ഇല്ലല്ലോ,നിയമം വരാൻ പോകുന്നു. അത്രേയുള്ളു.

  കൊള്ളിക്കാം!

  ReplyDelete
 8. സ്ത്രീക്ക് സ്ത്രീയേയും പുരുഷനു പുരുഷനേയും കാമിക്കാമെന്ന നിയമം ചിലരുടെ ആസനത്തില്‍ കിളിര്‍ത്ത ആല്‍മരം മാത്രമാണ്.

  എതിര്‍ ലിംഗത്തിനോട് പ്രേമവും ഇഷ്ടവും അനുരാഗവും ഒക്കെ തോന്നുന്നത് പ്രകൃതി നിയമമാണ്.. അതിനെതിരെയുള്ളത് പ്രകൃതി വിരുദ്ധവും..

  വിഷയങ്ങളില്‍ പുതുമ കണ്ടെത്തുന്ന സഗീറിന്റെ ശ്രമം ഇനിയും തുടരുക...

  ReplyDelete
 9. അനില്‍,തെറ്റു തിരുത്തി,പിന്നെ കവിത നല്‍കുന്ന മെസേജ് എപ്പോഴും പോസറ്റീവ് ആകണമെന്ന കണിശക്കാരനാണ് ഞാന്‍.

  ReplyDelete
 10. പ്രദീപ്April 4, 2010 at 5:29 AM

  നന്നായിരിക്കുന്നു, ചിന്തിച്ചിട്ടില്ലായിരുന്ന മേഘലയായിരുന്നു.

  ReplyDelete
 11. അന്ധ ബധിര വിദ്യാലത്തിലാണ്..ഈ കൂട്ടരുടെ അഭ്യാസം..ഇനി എന്തു പറയാന്‍.?
  നിയമവും കൂട്ടിന്...

  ReplyDelete
 12. ആദ്യത്തെ മൂന്നു വരി ശരിയല്ല. അവക്ക് സങ്കടപ്പെടാനും സങ്കോചിക്കുവാനും കണ്ണീരണിയാനും പ്രതികരിക്കാനും ഒക്കെ അറിയാം.പിന്നെന്തിനു അന്ധ ബധിര വിദ്യാലയത്തില്‍ പഠിക്കണം.
  LP ആണോ UP ആണോന്നു മാത്രമേ നോക്കാനുള്ളൂ ....

  ReplyDelete
 13. നന്നായിരിക്കുന്നു എല്ലവിത ആശംസകളും നേരുന്നു
  www.yuvasakthichaniyankadavu.co.cc

  ReplyDelete
 14. സുനില്‍ പറഞ്ഞ പോലെ നിയമമൊക്കെ കോടതിയില്‍ പറഞ്ഞു ജയിക്കാനുള്ളതല്ലേ...

  ReplyDelete
 15. വിദ്യാലയം ഏതുതന്നെ ആയാലും തരകേടില്ല പഠനത്തില്‍ പാകപിഴ ഉണ്ടാകാതിരുന്നാല്‍ മതി

  ReplyDelete
 16. എല്ലാ മാന്യ വായനക്കാര്‍ക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു.

  ReplyDelete