എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, October 1, 2015

ജീവിതമെന്ന പരീക്ഷ


ഭൂതകാലം
ഉപയോഗശൂന്യമായ
കടലാസ്സും,
വർത്തമാനകാലം
ദിനപത്രവും,
ഭാവികാലം
ചോദ്യപേപ്പറുമായതിന്നാൽ;

ശ്രദ്ധയോടെ
വായിക്കുകയും,
എഴുതുകയും
ചെയ്യ്തില്ലെങ്കിലതുവീണ്ടും,
ഉപയോഗശൂന്യമായ
കടലാസായിമാറും!.

4 comments:

  1. വർഷങ്ങൾക്കു ശേഷം..........ജീവിതമെന്ന പരീക്ഷ എന്ന കവിതയുമായി.......

    ReplyDelete
  2. ഓര്‍മ്മയുണ്ടായിരിക്കണമെപ്പോഴും!
    ചിന്താര്‍ഹമായ വരികള്‍
    ആശംസകള്‍

    ReplyDelete