എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Tuesday, April 5, 2011

ദൈവങ്ങളുടെ പുതിയ മുഖങ്ങള്‍


അനുഗ്രഹമെന്നാല്‍
അമ്പലവും
ആശ്വാസമെന്നാല്‍
ആശുപത്രിയുമാണെങ്കില്‍ ;

ദൈവങ്ങളുടെ
പുതിയ മുഖങ്ങളല്ലേ?
ഈ പൂജാരിയും,
ഡോക്ടറും!.

11 comments:

 1. ദൈവത്തിന്റേയും,ചെകുത്താന്റേയും...

  ReplyDelete
 2. Mr. sageer..pls dont use these kind of prefaces or introduction to Allah being an islam...Daivathinu enthu mukamaanu ullathu? Daivathinu roopamundo? kaikalukal undo? vaakukal sookshikuka...sahithyavum rajanayum ellam nallathu thannei..but daivangalku roopam nalkal alla oru sahithya karante kadama...

  ReplyDelete
 3. അങ്ങനെ പറയുന്നതിൽ തെറ്റില്ല

  ReplyDelete
 4. അനുഗ്രഹമെന്നാല്‍
  അമ്പലവും
  ആശ്വാസമെന്നാല്‍
  ആശുപത്രിയുമാണെങ്കില്‍ ;

  ദൈവങ്ങളുടെ
  പുതിയ മുഖങ്ങളല്ലേ?
  ഈ പൂജാരിയും,
  ഡോക്ടറും!.

  NICE ONE CONGRAZ,............

  ReplyDelete
 5. aadyam manushyanakan padikkam ennittu namukk namukk islamum hinduvum christyaniyum akam ennittu namukk divathe prarthikkam....... adyam rogam varathirikkan sradhikkam ennittu namukk rogam vannal mathram doctore kanam

  ReplyDelete
 6. അദൃശ്യനായ ദൈവം ഡോക്ടറുടെ രൂപത്തില്‍ ആശ്വാസമായി അവതരിക്കുന്നു.
  വിശക്കുന്നവന് ആഹാരമായ്‌ അവതരിക്കാം..
  ദാഹജലമായും അവതരിക്കാം...!!!!

  ReplyDelete
 7. subject ok..but lack of kavitha

  ReplyDelete
 8. ഈ രണ്ടു കൂട്ടരും ചൂഷണം ചെയ്യുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ്: ജീവിക്കാനുള്ള കൊതിയും, മരിക്കാനുള്ള പേടിയും.
  ഇന്ന് വ്യവസായത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഇവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇത്തരം കവിതകള്‍ക്ക് പ്രമേയമാകുന്നുള്ളൂ.

  ReplyDelete
 9. സഗീറിനെ വായിച്ചു ആരോ അദേഹത്തിന്റെ മതം തെരഞ്ഞു പോയി
  ഈ കാലഘട്ടത്തിൽ എങ്ങനെയാന്ന്
  ആദ്യം മതവും , ജാതിയും ഇത്യാതി തെരഞ്ഞു പോകും. വേവുന്ന മനസ്സിനെ കുറിച്ച്
  ഓര്ക്കുക പോലും ഇല്ല.

  ReplyDelete
 10. സഗീറിനെ വായിച്ചു ആരോ അദേഹത്തിന്റെ മതം തെരഞ്ഞു പോയി
  ഈ കാലഘട്ടത്തിൽ എങ്ങനെയാന്ന്
  ആദ്യം മതവും , ജാതിയും ഇത്യാതി തെരഞ്ഞു പോകും. വേവുന്ന മനസ്സിനെ കുറിച്ച്
  ഓര്ക്കുക പോലും ഇല്ല.

  ReplyDelete