എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, September 27, 2010

ഇന്ത്യയും കോമണ്‍‌വെല്‍ത്ത് ഗെയിംസും


അന്നം നിറഞ്ഞ മേശക്കരികില്‍
അടഞ്ഞ വായയുമായി
അന്നശാപവും പേറി ഒരു മാമുനി!.

6 comments:

 1. ഇന്ത്യയും കോമണ്‍‌വെല്‍ത്ത് ഗെയിംസും!.

  ReplyDelete
 2. ഒതുക്കുവാനേറെപണിപ്പെട്ടെങ്കിലും
  പതുക്കനെയാണുയരുന്നതെങ്കിലും
  കിതച്ചിടുന്നൂപനിച്ചൂടിലെങ്കിലും
  കൊതിയൂറുംകളിയെത്തിടുന്നു

  ReplyDelete
 3. മുന്തിരി പഴുത്തപ്പം കാക്കക്ക് വായ്പുണ്ണ് ....

  ReplyDelete
 4. കൊള്ളാം ദയവായി ഒരു കവിത എനിക്ക് അയച്ചു തരുമോ ?
  sumo
  www.thiruvallurnews.co.cc

  ReplyDelete
 5. അപ്പുറത്തെ ഹോട്ടലിലെ, ഇപ്പുറത്തെ വീട്ടിലെ
  അടുപ്പില്‍ നിന്നുയരും കൊതിപ്പിക്കുന്ന ഗന്ധം
  ഉമിനീരിളക്കി മോഹിപ്പിക്കുന്നുവെങ്കിലും,
  ഒട്ടേറെ ഇല്ലായ്മകളില്‍ നിന്നും എന്റമ്മയുണ്ടാക്കിയ
  മുളക് ചമ്മന്തിയാണെനിക്കേറെയിഷ്ടം

  ReplyDelete