എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Wednesday, December 22, 2010

ഒരു കാഴ്ച്ച


നുകമേറ്റി വയലുഴുതു മറിച്ച്,
നൂറുമേനി വിളവുതന്നവരാണിവര്‍ .
ഇന്നീ വണ്ടികകത്തൊന്നു
തിരിയായിടമില്ലാതെ,
ചില്ലു മേശയിലെ സ്ഫടിക പാത്രത്തിലെ-
ചൂടേറും ബീഫുകറിയാകുന്നവരാണിവര്‍ !

ഈ വരികള്‍ ശ്രുതിലയം എന്ന ബ്ലോഗിലും വായിക്കാം

9 comments:

  1. ദൈവമേ..ഈ ക്രൂരത ചെയ്യുന്നവരുടെ തലയില്‍ ഈ പാണ്ടി ലോറി കയറേണമേ...!!!

    ReplyDelete
  2. സ്വാദിന്റെ പിന്നാമ്പുറങ്ങൾ....!

    ReplyDelete
  3. ഈ ക്രൂരത തടയാന്‍ നിയമങ്ങള്‍ ഒക്കെ ഉണ്ട് പോലും ... എന്ത് ഫലം ..?

    ReplyDelete
  4. ബീഫ് ബിരിയാണിമാത്രം കഴിക്കുന്നാവരുടെ വേദന.
    ഹാ

    ReplyDelete
  5. അങ്ങിനെയാവുബോഴും എഴുത്തില്‍ ചില നിരാര്‍ത്തകത കാണാതിരിക്കാന്‍ സാദിക്കില്ല. കാരണം കവിയാണ്‌ ഒന്നാം പ്രതി അത് കവിയരിയണം. കവിയെ കവിതയ്ക്ക് ഉപേക്ഷിക്കാം അപ്പോഴും കവി സ്വയ വേട്ടയാടപ്പെടും.

    ReplyDelete
  6. എല്ലാ വായനക്കാർക്കും ആശംസകൾ

    ReplyDelete