എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Saturday, June 26, 2010

ഫലസ്ത്വീന്‍ദാവീദിന്റെ
കല്ലും കവണയും
അല്ലാതെ മറ്റൊന്നും
സ്വന്തമായ് ഇല്ലാത്ത
ജനതയുടെ പേര്‍
ഫലസ്ത്വീന്‍ !

പ്രവാസ കവിതാ ബ്ലോഗില്‍ കഴിഞ്ഞ ഏപ്രിലിലെഴുതിയ വരികളാണിത്

6 comments:

 1. നല്ല കവിത
  നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
  മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
  സസ്നേഹം
  അനിത
  http://junctionkerala.com

  ReplyDelete
 2. നാല് വരികളില്‍ വലിയൊരു രാഷ്ട്രീയം നന്നായിട്ടുണ്ട് ..

  ReplyDelete