എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, August 8, 2010

യോഗിയും ഭോഗിയും


പിടക്കോഴി കൂവി
പൂവങ്കോഴി മുട്ടയിട്ടു
യോഗി ഭോഗിയും
ഭോഗി യോഗിയുമായി.

ശ്രുതിലയം ബ്ലോഗിലും കാണാം ഈ വരികള്‍

10 comments:

  1. ശ്രുതിലയം ബ്ലോഗില്‍ എഴുതിയ ഒരു കവിത,അവിടെ വായിക്കാത്തവര്‍ക്കായി ഇവിടെ പോസ്റ്റുന്നു.വായിക്കാം,അഭിപ്രായം അറിയിക്കാം.

    ReplyDelete
  2. നന്നായിരിക്കുന്നു
    ഞാൻ നാട്ടിൽ ഉണ്ട് പുതിയ പടം കണ്ടോ

    ReplyDelete
  3. ഇപ്പോള്‍ ത്യാഗി ആയില്ലേ ?

    ReplyDelete
  4. ഗഡ്യേ ഇയ്യാല്‍ ചാവക്കാട്ടുകാരന്‍ ആണ് അല്ലേ? കവിതയെഴുതി തെറിവിളി കുറേ കേട്ടിരുന്നു അല്ലെ?
    എന്തായാലും തെറി വിളിച്ചാലും ആള്‍ക്കാര്‍ക്ക് അറിയാലോ തന്നെ...ഞാന്‍ ചാവക്കാട്ടുകാരന്‍ പറഞ്ഞ് അറിഞ്ഞതാ തന്നെ പറ്റി....
    ബ്ലോഗ്ഗെഴുതാന്‍ തുടങ്ങീന്ന് കേട്ടപ്പോ അവന്‍ പറഞ്ഞത..ന്റെ നാട്ടുകാരന്‍ ഒരുത്തന്‍ ബ്ലോഗ്ഗെഴുതി തെറികേട്ടൂന്നു...ആള്‍ക്കാര്‍ക്ക് അല്ലെങ്കിലും കണ്ണുകടിയാ മാഷെ...

    ReplyDelete
  5. ഇത്രയും മതി. നാലു വരിയില്‍ പ്രഹരശേഷി നന്നായുണ്ട്...

    ReplyDelete
  6. സഗീറെ...... :)

    പൂവങ്കോഴി പ്രസവിക്കുന്ന കാലമാ വരാന്‍ പോകുന്നെ,ഭോഗികളൊക്കെ രോഗികളാകാത്രിഉന്നാല്‍ മതിയായിരുന്നു.

    ReplyDelete
  7. ഒരു സത്യം പറഞ്ഞു. പക്ഷെ കവിതയായോ..?!

    ReplyDelete